"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്) (മൂലരൂപം കാണുക)
22:25, 25 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 50: | വരി 50: | ||
ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു- എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും പി ടി എ അംഗം ശ്രീമതി ഷിജിയുടെ നേതൃത്ത്വത്തിൽ യോഗ പരിശീലനം നടന്നു വരുന്നു. | ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു- എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും പി ടി എ അംഗം ശ്രീമതി ഷിജിയുടെ നേതൃത്ത്വത്തിൽ യോഗ പരിശീലനം നടന്നു വരുന്നു. | ||
== ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം  == | == ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം  == | ||
ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം പി. ടി. എ പ്രസിഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക തപപ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട് വാസുദേവൻ,എം.പി.ടി.എ.വൈസ് പ്രസിഡണ്ട് ലില്ലി റോസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന [[ഋതു]] കുമാരി പരിചരണം എന്ന പദ്ധതിയുടെ വിശദീകരണം ഡോ.രാഖി സുകുമാരൻ നിർവ്വഹിച്ചു. കുട്ടികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു. എല്ലാ വ്യാഴാഴ്ചയും കുട്ടികളെ പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു | ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം പി. ടി. എ പ്രസിഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക തപപ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട് വാസുദേവൻ,എം.പി.ടി.എ.വൈസ് പ്രസിഡണ്ട് ലില്ലി റോസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന [[ഋതു]] കുമാരി പരിചരണം എന്ന പദ്ധതിയുടെ വിശദീകരണം ഡോ.രാഖി സുകുമാരൻ നിർവ്വഹിച്ചു. കുട്ടികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു. എല്ലാ വ്യാഴാഴ്ചയും കുട്ടികളെ പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു
'''ചാന്ദ്രദിനം''' പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. സയൻസ് ക്ലബ്ബ് ലീഡർ കുമാരി പുണ്യ പി ആർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. | ||
== ശാസ്ത്ര മേള  == | == ശാസ്ത്ര മേള  == | ||
ജൂലൈ 27 ന് ശാസ്ത്ര മേള നടന്നു. സ്കൂൾ തലത്തിൽ വിജയികളായവരെ സബ്‌ജില്ലാതലത്തിൽ പങ്കെടുപ്പിച്ചു.
ശാസ്ത്ര മേളയിൽ സി വി രാമൻ ഉപന്യാസ മത്സരത്തിൽ സബ്‌ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.ടീച്ചിങ് എയ്ഡ് മത്സരത്തിൽ ശ്രീമതി ബബിത ആർ സംസ്ഥാന തലത്തിൽ സമ്മാനാർഹയായി.
ഐ ടി മേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പ്രിയങ്കയ്ക്ക് സബ്‌ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. വെബ് പേജ് ഡിസൈനിങിൽ ഗോപിക ഇ എസ്, മലയാളം ടൈപ്പിങിൽ റസിയ സിദ്ധാർത്ഥ കെ എസ്, മൾട്ടി മീഡിയ പ്രസന്റേഷനിൽ അർച്ചന എം എസ് എന്നിവർ സബ്‌ജില്ലാതലത്തിൽ മൂന്നാം സ്ഥാനാർഹരായി.
പ്രവൃത്തി പരിചയ മേളയിൽ നെറ്റ് നിർമ്മാണത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നന്ദന സി വിയും ഹയർ സെക്കന്ററി വിഭാഗത്തിൽ ദേവികയും ഫൈബർ വർക്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണപ്രിയയും ഹയർ സെക്കന്ററി വിഭാഗത്തിൽ ചിഞ്ചിനയും ബീഡ്സ് വർക്കിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ വർഷയും സംസ്ഥാന തലത്തിൽ എ ഗ്രേഡിനർഹരായി. | ജൂലൈ 27 ന് ശാസ്ത്ര മേള നടന്നു. സ്കൂൾ തലത്തിൽ വിജയികളായവരെ സബ്‌ജില്ലാതലത്തിൽ പങ്കെടുപ്പിച്ചു.
ശാസ്ത്ര മേളയിൽ സി വി രാമൻ ഉപന്യാസ മത്സരത്തിൽ സബ്‌ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.ടീച്ചിങ് എയ്ഡ് മത്സരത്തിൽ ശ്രീമതി ബബിത ആർ സംസ്ഥാന തലത്തിൽ സമ്മാനാർഹയായി.
ഐ ടി മേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പ്രിയങ്കയ്ക്ക് സബ്‌ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. വെബ് പേജ് ഡിസൈനിങിൽ ഗോപിക ഇ എസ്, മലയാളം ടൈപ്പിങിൽ റസിയ സിദ്ധാർത്ഥ കെ എസ്, മൾട്ടി മീഡിയ പ്രസന്റേഷനിൽ അർച്ചന എം എസ് എന്നിവർ സബ്‌ജില്ലാതലത്തിൽ മൂന്നാം സ്ഥാനാർഹരായി.
പ്രവൃത്തി പരിചയ മേളയിൽ നെറ്റ് നിർമ്മാണത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നന്ദന സി വിയും ഹയർ സെക്കന്ററി വിഭാഗത്തിൽ ദേവികയും ഫൈബർ വർക്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണപ്രിയയും ഹയർ സെക്കന്ററി വിഭാഗത്തിൽ ചിഞ്ചിനയും ബീഡ്സ് വർക്കിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ വർഷയും സംസ്ഥാന തലത്തിൽ എ ഗ്രേഡിനർഹരായി. |