"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കെ.വി. സൈമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കെ.വി. സൈമൺ (മൂലരൂപം കാണുക)
10:43, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
പ്രശസ്തമായ ഒട്ടേറെ മലയാള ക്രിസ്തീയ കീർത്തനങ്ങളുടെ രചയിതാവും, നിരവധി ദൈവശാസ്ത്രഗ്രന്ഥങ്ങൾ എഴുതിയ പ്രമുഖ ദൈവശാസ്ത്രപണ്ഡിതനും, ക്രൈസ്തവ മതപ്രചാരകനും ആയിരുന്നു കെ.വി. സൈമൺ (1883 ഫെബ്രുവരി 7 - 1944 ഫെബ്രുവരി 20). കവി എന്ന നിലയക്കാണു് കെ.വി. സൈമൺ കൂടുതൽ പ്രശസ്തൻ. വേദപുസ്തകത്തിലെ ഉല്പത്തി ഗ്രന്ഥത്തെ ആധാരമാക്കിയുള്ള വേദവിഹാരം എന്ന മഹാകാവ്യം രചിച്ചിട്ടുള്ളതിനാൽ മഹാകവി കെ.വി. സൈമൺ എന്ന പേരിലാണ് ഇദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. വേർപാടു സഭ അഥവാ വിയോജിത സഭ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ക്രൈസ്തവ വിഭാഗത്തിന്റെ പിറവിക്കു് കാരണക്കാരൻ കൂടിയായിരുന്നു കെ.വി. സൈമൺ. | |||
പ്രശസ്തമായ ഒട്ടേറെ മലയാള ക്രിസ്തീയ കീർത്തനങ്ങളുടെ രചയിതാവും, നിരവധി ദൈവശാസ്ത്രഗ്രന്ഥങ്ങൾ എഴുതിയ പ്രമുഖ ദൈവശാസ്ത്രപണ്ഡിതനും, ക്രൈസ്തവ മതപ്രചാരകനും ആയിരുന്നു കെ.വി. സൈമൺ (1883 ഫെബ്രുവരി 7 - 1944 ഫെബ്രുവരി 20). കവി എന്ന നിലയക്കാണു് കെ.വി. സൈമൺ കൂടുതൽ പ്രശസ്തൻ. വേദപുസ്തകത്തിലെ ഉല്പത്തി ഗ്രന്ഥത്തെ ആധാരമാക്കിയുള്ള വേദവിഹാരം എന്ന മഹാകാവ്യം രചിച്ചിട്ടുള്ളതിനാൽ മഹാകവി കെ.വി. സൈമൺ എന്ന പേരിലാണ് ഇദ്ദേഹം പൊതുവെ അറിയപ്പെടുന്നത് | |||
വരി 20: | വരി 18: | ||
*1933 'നല്ല ശമര്യൻ അഥവാ ജീവകാരുണ്യം' | *1933 'നല്ല ശമര്യൻ അഥവാ ജീവകാരുണ്യം' | ||
*1944 മരണം | *1944 മരണം | ||
== ജനനം, ബാല്യം, വിദ്യാഭ്യാസം == | == ജനനം, ബാല്യം, വിദ്യാഭ്യാസം == | ||
വരി 33: | വരി 32: | ||
== ബ്രദറൺ സഭയിലേക്ക്== | == ബ്രദറൺ സഭയിലേക്ക്== | ||
ബ്രദറൺ സമൂഹത്തിൽപ്പെട്ട പല പാശ്ചാത്യമിഷനറിമാർ മദ്ധ്യതിരുവിതാകൂറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. മുതിർന്ന ശേഷം ഏൽക്കുന്ന ജ്ഞാനസ്നാനം മാത്രമാണ് വേദാനുസരണമെന്നുള്ള സ്നാനം എന്ന് അവർ വേദവാക്യങ്ങൾ ഉദ്ധരിച്ചു സമർത്ഥിക്കുകയും പലരെയും പമ്പാനദിയിൽ സ്നാനപ്പെടുത്തുകയും ചെയ്തു. അക്കൂട്ടത്തിൽ കെ.വി. സൈമണും ഇരുപതാമത്തെ വയസ്സിൽ അറാട്ടുപുഴക്കടവിൽ വിശ്വാസസ്നാനം എന്നറിയപ്പെടുന്ന സ്നാനം ഏറ്റു. ഇതേ തുടർന്ന് അദ്ദേഹത്തെ മാതൃസഭയായിരുന്ന മാർത്തോമ്മാസഭയിൽ നിന്നു മുടക്കി. അതു കൊണ്ട് സ്വമേധാസുവിശേഷകനും പണ്ഡിതനും പ്രസംഗകനും ആയിരുന്ന സൈമൺ, മതസംബന്ധമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടും സ്വപക്ഷ സ്ഥാപനം ലക്‌ഷ്യമാക്കിയുള്ള പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയുമുള്ള ബ്രദറൺ സഭാ പ്രവർത്തനത്തിലും അതോടൊപ്പം അദ്ധ്യാപനത്തിലും മുഴുകി. | ബ്രദറൺ സമൂഹത്തിൽപ്പെട്ട പല പാശ്ചാത്യമിഷനറിമാർ മദ്ധ്യതിരുവിതാകൂറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. മുതിർന്ന ശേഷം ഏൽക്കുന്ന ജ്ഞാനസ്നാനം മാത്രമാണ് വേദാനുസരണമെന്നുള്ള സ്നാനം എന്ന് അവർ വേദവാക്യങ്ങൾ ഉദ്ധരിച്ചു സമർത്ഥിക്കുകയും പലരെയും പമ്പാനദിയിൽ സ്നാനപ്പെടുത്തുകയും ചെയ്തു. അക്കൂട്ടത്തിൽ കെ.വി. സൈമണും ഇരുപതാമത്തെ വയസ്സിൽ അറാട്ടുപുഴക്കടവിൽ വിശ്വാസസ്നാനം എന്നറിയപ്പെടുന്ന സ്നാനം ഏറ്റു. ഇതേ തുടർന്ന് അദ്ദേഹത്തെ മാതൃസഭയായിരുന്ന മാർത്തോമ്മാസഭയിൽ നിന്നു മുടക്കി. അതു കൊണ്ട് സ്വമേധാസുവിശേഷകനും പണ്ഡിതനും പ്രസംഗകനും ആയിരുന്ന സൈമൺ, മതസംബന്ധമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടും സ്വപക്ഷ സ്ഥാപനം ലക്‌ഷ്യമാക്കിയുള്ള പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയുമുള്ള ബ്രദറൺ സഭാ പ്രവർത്തനത്തിലും അതോടൊപ്പം അദ്ധ്യാപനത്തിലും മുഴുകി. | ||
== വിയോജിത സഭയുടെ രൂപവത്കരണം == | == വിയോജിത സഭയുടെ രൂപവത്കരണം == | ||
അങ്ങനെ ആണ്ടുകൾ കഴിഞ്ഞപ്പോൾ ക്രൈസ്തവസഭാതലത്തിൽ പാശ്ചാത്യരുടെ മേധാവിത്വം സൈമണ് ദുസ്സഹമായിത്തോന്നി. അവരുടെ ഇംഗിതമനുസരിച്ച് ബ്രദറൺ സമൂഹവുമായി യോജിച്ച് പോകുവാൻ സാദ്ധ്യമല്ല എന്നു കണ്ടപ്പോൾ വിയോജിത സഭ എന്ന പേരിൽ ഒരു സ്വതന്ത്രസഭയ്ക്ക് രൂപം കൊടുത്തു. തുടർന്നുള്ള വർഷങ്ങൾ ഈ സഭാവിഭാഗം കെട്ടിപ്പടുക്കുന്നതിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. | അങ്ങനെ ആണ്ടുകൾ കഴിഞ്ഞപ്പോൾ ക്രൈസ്തവസഭാതലത്തിൽ പാശ്ചാത്യരുടെ മേധാവിത്വം സൈമണ് ദുസ്സഹമായിത്തോന്നി. അവരുടെ ഇംഗിതമനുസരിച്ച് ബ്രദറൺ സമൂഹവുമായി യോജിച്ച് പോകുവാൻ സാദ്ധ്യമല്ല എന്നു കണ്ടപ്പോൾ വിയോജിത സഭ എന്ന പേരിൽ ഒരു സ്വതന്ത്രസഭയ്ക്ക് രൂപം കൊടുത്തു. തുടർന്നുള്ള വർഷങ്ങൾ ഈ സഭാവിഭാഗം കെട്ടിപ്പടുക്കുന്നതിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. | ||
== കൃഷ്ണൻ നമ്പ്യാതിരിയുമായുള്ള സംവാദം == | == കൃഷ്ണൻ നമ്പ്യാതിരിയുമായുള്ള സംവാദം == | ||
ഈ സമയത്ത് ക്രിസ്തുമതത്തെ ആക്ഷേപിച്ചു കൊണ്ട് കൃഷ്ണൻ നമ്പ്യാതിരി എന്നൊരാൾ തിരുവിതാംകൂറിൽ പ്രസംഗം ചെയ്തു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കാനോ തക്ക മറുപടി പറയാനോ രണ്ടു മതത്തിന്റേയും സാഹിത്യങ്ങളിൽ അവഗാഹം നേടിയ ആരും തന്നെ ഇല്ലായ്കയാൽ ക്രൈസ്തവമതനേതാക്കൾ കെ. വി. സൈമണെ അഭയം പ്രാപിച്ചു. കൃഷ്ണൻ നമ്പ്യാതിരിയുടെ ആക്ഷേപങ്ങളെ നിശിതമായി വിമർശിച്ചും അദ്ദേഹത്തിന്റെ വാദങ്ങൾക്ക് ഹിന്ദുമതഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരികൾ കൊണ്ടു തന്നെ മറുപടിപറഞ്ഞും ക്രിസ്തുമതോപദേശങ്ങളുടെ ചരിത്രാടിസ്ഥാനവും സുവിശേഷവിവരണങ്ങളുടെ സാധുതയും സ്ഥാപിക്കാനുദ്ദേശിച്ച് സൈമൺ എഴുതിയ കൃതിയാണ് സത്യപ്രകാശിനി. | ഈ സമയത്ത് ക്രിസ്തുമതത്തെ ആക്ഷേപിച്ചു കൊണ്ട് കൃഷ്ണൻ നമ്പ്യാതിരി എന്നൊരാൾ തിരുവിതാംകൂറിൽ പ്രസംഗം ചെയ്തു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കാനോ തക്ക മറുപടി പറയാനോ രണ്ടു മതത്തിന്റേയും സാഹിത്യങ്ങളിൽ അവഗാഹം നേടിയ ആരും തന്നെ ഇല്ലായ്കയാൽ ക്രൈസ്തവമതനേതാക്കൾ കെ. വി. സൈമണെ അഭയം പ്രാപിച്ചു. കൃഷ്ണൻ നമ്പ്യാതിരിയുടെ ആക്ഷേപങ്ങളെ നിശിതമായി വിമർശിച്ചും അദ്ദേഹത്തിന്റെ വാദങ്ങൾക്ക് ഹിന്ദുമതഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരികൾ കൊണ്ടു തന്നെ മറുപടിപറഞ്ഞും ക്രിസ്തുമതോപദേശങ്ങളുടെ ചരിത്രാടിസ്ഥാനവും സുവിശേഷവിവരണങ്ങളുടെ സാധുതയും സ്ഥാപിക്കാനുദ്ദേശിച്ച് സൈമൺ എഴുതിയ കൃതിയാണ് സത്യപ്രകാശിനി. | ||
വരി 45: | വരി 47: | ||
== സംഗീതത്തിലുള്ള പ്രത്യേക താല്പര്യം == | == സംഗീതത്തിലുള്ള പ്രത്യേക താല്പര്യം == | ||
ജന്മസിദ്ധമായ മധുര നാദവും, സംഗീതത്തിലുള്ള പ്രത്യേക വാസനയും, ശാസ്ത്രീയ സംഗീതഭ്യസനത്തിനു കിട്ടിയ അവസരവും സുവിശേഷപ്രചരണത്തിന്റെ മാദ്ധ്യമമായിട്ടാണു സൈമൺ ഉപയോഗിച്ചത്. സംഗീതാഭ്യസനത്തെക്കുറിച്ച് അദ്ദേഹം തന്റെ ആതമകഥനത്തിൽ ഇങ്ങനെ പറയുന്നു | ജന്മസിദ്ധമായ മധുര നാദവും, സംഗീതത്തിലുള്ള പ്രത്യേക വാസനയും, ശാസ്ത്രീയ സംഗീതഭ്യസനത്തിനു കിട്ടിയ അവസരവും സുവിശേഷപ്രചരണത്തിന്റെ മാദ്ധ്യമമായിട്ടാണു സൈമൺ ഉപയോഗിച്ചത്. സംഗീതാഭ്യസനത്തെക്കുറിച്ച് അദ്ദേഹം തന്റെ ആതമകഥനത്തിൽ ഇങ്ങനെ പറയുന്നു | ||
“ 1073-1074 ഈ കൊല്ലങ്ങളിൽ എനിക്കുണ്ടായിരുന്ന സംഗീതവാസനയെ ഒന്നു പരിഷ്ക്കരിക്കാൻ സാധിച്ചു. എങ്ങനെയെന്നാൽ അഭ്യസ്തവിദ്യനും, മൃദംഗവായന, ഫിഡിൽവായന ഇവയിൽ നിപുണനും നല്ല സംഗീതജ്ഞനുമായ മി. ഡ്. ജയിംസ് എന്ന തമിഴൻ ഇടയാറന്മുള വന്നു താമസമാക്കി. ഈ ആൾ മുഖാന്തരവും സംഗീതരസികരായ ചില നാട്ടുകാർ മുഖാന്തരവും രാമായണ നാടകം, ചൊക്കനാർപാടൽ, വേദനായക ശാസ്ത്രിയാർ മുതലായവരുടെ തമിഴ് ക്രൈസ്തവഗാനങ്ങൾ, തമിഴ് സാഹിത്യത്തിലുള്ള മറ്റു ഗാനങ്ങൾ മോശവത്സലം, വിദ്വാൻകുട്ടി , സ്വാതിതിരുനാൾ ഇവരുടെ കീർത്തനങ്ങൾ മുതലായവ സമൃദ്ധിയായി അഭ്യസിക്കുവാൻ സമയം ഉപയോഗിച്ചു. മി. ജയിംസും ഞാനും ഒരുമിച്ചിരുന്നു ചില പാട്ടുകൾ എഴുതി. മറ്റു പ്രകാരേണയും ഈ അഭ്യസനത്തെ അഭിവൃദ്ധിപ്പെടുത്തുവാൻ കൂടുതൽ സൗകര്യം എനിക്കു ലഭിച്ചു. ” | “ 1073-1074 ഈ കൊല്ലങ്ങളിൽ എനിക്കുണ്ടായിരുന്ന സംഗീതവാസനയെ ഒന്നു പരിഷ്ക്കരിക്കാൻ സാധിച്ചു. എങ്ങനെയെന്നാൽ അഭ്യസ്തവിദ്യനും, മൃദംഗവായന, ഫിഡിൽവായന ഇവയിൽ നിപുണനും നല്ല സംഗീതജ്ഞനുമായ മി. ഡ്. ജയിംസ് എന്ന തമിഴൻ ഇടയാറന്മുള വന്നു താമസമാക്കി. ഈ ആൾ മുഖാന്തരവും സംഗീതരസികരായ ചില നാട്ടുകാർ മുഖാന്തരവും രാമായണ നാടകം, ചൊക്കനാർപാടൽ, വേദനായക ശാസ്ത്രിയാർ മുതലായവരുടെ തമിഴ് ക്രൈസ്തവഗാനങ്ങൾ, തമിഴ് സാഹിത്യത്തിലുള്ള മറ്റു ഗാനങ്ങൾ മോശവത്സലം, വിദ്വാൻകുട്ടി , സ്വാതിതിരുനാൾ ഇവരുടെ കീർത്തനങ്ങൾ മുതലായവ സമൃദ്ധിയായി അഭ്യസിക്കുവാൻ സമയം ഉപയോഗിച്ചു. മി. ജയിംസും ഞാനും ഒരുമിച്ചിരുന്നു ചില പാട്ടുകൾ എഴുതി. മറ്റു പ്രകാരേണയും ഈ അഭ്യസനത്തെ അഭിവൃദ്ധിപ്പെടുത്തുവാൻ കൂടുതൽ സൗകര്യം എനിക്കു ലഭിച്ചു. ” | ||
വരി 51: | വരി 54: | ||
== കെ.വി. സൈമണിന്റെ ഗാനങ്ങൾ == | == കെ.വി. സൈമണിന്റെ ഗാനങ്ങൾ == | ||
നിരന്തരം സുവിശേഷപ്രസംഗങ്ങൾ ചെയ്യുകയും വേദപുസ്തകവും വേദവ്യാഖ്യാങ്ങളും മറ്റനേകം ഗ്രന്ഥങ്ങളും പഠിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്ന കെ.വി. സൈമണിന്റെ പഠനങ്ങളിൽ നിന്നും ധ്യാനങ്ങളിൽ നിന്നും രൂപം കൊണ്ടവയാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാം തന്നെ. | നിരന്തരം സുവിശേഷപ്രസംഗങ്ങൾ ചെയ്യുകയും വേദപുസ്തകവും വേദവ്യാഖ്യാങ്ങളും മറ്റനേകം ഗ്രന്ഥങ്ങളും പഠിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്ന കെ.വി. സൈമണിന്റെ പഠനങ്ങളിൽ നിന്നും ധ്യാനങ്ങളിൽ നിന്നും രൂപം കൊണ്ടവയാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാം തന്നെ. | ||
വരി 70: | വരി 74: | ||
== വേദവിഹാരം എന്ന മഹാകാവ്യം== | == വേദവിഹാരം എന്ന മഹാകാവ്യം== | ||
വേദപുസ്തകത്തിലെ ഉൽപത്തി ഗ്രന്ഥത്തെ ആധാരമാക്കി രചിച്ച വേദവിഹാരം എന്ന മഹാകാവ്യം ആണ് കെ.വി. സൈമണെ മഹാകവി പദവിക്ക് അർഹനാക്കിയത്. കിളിപ്പാട്ടുരീതിയിൽ രചിച്ചിട്ടുള്ള ഈ കാവ്യത്തിന്റെ ശൈലിക്ക് പഴയനിയമത്തിലെ ജലപ്രളയത്തെ വർണ്ണിക്കുന്ന ഭാഗത്തെ താഴെപ്പറയുന്ന വരികൾ ഉദാഹരണാമെയെടുക്കാം | വേദപുസ്തകത്തിലെ ഉൽപത്തി ഗ്രന്ഥത്തെ ആധാരമാക്കി രചിച്ച വേദവിഹാരം എന്ന മഹാകാവ്യം ആണ് കെ.വി. സൈമണെ മഹാകവി പദവിക്ക് അർഹനാക്കിയത്. കിളിപ്പാട്ടുരീതിയിൽ രചിച്ചിട്ടുള്ള ഈ കാവ്യത്തിന്റെ ശൈലിക്ക് പഴയനിയമത്തിലെ ജലപ്രളയത്തെ വർണ്ണിക്കുന്ന ഭാഗത്തെ താഴെപ്പറയുന്ന വരികൾ ഉദാഹരണാമെയെടുക്കാം | ||
“ ജ്വലനഘടനകളുടെ നടുവിലിടിവാളുകൾ | “ ജ്വലനഘടനകളുടെ നടുവിലിടിവാളുകൾ | ||
വരി 78: | വരി 83: | ||
== അവസാനകാലം== | == അവസാനകാലം== | ||
1944-ൽ ശരീരസ്തംഭനം നിമിത്തം കായികവും മാനസികവുമായ പ്രവർത്തനങ്ങൾക്കുള്ള ശക്തി മിക്കവാറും നഷ്ടപ്പെട്ടു. അതിനു ശേഷം പൊതുരംഗങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയോ ഗാനങ്ങളൊന്നും രചിക്കുകയോ ചെയ്തിട്ടില്ല. 1944-ൽ 61-മത്തെ വയസ്സിൽ കെ.വി. സൈമൺ അന്തരിച്ചു. | 1944-ൽ ശരീരസ്തംഭനം നിമിത്തം കായികവും മാനസികവുമായ പ്രവർത്തനങ്ങൾക്കുള്ള ശക്തി മിക്കവാറും നഷ്ടപ്പെട്ടു. അതിനു ശേഷം പൊതുരംഗങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയോ ഗാനങ്ങളൊന്നും രചിക്കുകയോ ചെയ്തിട്ടില്ല. 1944-ൽ 61-മത്തെ വയസ്സിൽ കെ.വി. സൈമൺ അന്തരിച്ചു. |