Jump to content
സഹായം

"യു പി എസ് ചീക്കോന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16464
| സ്കൂൾ കോഡ്=16464
| സ്ഥാപിതവര്‍ഷം= 1923
| സ്ഥാപിതവർഷം= 1923
| സ്കൂള്‍ വിലാസം= ചീക്കോന്ന് യു.പി എസ്
| സ്കൂൾ വിലാസം= ചീക്കോന്ന് യു.പി എസ്
| പിന്‍ കോഡ്= 673507
| പിൻ കോഡ്= 673507
| സ്കൂള്‍ ഫോണ്‍=  04962447910
| സ്കൂൾ ഫോൺ=  04962447910
| സ്കൂള്‍ ഇമെയില്‍=  hmcupskaiveli@gmail.com
| സ്കൂൾ ഇമെയിൽ=  hmcupskaiveli@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കുന്നുമ്മല്‍
| ഉപ ജില്ല=കുന്നുമ്മൽ
| ഭരണ വിഭാഗം=എയിഡഡ്
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  240
| ആൺകുട്ടികളുടെ എണ്ണം=  240
| പെൺകുട്ടികളുടെ എണ്ണം= 243
| പെൺകുട്ടികളുടെ എണ്ണം= 243
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  483
| വിദ്യാർത്ഥികളുടെ എണ്ണം=  483
| അദ്ധ്യാപകരുടെ എണ്ണം=    25  
| അദ്ധ്യാപകരുടെ എണ്ണം=    25  
| പ്രധാന അദ്ധ്യാപകന്‍=  ശ്രീ  വി.പി സുരേഷ് മാസ്റ്റര്‍        
| പ്രധാന അദ്ധ്യാപകൻ=  ശ്രീ  വി.പി സുരേഷ് മാസ്റ്റർ        
| പി.ടി.ഏ. പ്രസിഡണ്ട്=  കെ കെ മുരളി         
| പി.ടി.ഏ. പ്രസിഡണ്ട്=  കെ കെ മുരളി         
| സ്കൂള്‍ ചിത്രം= 16464_sch.jpeg‎ ‎|എന്‍.എച്ച്. 47 ല്‍
| സ്കൂൾ ചിത്രം= 16464_sch.jpeg‎
}}
}}
................................
................................
== ചരിത്രം==
== ചരിത്രം==
നരിപ്പറ്റ പഞ്ചായത്തിന്‍റെ കേന്ദ്ര ആങ്ങാടിയായ കൈവേലിയിലേ‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത വിദ്യാലയം പഴക്കം കൊണ്ട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകളില്‍ ഒന്നാണ്.  മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ വടക്കെ പറന്പത്ത് പൈതല്‍ കാലികെട്ടിയ പറന്പത്ത് ചാത്തുവിന്‍റെ സ്ഥലത്ത് ഒരു ഓലഷെഡ് കെട്ടി പൂഴിക്ലാസ് തുടങ്ങിയതായി പഴമക്കാര്‍ പറഞ്ഞുവരുന്നു.  മണലില്‍ അക്ഷരങ്ങള്‍ എഴുതി പഠിപ്പിക്കുന്ന സന്പരദായമായതിനാല്‍ ഈ ക്ലാസിനെ പൂഴിക്ലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്.
നരിപ്പറ്റ പഞ്ചായത്തിൻറെ കേന്ദ്ര ആങ്ങാടിയായ കൈവേലിയിലേ‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത വിദ്യാലയം പഴക്കം കൊണ്ട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകളിൽ ഒന്നാണ്.  മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ വടക്കെ പറന്പത്ത് പൈതൽ കാലികെട്ടിയ പറന്പത്ത് ചാത്തുവിൻറെ സ്ഥലത്ത് ഒരു ഓലഷെഡ് കെട്ടി പൂഴിക്ലാസ് തുടങ്ങിയതായി പഴമക്കാർ പറഞ്ഞുവരുന്നു.  മണലിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്ന സന്പരദായമായതിനാൽ ഈ ക്ലാസിനെ പൂഴിക്ലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്.
         ഇതറിഞ്ഞ തുണ്ടിയില്‍ കുഞ്ഞിരാമന്‍ അടിയോടി പ്രസ്തുത സ്ഥലത്ത് ഒരു വിദ്യാലയം എന്ന രീതിയില്‍ ചീക്കോന്ന് ഹിന്ദു ബോയ്സ് സ്കൂള്‍ സ്ഥാപിച്ചതായി മനസ്സിലാക്കാന്‍ കഴിയുന്നു.  പൂഴിക്ലാസില്‍ പഠിപ്പിച്ചിരുന്ന പൈതല്‍ മാസ്റ്ററ്‍,  ഏ.പി കുഞ്ഞിക്കണ്ണന്‍,  എം കണ്ണന്‍മാസ്റ്റര്‍ എന്നിവര്‍ തദ്യാര സ്കൂളിന്‍റെ ആദ്യകാല പ്രവര്‍ത്തകരായിരുന്നുഎന്നാല്‍ ചീക്കോന്ന് ഹിന്ദു ബോയ്സ് സ്കൂളില്‍ പഠിപ്പിച്ചിരുന്നത് കുഞ്ഞിരാമന്‍ അടിയോടിക്ക് പുറമെ മണിയൂര്‍ക്കാരനായ രാമുണ്ണി മാസ്റ്റര്‍ , മരുതുള്ളപറന്പത്ത് കല്ല്യാണി ടീച്ചര്‍കിളിയാനോടുമ്മല്‍ കല്ല്യാണി ടീച്ചര്‍ . കെ.ഇ ഗോവിന്ദന്‍ നന്പ്യാര്‍എന്നിവര്‍ ആദ്യകാല അധ്യാപകരായിരുന്നു.  മരുതുള്ള പറന്പത്ത് കല്ല്യാണി ടീച്ചറെ വിവാഹം കഴിച്ചയച്ചതിനാല്‍ പ്രസ്തുത ഒഴിവില്‍ ശ്രീ ടി കോരന്‍മാസ്റ്ററെ 1949 ല്‍ അധ്യാപകനായി നിയമിക്കുകയുണ്ടായി.
         ഇതറിഞ്ഞ തുണ്ടിയിൽ കുഞ്ഞിരാമൻ അടിയോടി പ്രസ്തുത സ്ഥലത്ത് ഒരു വിദ്യാലയം എന്ന രീതിയിൽ ചീക്കോന്ന് ഹിന്ദു ബോയ്സ് സ്കൂൾ സ്ഥാപിച്ചതായി മനസ്സിലാക്കാൻ കഴിയുന്നു.  പൂഴിക്ലാസിൽ പഠിപ്പിച്ചിരുന്ന പൈതൽ മാസ്റ്ററ്‍,  ഏ.പി കുഞ്ഞിക്കണ്ണൻ,  എം കണ്ണൻമാസ്റ്റർ എന്നിവർ തദ്യാര സ്കൂളിൻറെ ആദ്യകാല പ്രവർത്തകരായിരുന്നുഎന്നാൽ ചീക്കോന്ന് ഹിന്ദു ബോയ്സ് സ്കൂളിൽ പഠിപ്പിച്ചിരുന്നത് കുഞ്ഞിരാമൻ അടിയോടിക്ക് പുറമെ മണിയൂർക്കാരനായ രാമുണ്ണി മാസ്റ്റർ , മരുതുള്ളപറന്പത്ത് കല്ല്യാണി ടീച്ചർകിളിയാനോടുമ്മൽ കല്ല്യാണി ടീച്ചർ . കെ.ഇ ഗോവിന്ദൻ നന്പ്യാർഎന്നിവർ ആദ്യകാല അധ്യാപകരായിരുന്നു.  മരുതുള്ള പറന്പത്ത് കല്ല്യാണി ടീച്ചറെ വിവാഹം കഴിച്ചയച്ചതിനാൽ പ്രസ്തുത ഒഴിവിൽ ശ്രീ ടി കോരൻമാസ്റ്ററെ 1949 അധ്യാപകനായി നിയമിക്കുകയുണ്ടായി.
     തുണ്ടിയില്‍ കുഞ്ഞിരാമന്‍ അടിയോടിയില്‍ നിന്ന് സ്കൂള്‍ മാനേജ്മെന്‍റ് കെ കൃഷ്ണന്‍മാസ്റ്റര്‍ വിലയ്ക്ക് വാങ്ങുകയുണ്ടായി.  അന്ന് കേരളം ഭര്ച്ചിരുന്ന പട്ടം താണുപ്പിള്ള സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട് യുവാക്കള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി.  കൃഷ്ണന്‍ മാസ്റ്ററുടെ മകനായിരുന്ന ശ്രീധരന് ഇപ്രകാരം തൃശൂര്‍ ജില്ലയില്‍ അഞ്ച് ഏക്കര്‍ ഭൂമി ലഭിച്ചു.  എന്നാല്‍ ഭൂമി ലഭിച്ചു ഏതാനും മാസം കഴിഞ്ഞപ്പോള്‍ അസുഖം വന്ന് ശ്രീധരന്‍ മരണപ്പെടുകയും പ്രസ്തുതത ഭൂമി കൃഷ്ണന്‍മാസ്റ്റര്‍ക്ക് അവകാശപ്പെടുക.യും ചെയ്തു.  ഈ ഭൂമി വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കൃഷ്ണന്‍മാസ്റ്റര്‍ ചുറ്റുപാടുമുള്ള പ്രദേശങ്ങലില്‍ ചെറിയ ചെറിയ ഭൂമി വാങ്ങിയിരുന്നു.  ഇവയില്‍ ചിലത് വിറ്റിട്ടാണ് അന്ന് കന്പോണ്ടര്‍ മാസ്റ്റര്‍ (കൃഷ്ണന്‍മാസ്റ്റര്‍) പ്രസ്തുത സ്കൂള്‍ വിലയ്ക്ക് വാങ്ങി നിലനിര്‍ത്തിയത്
     തുണ്ടിയിൽ കുഞ്ഞിരാമൻ അടിയോടിയിൽ നിന്ന് സ്കൂൾ മാനേജ്മെൻറ് കെ കൃഷ്ണൻമാസ്റ്റർ വിലയ്ക്ക് വാങ്ങുകയുണ്ടായി.  അന്ന് കേരളം ഭര്ച്ചിരുന്ന പട്ടം താണുപ്പിള്ള സർക്കാർ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട് യുവാക്കൾക്ക് അഞ്ച് ഏക്കർ ഭൂമി സൗജന്യമായി നൽകാൻ തീരുമാനിക്കുകയുണ്ടായി.  കൃഷ്ണൻ മാസ്റ്ററുടെ മകനായിരുന്ന ശ്രീധരന് ഇപ്രകാരം തൃശൂർ ജില്ലയിൽ അഞ്ച് ഏക്കർ ഭൂമി ലഭിച്ചു.  എന്നാൽ ഭൂമി ലഭിച്ചു ഏതാനും മാസം കഴിഞ്ഞപ്പോൾ അസുഖം വന്ന് ശ്രീധരൻ മരണപ്പെടുകയും പ്രസ്തുതത ഭൂമി കൃഷ്ണൻമാസ്റ്റർക്ക് അവകാശപ്പെടുക.യും ചെയ്തു.  ഈ ഭൂമി വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കൃഷ്ണൻമാസ്റ്റർ ചുറ്റുപാടുമുള്ള പ്രദേശങ്ങലിൽ ചെറിയ ചെറിയ ഭൂമി വാങ്ങിയിരുന്നു.  ഇവയിൽ ചിലത് വിറ്റിട്ടാണ് അന്ന് കന്പോണ്ടർ മാസ്റ്റർ (കൃഷ്ണൻമാസ്റ്റർ) പ്രസ്തുത സ്കൂൾ വിലയ്ക്ക് വാങ്ങി നിലനിർത്തിയത്
       എന്നാല്‍ അന്നത്തെ സംസ്കൃത പണ്ഡിതനും വിദ്യാഭ്യാസ തല്‍പ്പരനുമായിരുന്ന വണ്ണത്താം വീട്ടില്‍ കോരന്‍ ഗുരുക്കള്‍ വിദ്യാലയത്തിന്‍റെ നടത്തിപ്പില്‍ തുണ്ടിയില്‍ തന്പ്രാനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു.  എന്തുകാരണം കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കിലും തന്പ്രാന്‍ മാസ്റ്റര്‍ വിദ്യാലയം കൃഷ്ണന്‍ മാസ്റ്റര്‍ക്ക് വില്‍ക്കുകയാണുണ്ടായത്
       എന്നാൽ അന്നത്തെ സംസ്കൃത പണ്ഡിതനും വിദ്യാഭ്യാസ തൽപ്പരനുമായിരുന്ന വണ്ണത്താം വീട്ടിൽ കോരൻ ഗുരുക്കൾ വിദ്യാലയത്തിൻറെ നടത്തിപ്പിൽ തുണ്ടിയിൽ തന്പ്രാനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു.  എന്തുകാരണം കൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും തന്പ്രാൻ മാസ്റ്റർ വിദ്യാലയം കൃഷ്ണൻ മാസ്റ്റർക്ക് വിൽക്കുകയാണുണ്ടായത്
    
    
     അഞ്ചാം തരം വരെ ഡിവിഷന്‍ ഉണ്ടായിരുന്ന അന്നത്തെ സ്കൂളില്‍ ഒഞ്ചിയം വെടിവെപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പി രാമക്കുറുപ്പ് കുറേക്കാലം പ്രസ്തുത വിദ്യാലയത്തില്‍ അധ്യാപകനായിരുന്നു.  ശരീരത്തില്‍ വെടിയുണ്ടയുടെ അവശിഷ്ടങ്ങളുമായി സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന രാമക്കുറുപ്പ്  ഈ പ്രദേശങ്ങളില്‍ പുരോഗമനപ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ സദാ ജാഗരൂകനായിരുന്നു.
     അഞ്ചാം തരം വരെ ഡിവിഷൻ ഉണ്ടായിരുന്ന അന്നത്തെ സ്കൂളിൽ ഒഞ്ചിയം വെടിവെപ്പുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പി രാമക്കുറുപ്പ് കുറേക്കാലം പ്രസ്തുത വിദ്യാലയത്തിൽ അധ്യാപകനായിരുന്നു.  ശരീരത്തിൽ വെടിയുണ്ടയുടെ അവശിഷ്ടങ്ങളുമായി സ്കൂളിൽ പ്രവർത്തിച്ചിരുന്ന രാമക്കുറുപ്പ്  ഈ പ്രദേശങ്ങളിൽ പുരോഗമനപ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ സദാ ജാഗരൂകനായിരുന്നു.
       1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന ഇ.എം.എസ്സിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് യു.പി സ്കൂളാക്കി ഉയര്‍ത്തി കിട്ടാന്‍ അന്നത്തെ നിയോജക മണ്ഡലം എം.എല്‍.എ ആയിരുന്ന സി.എച്ച് കണാരന്‍റെ പരിശ്രമവും രാമക്കുറുപ്പ് മാഷിന്‍റെ ഇടപ്പെടലും വലിയ ഒരു നിമിത്തമാവുകയായിരുന്നു.  അങ്ങനെ നരിപ്പറ്റയിലെ ആദ്യത്തെ യു.പി സ്കൂളായി കൈവേലിയില്‍ ചീക്കോന്ന് യു.പി സ്കൂള്‍ ഉയര്‍ന്നു വന്നു.
       1957 ൽ കേരളത്തിൽ അധികാരത്തിൽ വന്ന ഇ.എം.എസ്സിൻറെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് യു.പി സ്കൂളാക്കി ഉയർത്തി കിട്ടാൻ അന്നത്തെ നിയോജക മണ്ഡലം എം.എൽ.എ ആയിരുന്ന സി.എച്ച് കണാരൻറെ പരിശ്രമവും രാമക്കുറുപ്പ് മാഷിൻറെ ഇടപ്പെടലും വലിയ ഒരു നിമിത്തമാവുകയായിരുന്നു.  അങ്ങനെ നരിപ്പറ്റയിലെ ആദ്യത്തെ യു.പി സ്കൂളായി കൈവേലിയിൽ ചീക്കോന്ന് യു.പി സ്കൂൾ ഉയർന്നു വന്നു.
       അന്ന് മാനേജര്‍ ആയിരുന്ന കൃഷ്ണന്‍ മാസ്റ്റര്‍ വടകര ചോറോടുകാരനായിരുന്ന ബാലകൃഷ്ണന്‍ മാസ്റ്ററെ മീത്തല്‍ വയല്‍ സ്കൂളില്‍ നിന്നാണ് കൂട്ടികൊണ്ടുവന്നത്.  ഈ സമയത്ത് അന്നത്തെ അധ്യാപകനായിരുന്ന ശ്രീ കോരന്‍മാസ്റ്റര്‍ക്ക് ഇന്‍സ്പെക്ഷന്‍ സമയത്ത് കുട്ടികള്‍ കുറഞ്ഞതു കാരണം ജോലി നഷ്ടപ്പെടുകയും രക്ഷിതാക്കളുടെ ശ്രമഫലമായി കോരന്‍ മാസ്റ്റര്‍ക്ക് ജോലിയില്‍ തിരിച്ചുവരാനും കഴിഞ്ഞു.  മാനേജറും ഹെഡ് മാസ്റ്ററുമായിരുന്ന ശ്രീ കൃഷ്ണന്‍ മാസ്റ്റര്‍ ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ഹെഡ് മാസ്റ്ററായി ശ്രീ കോരന്‍മാസ്റ്ററും പിന്നീട് ശ്രീ എന്‍.കെ നാണുമാസ്റ്ററും  പി പത്മാസിനി ടീച്ചറും ശ്രീ അശോകന്‍മാസ്റ്ററും പ്രധാനാധ്യാപകരായിരുന്നു.  ഇന്നത്തെ ഫ്രധാനാധ്യാപകന്‍ ശ്രീ വി.പി സുരേഷ് മാസ്റ്ററാണ്
       അന്ന് മാനേജർ ആയിരുന്ന കൃഷ്ണൻ മാസ്റ്റർ വടകര ചോറോടുകാരനായിരുന്ന ബാലകൃഷ്ണൻ മാസ്റ്ററെ മീത്തൽ വയൽ സ്കൂളിൽ നിന്നാണ് കൂട്ടികൊണ്ടുവന്നത്.  ഈ സമയത്ത് അന്നത്തെ അധ്യാപകനായിരുന്ന ശ്രീ കോരൻമാസ്റ്റർക്ക് ഇൻസ്പെക്ഷൻ സമയത്ത് കുട്ടികൾ കുറഞ്ഞതു കാരണം ജോലി നഷ്ടപ്പെടുകയും രക്ഷിതാക്കളുടെ ശ്രമഫലമായി കോരൻ മാസ്റ്റർക്ക് ജോലിയിൽ തിരിച്ചുവരാനും കഴിഞ്ഞു.  മാനേജറും ഹെഡ് മാസ്റ്ററുമായിരുന്ന ശ്രീ കൃഷ്ണൻ മാസ്റ്റർ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ഹെഡ് മാസ്റ്ററായി ശ്രീ കോരൻമാസ്റ്ററും പിന്നീട് ശ്രീ എൻ.കെ നാണുമാസ്റ്ററും  പി പത്മാസിനി ടീച്ചറും ശ്രീ അശോകൻമാസ്റ്ററും പ്രധാനാധ്യാപകരായിരുന്നു.  ഇന്നത്തെ ഫ്രധാനാധ്യാപകൻ ശ്രീ വി.പി സുരേഷ് മാസ്റ്ററാണ്
       ആദ്യകാലത്ത് പി.ടി.എ നടത്തിയ പ്രവര്‍ത്തനങ്ങളൊന്നും തന്നെ കണ്ടെത്താന്‍ കഴിയുന്നില്ല്.  എന്നാല്‍ ഈ പ്രദേശത്തെ രാഷ്ടീയ സാമൂഹ്യരംഗത്തെ പ്രഗത്ഭവ്യക്തികളുടെ ഇടപ്പെടലും വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. കല്ലങ്കോട് കാഞ്ഞരോളി കണാരന്‍ ഒരുകാലത്ത്  പി.ടി.എ പ്രസിഡന്റായി പ്രവര്‍ത്തിച്ചത് രേഖകളില്‍ കാണുന്നു.  1987 നു ശേഷം കൃഷ്ണന്‍മാസ്റ്ററുടെ മാനേജ്മെന്രിന് ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്ന പി.ടി.എ കമ്മിറ്റി നിലവില്‍ വരികയുണ്ടായി.  ശ്രീ കെ കെ മുരളിയും ശ്രീ പി.പി ഗോപാലനും പിന്നീടുള്ള കാലങ്ങളില്‍ പ്രസിഡന്റുമാരായി പ്രവര്‍ത്തിക്കുകയും സ്കൂളിന്‍റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ അകമഴിഞ്ഞ സഹായങ്ങള്‍ നല്‍കുകയും ചെയ്തു.  ഇപ്പോള്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നത് ശ്രീ  കെ കെ മുരളിയാണ്.
       ആദ്യകാലത്ത് പി.ടി.എ നടത്തിയ പ്രവർത്തനങ്ങളൊന്നും തന്നെ കണ്ടെത്താൻ കഴിയുന്നില്ല്.  എന്നാൽ ഈ പ്രദേശത്തെ രാഷ്ടീയ സാമൂഹ്യരംഗത്തെ പ്രഗത്ഭവ്യക്തികളുടെ ഇടപ്പെടലും വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. കല്ലങ്കോട് കാഞ്ഞരോളി കണാരൻ ഒരുകാലത്ത്  പി.ടി.എ പ്രസിഡന്റായി പ്രവർത്തിച്ചത് രേഖകളിൽ കാണുന്നു.  1987 നു ശേഷം കൃഷ്ണൻമാസ്റ്ററുടെ മാനേജ്മെന്രിന് ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകുന്ന പി.ടി.എ കമ്മിറ്റി നിലവിൽ വരികയുണ്ടായി.  ശ്രീ കെ കെ മുരളിയും ശ്രീ പി.പി ഗോപാലനും പിന്നീടുള്ള കാലങ്ങളിൽ പ്രസിഡന്റുമാരായി പ്രവർത്തിക്കുകയും സ്കൂളിൻറെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ അകമഴിഞ്ഞ സഹായങ്ങൾ നൽകുകയും ചെയ്തു.  ഇപ്പോൾ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നത് ശ്രീ  കെ കെ മുരളിയാണ്.
     കക്കട്ടിലുള്ള ടി കണാരന്‍ മാസ്റ്ററെ സ്കൂളില്‍ അധ്യാപകനായി ചേര്‍ക്കാന്‍ അവസരമുണ്ടായപ്പോള്‍ മാനേജര്‍ കക്കൂസ് നിര്‍മ്മിക്കാനുള്ള സ്ഥലം വാങ്ങിച്ചു നല്‍കണമെന്നാവശ്യപ്പെട്ടത് പ്രകാരം കാലികെട്ടിയ പറന്പത്ത് ചാത്തുവില്‍ നിന്ന് ഒരു ചെറിയ മൂത്രപുരയ്ക്കുള്ള സ്ഥലം അന്നത്തെ നാട്ടുമധ്യസ്ഥന്‍മാര്‍ ഇടപ്പെട്ട് വാങ്ങിച്ചു നല്‍കുകയുണ്ടായിഎന്നാല്‍ കണാരന്‍മാസ്റ്റര്‍ക്ക് പാതിരപ്പറ്റ സ്കൂളില്‍ ജോലികിട്ടിയത് കാരണം സ്കൂളിന് സ്ഥലം സൗജന്യമായി ലഭിച്ച സ്ഥിതിയാണുള്ളത്.
     കക്കട്ടിലുള്ള ടി കണാരൻ മാസ്റ്ററെ സ്കൂളിൽ അധ്യാപകനായി ചേർക്കാൻ അവസരമുണ്ടായപ്പോൾ മാനേജർ കക്കൂസ് നിർമ്മിക്കാനുള്ള സ്ഥലം വാങ്ങിച്ചു നൽകണമെന്നാവശ്യപ്പെട്ടത് പ്രകാരം കാലികെട്ടിയ പറന്പത്ത് ചാത്തുവിൽ നിന്ന് ഒരു ചെറിയ മൂത്രപുരയ്ക്കുള്ള സ്ഥലം അന്നത്തെ നാട്ടുമധ്യസ്ഥൻമാർ ഇടപ്പെട്ട് വാങ്ങിച്ചു നൽകുകയുണ്ടായിഎന്നാൽ കണാരൻമാസ്റ്റർക്ക് പാതിരപ്പറ്റ സ്കൂളിൽ ജോലികിട്ടിയത് കാരണം സ്കൂളിന് സ്ഥലം സൗജന്യമായി ലഭിച്ച സ്ഥിതിയാണുള്ളത്.
     കൈവേലിയിലും ചുറ്റുപാടുമുള്ള തിനൂര്‍ , മുള്ളന്പത്ത് , കുന്പളചോല,  താവുള്ളകൊല്ലി, താനിയുള്ളപ്പൊയില്‍, വള്ളില്‍ത്തറ, നെടുമണ്ണൂര്‍, മേക്കോട്ട തുടങ്ങിയ വിശാലമായ പ്രദേശങ്ങളില്‍ നിന്ന് വന്നു ചേരുന്ന 500 ല്‍ പരം വിദ്യാര്‍കളുള്ള പ്രസ്തുത വിദ്യാലയത്തില്‍ നിന്ന് പഠിച്ചവരില്‍ ആദ്യത്തെ ബിരുദധാരി കല്ലുമ്മല്‍ ഗോപി ' എയര്‍ഫോഴ്സ് ' ആണ്.  ഈ വിദ്യാലയത്തില്‍ പഠിച്ച് നാനാ മേഖലകളില്‍ എത്തിപ്പെട്ട നിരവധി ആളുകള്‍ ഉണ്ടെങ്കിലും ഫ്രശസ്തനായ ഒരു ഡോക്ടര്‍ ശ്രീ .വി.ടി മോഹനന്‍ ഇന്നും സേവനരംഗത്തുണ്ട്.   
     കൈവേലിയിലും ചുറ്റുപാടുമുള്ള തിനൂർ , മുള്ളന്പത്ത് , കുന്പളചോല,  താവുള്ളകൊല്ലി, താനിയുള്ളപ്പൊയിൽ, വള്ളിൽത്തറ, നെടുമണ്ണൂർ, മേക്കോട്ട തുടങ്ങിയ വിശാലമായ പ്രദേശങ്ങളിൽ നിന്ന് വന്നു ചേരുന്ന 500 പരം വിദ്യാർകളുള്ള പ്രസ്തുത വിദ്യാലയത്തിൽ നിന്ന് പഠിച്ചവരിൽ ആദ്യത്തെ ബിരുദധാരി കല്ലുമ്മൽ ഗോപി ' എയർഫോഴ്സ് ' ആണ്.  ഈ വിദ്യാലയത്തിൽ പഠിച്ച് നാനാ മേഖലകളിൽ എത്തിപ്പെട്ട നിരവധി ആളുകൾ ഉണ്ടെങ്കിലും ഫ്രശസ്തനായ ഒരു ഡോക്ടർ ശ്രീ .വി.ടി മോഹനൻ ഇന്നും സേവനരംഗത്തുണ്ട്.   
       കലാ രംഗത്തും കായിക രംഗത്തും നിരവധി പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച വിദ്യാലയത്തിന് ഈ മേഖലകളല്‍ നിരവധി അവാര്‍ഡുകളും സമ്മാനങ്ങളും നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.  1990 ലെ പഞ്ചായത്തിലെ മികച്ച വിദ്യാലയമായി പഞ്ചായത്തിന്‍റെ ട്രോഫി ഈ വിദ്യാലയം നേടിയെടുക്കുകയുണ്ടായി
       കലാ രംഗത്തും കായിക രംഗത്തും നിരവധി പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച വിദ്യാലയത്തിന് ഈ മേഖലകളൽ നിരവധി അവാർഡുകളും സമ്മാനങ്ങളും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.  1990 ലെ പഞ്ചായത്തിലെ മികച്ച വിദ്യാലയമായി പഞ്ചായത്തിൻറെ ട്രോഫി ഈ വിദ്യാലയം നേടിയെടുക്കുകയുണ്ടായി
     സ്കൂളിന്‍റെ ഇന്നത്തെ മാനേജര്‍ ശ്രീമതി സി കല്ല്യാണിയാണ്.  സ്കൂളിനോട് ചേര്‍ന്ന് കുറച്ചു സ്ഥലവും അതില്‍ ഒരു കിണറം അടുത്ത കാലത്തായി നിര്‍മിക്കാനും സ്വന്തമായി ഒരു ബസ് വാങ്ങിക്കാനും കഴിഞ്ഞിട്ടുണ്ട്.  കാലികെട്ടിയ പറന്പത്ത് ചാത്തുനിന്‍റെ സ്മരണയ്ക്കായി കുടുംബാംഗങ്ങള്‍ സംഭാവന നല്‍കിയ സ്ഥലത്ത് 1990 ല്‍ പി. ടി. എ കമ്മിറ്റി ഒരു വാട്ടര്‍ടാങ്കും പൈപ്പും സ്ഥാപിച്ചിട്ടുണ്ട്.  ഇരുപത്തഞ്ച്  അധ്യാപകര്‍ പഠിപ്പിക്കന്നു.  എന്നാല്‍ സര്‍വീസിലുരിക്കെ മരണപ്പെട്ട കുഞ്ഞിനാരായണന്‍മാസ്റ്റര്‍, എം എം മാത്യൂസാര്‍, എന്‍ .കെ ചന്ദ്രന്‍ മാസ്റ്ററും കെ . ആര്‍ മോഹന്‍ദാസ് മാസ്റ്ററും എന്നെന്നും ഓര്‍മ്മകളില്‍ ജിവിക്കുന്നു.
     സ്കൂളിൻറെ ഇന്നത്തെ മാനേജർ ശ്രീമതി സി കല്ല്യാണിയാണ്.  സ്കൂളിനോട് ചേർന്ന് കുറച്ചു സ്ഥലവും അതിൽ ഒരു കിണറം അടുത്ത കാലത്തായി നിർമിക്കാനും സ്വന്തമായി ഒരു ബസ് വാങ്ങിക്കാനും കഴിഞ്ഞിട്ടുണ്ട്.  കാലികെട്ടിയ പറന്പത്ത് ചാത്തുനിൻറെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ സംഭാവന നൽകിയ സ്ഥലത്ത് 1990 പി. ടി. എ കമ്മിറ്റി ഒരു വാട്ടർടാങ്കും പൈപ്പും സ്ഥാപിച്ചിട്ടുണ്ട്.  ഇരുപത്തഞ്ച്  അധ്യാപകർ പഠിപ്പിക്കന്നു.  എന്നാൽ സർവീസിലുരിക്കെ മരണപ്പെട്ട കുഞ്ഞിനാരായണൻമാസ്റ്റർ, എം എം മാത്യൂസാർ, എൻ .കെ ചന്ദ്രൻ മാസ്റ്ററും കെ . ആർ മോഹൻദാസ് മാസ്റ്ററും എന്നെന്നും ഓർമ്മകളിൽ ജിവിക്കുന്നു.
     നരിപ്പറ്റയുടെ സാമൂഹ്യ രാഷ്ട്രീയ മേഖലക്ക് നേതൃത്വം നല്‍കുന്ന നിരവധി ആളുകളുടെ പഠനക്കളരി ആയിരുന്ന ചീക്കോന്ന് യു.പി സ്കൂള്‍ അതിന്‍റെ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടി ക്കയറുകയാണ്
     നരിപ്പറ്റയുടെ സാമൂഹ്യ രാഷ്ട്രീയ മേഖലക്ക് നേതൃത്വം നൽകുന്ന നിരവധി ആളുകളുടെ പഠനക്കളരി ആയിരുന്ന ചീക്കോന്ന് യു.പി സ്കൂൾ അതിൻറെ വളർച്ചയുടെ പടവുകൾ ചവിട്ടി ക്കയറുകയാണ്


== ഭൗതികസൗകര്യങ്ങള്‍ =
== ഭൗതികസൗകര്യങ്ങൾ =
24 ക്ലാസ് മുറികള്‍ , സ്മാര്‍ട്ട് റൂം, കന്പ്യൂട്ടര്‍ ലാബ്, ആവശ്യമായ ടോയ്റ്റുകള്‍
24 ക്ലാസ് മുറികൾ , സ്മാർട്ട് റൂം, കന്പ്യൂട്ടർ ലാബ്, ആവശ്യമായ ടോയ്റ്റുകൾ
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ =കെ കൃഷ്ണന്‍ മാസ്റ്റര്‍ , ടി കോരന്‍ മാസ്റ്റര്‍ , എന്‍.കെ നാണുമാസ്റ്റര്‍ , പി പത്മാസിനി അമ്മ
== മുൻ സാരഥികൾ =കെ കൃഷ്ണൻ മാസ്റ്റർ , ടി കോരൻ മാസ്റ്റർ , എൻ.കെ നാണുമാസ്റ്റർ , പി പത്മാസിനി അമ്മ
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# എ അശോകന്‍
# എ അശോകൻ
# എന്‍.കെ ബാലന്‍മാസ്റ്റര്‍
# എൻ.കെ ബാലൻമാസ്റ്റർ
# പി.കെ ബാലന്‍മാസ്റ്റര്‍
# പി.കെ ബാലൻമാസ്റ്റർ
# പി .പി രവീന്ദ്രന്‍ മാസ്റ്റര്‍
# പി .പി രവീന്ദ്രൻ മാസ്റ്റർ
#  ടി.പി.കെ ശാന്തടീച്ചര്‍
#  ടി.പി.കെ ശാന്തടീച്ചർ


== നേട്ടങ്ങള്‍ =
== നേട്ടങ്ങൾ =
അക്കാദമിക തലങ്ങളില്‍ മികച്ച നേട്ടങ്ങള്‍ , കലാ കായിക ശാസ്ത്രരംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നു.   
അക്കാദമിക തലങ്ങളിൽ മികച്ച നേട്ടങ്ങൾ , കലാ കായിക ശാസ്ത്രരംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു.   


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ഡോ.വി.ടി മോഹനന്‍
# ഡോ.വി.ടി മോഹനൻ
# എ.കെ കണ്ണന്‍
# എ.കെ കണ്ണൻ
# ശ്രീജിത്ത് കൈവേലി
# ശ്രീജിത്ത് കൈവേലി
# നന്ദനന്‍ മുള്ളന്പത്ത്
# നന്ദനൻ മുള്ളന്പത്ത്
# ബിനീഷ് പാലയാട്
# ബിനീഷ് പാലയാട്
# സുധന്‍ കൈവേലി
# സുധൻ കൈവേലി
# പ്രമോദ്  ചെറുവത്ത് ,  ബിജിന എന്‍ പി
# പ്രമോദ്  ചെറുവത്ത് ,  ബിജിന എൻ പി


==വഴികാട്ടി==
==വഴികാട്ടി==
വരി 78: വരി 78:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കുക്കട്ട് അങ്ങാടിയില്‍ നിന്ന് 5 കി.മി.  അകലം കൈവേലി  സ്ഥിതിചെയ്യുന്നു.         
*കുക്കട്ട് അങ്ങാടിയിൽ നിന്ന് 5 കി.മി.  അകലം കൈവേലി  സ്ഥിതിചെയ്യുന്നു.         
|----
|----


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/573289" എന്ന താളിൽനിന്ന് ശേഖരിച്ചത്