ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,011
തിരുത്തലുകൾ
(കൈറ്റ്സ്) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്= | |||
|അധ്യയനവർഷം= | |||
|യൂണിറ്റ് നമ്പർ= | |||
|അംഗങ്ങളുടെ എണ്ണം= | |||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |||
|ഉപജില്ല= | |||
|ലീഡർ= | |||
|ഡെപ്യൂട്ടി ലീഡർ= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |||
|ചിത്രം= | |||
|ഗ്രേഡ്= | |||
}} | |||
'''ലിറ്റിൽ കൈറ്റ്സ്''' | '''ലിറ്റിൽ കൈറ്റ്സ്''' | ||
2017 ഡിസംബർ മാസത്തിലാണ് ആ വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കു വേണ്ടിയുള്ള ഐടി കൂട്ടായ്മയായ "ലിറ്റിൽ കൈറ്റ്"സിന് രൂപം കൊടുത്തത്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 29 വിദ്യാർത്ഥികളാണ് ഇപ്പോൾ കൈറ്റിൽ അംഗങ്ങളായിട്ടുള്ളത്.SHAJAHAN,(Kite master) SHALIN (Kite Mistress)എന്നീ അധ്യാപകർ നേതൃത്വം നൽകുന്നു.എല്ലാ ബുധനാഴ്ച വൈകുന്നേരങ്ങളിലും ഉച്ചക്കുള്ള ഇടവേളകളിലും പരിശീലനം | 2017 ഡിസംബർ മാസത്തിലാണ് ആ വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കു വേണ്ടിയുള്ള ഐടി കൂട്ടായ്മയായ "ലിറ്റിൽ കൈറ്റ്"സിന് രൂപം കൊടുത്തത്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 29 വിദ്യാർത്ഥികളാണ് ഇപ്പോൾ കൈറ്റിൽ അംഗങ്ങളായിട്ടുള്ളത്.SHAJAHAN,(Kite master) SHALIN (Kite Mistress)എന്നീ അധ്യാപകർ നേതൃത്വം നൽകുന്നു.എല്ലാ ബുധനാഴ്ച വൈകുന്നേരങ്ങളിലും ഉച്ചക്കുള്ള ഇടവേളകളിലും പരിശീലനം | ||
നടക്കുന്നുണ്ട്.സ്കൂൾ തലത്തിലുള്ള ഏകദിന ക്യാമ്പ് 13/08/2018 തിങ്കളാഴ്ച വിജയകരമായി നടത്തുകയുണ്ടായി.സ്കൂളിനും പോതുസമൂഹത്തിനും പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കൂടി നടപ്പിലാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടിന്നത്.I T സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുക,രക്ഷകർത്താക്കൾക്ക് കംപ്യൂട്ടർ പരിശീലനം നൽകുക തുടങ്ങിയവക്ക് തുടക്കം കുറിച്ചിട്ടുണ്ട്.സ്കൂളിലെ ഐ ടി ഉപകരണങ്ങൾ പരിപാലിക്കുന്ന ചുമതല ലിറ്റിൽ കൈറ്റ്സിനാണ്. | നടക്കുന്നുണ്ട്.സ്കൂൾ തലത്തിലുള്ള ഏകദിന ക്യാമ്പ് 13/08/2018 തിങ്കളാഴ്ച വിജയകരമായി നടത്തുകയുണ്ടായി.സ്കൂളിനും പോതുസമൂഹത്തിനും പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കൂടി നടപ്പിലാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടിന്നത്.I T സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുക,രക്ഷകർത്താക്കൾക്ക് കംപ്യൂട്ടർ പരിശീലനം നൽകുക തുടങ്ങിയവക്ക് തുടക്കം കുറിച്ചിട്ടുണ്ട്.സ്കൂളിലെ ഐ ടി ഉപകരണങ്ങൾ പരിപാലിക്കുന്ന ചുമതല ലിറ്റിൽ കൈറ്റ്സിനാണ്. |
തിരുത്തലുകൾ