Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2012-13 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
2012-13 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2012-13 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താളിനുമുകളിലേയ്ക്ക്, Sreejithkoiloth തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സ്കൂൾതാളിന്റെ ഉപതാളായി സജ്ജീകരിക്കുന്നു
No edit summary
(ചെ.) (2012-13 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2012-13 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താളിനുമുകളിലേയ്ക്ക്, Sreejithkoiloth തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സ്കൂൾതാളിന്റെ ഉപതാളായി സജ്ജീകരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:


=='''ഗാന്ധിദർശൻ'''==
=='''ഗാന്ധിദർശൻ'''==
8/6/12 ന് ഗാന്ധിപീസ് ഫൗണ്ടേഷൻ ദേശീയ കോ-ഓർഡിനേറ്റർ ശ്രീ.രമേശ് ചന്ദ്രബാബു ഗാന്ധിദർശൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ നിർമ്മിച്ച സോപ്പുനൽകിയാണ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം അദ്ദേഹം കുട്ടികൾക്ക് ദാന്ധിയൻ ആശയങ്ങളുടെ പ്രസക്തിയെപ്പറ്റി ഹിന്ദിയിൽ ക്ലാസെടുത്തു ഇന്റർ ഏക്റ്റീവ് ക്ലാസ്റൂം ഏക്റ്റിവിറ്റീ കുട്ടികൾക്ക് പരിചയപ്പെടുത്തി. ജില്ലാ ജില്ലാജോയിന്റ് സെക്രട്ടറി ഡേവിഡ് കണ്ണമ്പുഴ, ജില്ലാ വൈസ് ചെയർമാൻ ഗോപിനാഥ്, ജില്ലാ കോ-ഓർഡിനേറ്റർ ജോൺസൺ എന്നിവർ പങ്കെടുത്തു. 4/10/12 ന് ഗാന്ധിദർശൻ പഠന പരിപാടിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. 40% ത്തിൽ അധികം മാർക്ക് വാങ്ങി 219 കുട്ടികൾ ഗാന്ധിദർശന്റെ സർട്ടിഫിക്കറ്റിന് അർഹരായി.
8/6/12 ന് ഗാന്ധിപീസ് ഫൗണ്ടേഷൻ ദേശീയ കോ-ഓർഡിനേറ്റർ ശ്രീ.രമേശ് ചന്ദ്രബാബു ഗാന്ധിദർശൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ നിർമ്മിച്ച സോപ്പുനൽകിയാണ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം അദ്ദേഹം കുട്ടികൾക്ക് ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തിയെപ്പറ്റി ഹിന്ദിയിൽ ക്ലാസെടുത്തു ഇന്റർ ഏക്റ്റീവ് ക്ലാസ്റൂം ഏക്റ്റിവിറ്റീ കുട്ടികൾക്ക് പരിചയപ്പെടുത്തി. ജില്ലാ ജില്ലാജോയിന്റ് സെക്രട്ടറി ഡേവിഡ് കണ്ണമ്പുഴ, ജില്ലാ വൈസ് ചെയർമാൻ ഗോപിനാഥ്, ജില്ലാ കോ-ഓർഡിനേറ്റർ ജോൺസൺ എന്നിവർ പങ്കെടുത്തു. 4/10/12 ന് ഗാന്ധിദർശൻ പഠന പരിപാടിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. 40% ത്തിൽ അധികം മാർക്ക് വാങ്ങി 219 കുട്ടികൾ ഗാന്ധിദർശന്റെ സർട്ടിഫിക്കറ്റിന് അർഹരായി.
 
=='''സോപ്പ് നിർമ്മാണം'''==
=='''സോപ്പ് നിർമ്മാണം'''==
ഗാന്ധിദർശന്റെ ഭാഗമായി കുട്ടികൾ '100+' എന്ന് പേര് നൽകിയ സോപ്പ് നിർമ്മിക്കുന്നു.ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ സോപ്പ് അധ്യാപകരും കുട്ടികളും വാങ്ങിക്കുന്നു.
ഗാന്ധിദർശന്റെ ഭാഗമായി കുട്ടികൾ '100+' എന്ന് പേര് നൽകിയ സോപ്പ് നിർമ്മിക്കുന്നു.ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ സോപ്പ് അധ്യാപകരും കുട്ടികളും വാങ്ങിക്കുന്നു.
വരി 70: വരി 71:
ഉച്ചക്ക് ശേഷം സ്കൂൾ സ്പോർട്സ് നടത്തി.
ഉച്ചക്ക് ശേഷം സ്കൂൾ സ്പോർട്സ് നടത്തി.
=='''മലയാള ദിനാഘോഷം'''==
=='''മലയാള ദിനാഘോഷം'''==
1/11/12 ന് കേരളപിറവിദിനത്തോടനുബന്ധിച്ച് എച്ച്.എസ്.എസ്. വിഭാഗം അധ്യാപകൻ ബിനുമാസ്റ്റർ അസംബളിയിൽ പ്രഭാഷണം നടത്തി. മലയാളത്തനിമയുൾകൊള്ളുന്ന ഗാനങ്ങളും കവിതകളും
1/11/12 ന് കേരളപിറവിദിനത്തോടനുബന്ധിച്ച് എച്ച്.എസ്.എസ്. വിഭാഗം അധ്യാപകൻ ബിനുമാസ്റ്റർ അസംബ്ളിയിൽ പ്രഭാഷണം നടത്തി. മലയാളത്തനിമയുൾകൊള്ളുന്ന ഗാനങ്ങളും കവിതകളും
വിദ്യാർത്ഥികൾ ആലപിച്ചു.ഉച്ചസമയത്ത് ഗാനങ്ങളും കവിതകളും കേൾപ്പിച്ചു.
വിദ്യാർത്ഥികൾ ആലപിച്ചു.ഉച്ചസമയത്ത് ഗാനങ്ങളും കവിതകളും കേൾപ്പിച്ചു.


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551153...1058526" എന്ന താളിൽനിന്ന് ശേഖരിച്ചത്