ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
Jayasankar (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|CMSHS Olassa}} | {{prettyurl|CMSHS Olassa}} | ||
<!--കോട്ടയം നഗരത്തിലെ ഒളശ്ശ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്. | <!--കോട്ടയം നഗരത്തിലെ ഒളശ്ശ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.ഹൈസ്കൂൾ ഒളശ്ശ--> | ||
{{Infobox School| | {{Infobox School| | ||
പേര്=സീ. എം സ് എ ച്ച് സ് ഒളശ്ശ | | പേര്=സീ. എം സ് എ ച്ച് സ് ഒളശ്ശ | | ||
വരി 6: | വരി 6: | ||
വിദ്യാഭ്യാസ ജില്ല=കോട്ടയം | | വിദ്യാഭ്യാസ ജില്ല=കോട്ടയം | | ||
റവന്യൂ ജില്ല=കോട്ടയം | | റവന്യൂ ജില്ല=കോട്ടയം | | ||
സ്കൂൾ കോഡ്= 33035| | |||
| | |സ്ഥാപിതവർഷം= 1870 | | ||
സ്കൂൾ വിലാസം=ഒളശ്ശപി.ഒ, കോട്ടയം | | |||
പിൻ കോഡ്=686014 | | |||
സ്കൂൾ ഫോൺ=0481-2517960 | | |||
സ്കൂൾ ഇമെയിൽ=cmshsollassa@gmail.com | | |||
ഉപ ജില്ല=കോട്ടയംവെസ്റ്റ്| | ഉപ ജില്ല=കോട്ടയംവെസ്റ്റ്| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ --> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2=| | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം=മലയാളം | | മാദ്ധ്യമം=മലയാളം | | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം=9 | | | അദ്ധ്യാപകരുടെ എണ്ണം=9 | | ||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ഡേവിഡ് ദാസ്.കെ.ജെ. | | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മോഹനൻ | | ||
|ഗ്രേഡ്=2| | |ഗ്രേഡ്=2| | ||
സ്കൂൾ ചിത്രം= Cmsolassa.jpg | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1870 | 1870 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967-ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ശ്രീ.കുര്യ൯ വ൪ക്കി ആയിരുന്നു ആദ്യ പ്രഥമഅദ്ധ്യാപകൻ.സീ. എം സ് എ ച്ച് സ് ഒളശ്ശസി.എം.എസ്. മിഷണറിമാ൪ 1870-ൽ സ്ഥാപിച്ച ഈ വിദ്യാലയംകോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നി൪ദ്ധരരായ ഗ്രാമീണ൪ക്ക് വിദ്യയൂടെ വെളിച്ചം പക൪ന്നുകൊടുത്ത ആദ്യ വിദ്യാലയങ്ങളിലൊന്നാണിത്.ഐതിഹ്യ പ്രസിദ്ധമായ ഒളശ്ശ മൂസ്സ് കുടുംബമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള സ്ഥലം നല്കിയത് | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൾട്ടിമീഡിയ ക്ലാസ്റൂം,സയ൯സ് ലാബ്, ലൈബ്രറി, എന്നിവ സജീവമായി പ്രവ൪ത്തിക്കുന്നു. കംപ്യൂട്ട൪ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* നേച്ച൪ ക്ലബ്ബ് | * നേച്ച൪ ക്ലബ്ബ് | ||
. | . ഹെൽ ത്ത് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 200 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ് റെവ. തോമസ് ശമുവേൽ തിരുമേനി ഉടമസ്ഥനായും, റവ. ഡോ. സാം. റ്റി. മാത്യു മാനേജറായും പ്രവർത്തിക്കുന്നു. റവ.സാം ശമുവേൽ ലോക്കൽ | |||
മാനേജറായും സേവനമനുഷ്ഠിക്കുന്നു. ശ്രീ.ഡേവിഡ് ദാസ്. കെ.ജെ പ്രഥമ അദ്ധ്യാപകനായി | മാനേജറായും സേവനമനുഷ്ഠിക്കുന്നു. ശ്രീ.ഡേവിഡ് ദാസ്. കെ.ജെ പ്രഥമ അദ്ധ്യാപകനായി പ്രവർത്തിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *നാലാങ്കൽ കൃഷ്ണപിള്ള - (കവി) | ||
*ശ്രീ. ഗുപ്ത൯ നായ൪- (നിരൂപക൯) | *ശ്രീ. ഗുപ്ത൯ നായ൪- (നിരൂപക൯) | ||
*ശ്രീ.ഗിന്നസ് പക്രു (സിനിമാനട൯) | *ശ്രീ.ഗിന്നസ് പക്രു (സിനിമാനട൯) |
തിരുത്തലുകൾ