"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History (മൂലരൂപം കാണുക)
18:33, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
= | ='''വിദ്യാലയ ചരിത്രം'''= | ||
ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ, വെങ്ങാനൂർ  | ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ, വെങ്ങാനൂർ  | ||
വരി 9: | വരി 9: | ||

ചരിത്രമുറങ്ങുന്ന വെങ്ങാനൂർ പ്രദേശത്തെ തമസിൽ നിന്നും ജ്യോതിസ്സിലേക്കുയർത്തിയ ഈ സർക്കാർ വിദ്യാലയത്തിന്റെ വളർച്ചാഘട്ടങ്ങൾ നാടിന്റെ വളർച്ചയേയും പ്രതിഫലിപ്പിക്കുന്നു. 1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഒരു സുമനസ്സിന്റെ സംഭാവനയാണ് ഈ വിദ്യാലയം. വേലുപ്പിള്ള എന്ന നാട്ടാശാനാണ് ഈ മഹത്‌വ്യക്തി. അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേതൃത‌്വത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. നിലത്തെഴുത്താണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്. തറയിലിരുന്നായിരുന്നു പഠനം. ഫസ്റ്റ് ഫോറം, സെക്കന്റ് ഫോറം....എന്നീ പേരുകളിലായിരുന്നു ക്ലാസുകൾ. ഏഴാം ക്ലാസു വരെ പഠിച്ചാൽ ജോലി കിട്ടുമായിരിന്നു. അഞ്ചു വയസ്സു പൂ൪ത്തിയായതിനു ശേഷം മാത്രമേ സ്ക്കൂളിൽ കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുള്ളൂ. വള്ളി നിക്കറും ഉടുപ്പും, പാവാടയും ബ്ലൗസ്സും ഒക്കെയായിരുന്നു കുട്ടികളുടെ വേഷം.

'''പേര് വന്ന വഴി''' | |||

ഈ കുടിപള്ളിക്കൂടം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെടുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. വില്ലേജ് ഒാഫീസ് (ചാവിടി) ഉണ്ടായിരുന്ന പ്രദേശമായതിനാൽ ഈ സ്ഥലം ചാവടി നട എന്ന പേരിലറിയപ്പെട്ടു. തുടർന്ന് പ്രാദേശിക ഭാഷാ സ്കൂളായി അംഗീകരിക്കപ്പെട്ടു.സ൪ക്കാരിനു കൈമിറിയതിനു ശേഷം സ്ക്കൂൾ എ എം എൽ പി എസ് എന്ന പേരിലാണ് അറിയപ്പെട്ടത്. | ഈ കുടിപള്ളിക്കൂടം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെടുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. വില്ലേജ് ഒാഫീസ് (ചാവിടി) ഉണ്ടായിരുന്ന പ്രദേശമായതിനാൽ ഈ സ്ഥലം ചാവടി നട എന്ന പേരിലറിയപ്പെട്ടു. തുടർന്ന് പ്രാദേശിക ഭാഷാ സ്കൂളായി അംഗീകരിക്കപ്പെട്ടു.സ൪ക്കാരിനു കൈമിറിയതിനു ശേഷം സ്ക്കൂൾ എ എം എൽ പി എസ് എന്ന പേരിലാണ് അറിയപ്പെട്ടത്. | ||

'''എല്ലാവർക്കും പ്രവേശനം''' | |||

അധ്യാപകരായിരുന്നു (പുരുഷന്മാർ)ഭൂരിഭാഗവും സ്ക്കൂളിൽ പഠിപ്പിച്ചിരുന്നത്. ജാതീയമായ ഉച്ഛനീചത്വത്തിന്റെ പേരിൽ ഈ സ്ക്കൂളിലും താഴ്‌ന്ന സമുദായക്കാരെന്നു കരുതിയിരുന്നവരെ പ്രവേശിപ്പിച്ചിരുന്നില്ല. തുട൪ന്ന്ശ്രീ അയ്യങ്കാളി കുറച്ചു കുട്ടികളുമായി സ്ക്കൂൾ പ്രവേശനത്തിന് എത്തുകയുണ്ടായി. ഇ എം ചന്ദ്രശേഖര പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഇതിനെ തടയാനെത്തി. തുടർന്ന് സംഘർഷമുണ്ടാകുകയും സർക്കാർ ഇടപെട്ട് എല്ലാ വിഭാഗം കുട്ടികൾക്കും സ്ക്കൂളിൽ പ്രവേശനം നൽകാൻ ഉത്തരവിടുകയും ചെയ്തു.
| അധ്യാപകരായിരുന്നു (പുരുഷന്മാർ)ഭൂരിഭാഗവും സ്ക്കൂളിൽ പഠിപ്പിച്ചിരുന്നത്. ജാതീയമായ ഉച്ഛനീചത്വത്തിന്റെ പേരിൽ ഈ സ്ക്കൂളിലും താഴ്‌ന്ന സമുദായക്കാരെന്നു കരുതിയിരുന്നവരെ പ്രവേശിപ്പിച്ചിരുന്നില്ല. തുട൪ന്ന്ശ്രീ അയ്യങ്കാളി കുറച്ചു കുട്ടികളുമായി സ്ക്കൂൾ പ്രവേശനത്തിന് എത്തുകയുണ്ടായി. ഇ എം ചന്ദ്രശേഖര പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഇതിനെ തടയാനെത്തി. തുടർന്ന് സംഘർഷമുണ്ടാകുകയും സർക്കാർ ഇടപെട്ട് എല്ലാ വിഭാഗം കുട്ടികൾക്കും സ്ക്കൂളിൽ പ്രവേശനം നൽകാൻ ഉത്തരവിടുകയും ചെയ്തു.

'''പുനഃ നിർമാണം''' | |||

ഓല ഷെഡുകളിലാണ് അക്കാലത്ത് ക്ലാസ്സുകൾ നടന്നിരുന്നത്. ഒരിക്കൽ കെട്ടിടത്തിന് തീ പിടിച്ച് നശിക്കുകയുണ്ടായി. അക്കാലത്ത് സ്ക്കൂൾ കുറച്ചു കാലം ഇപ്പോൾ വില്ലേജ് ഓഫീസ് നിലനിൽക്കുന്നിടത്തേക്ക് മാറ്റുകയുണ്ടായി. വീണ്ടും ഷെഡുകൾ പണിതതിനു ശേഷം പഴയ സ്ഥലത്തു തന്നെ പ്രവ൪ത്തനം തുട൪ന്നു.
| ഓല ഷെഡുകളിലാണ് അക്കാലത്ത് ക്ലാസ്സുകൾ നടന്നിരുന്നത്. ഒരിക്കൽ കെട്ടിടത്തിന് തീ പിടിച്ച് നശിക്കുകയുണ്ടായി. അക്കാലത്ത് സ്ക്കൂൾ കുറച്ചു കാലം ഇപ്പോൾ വില്ലേജ് ഓഫീസ് നിലനിൽക്കുന്നിടത്തേക്ക് മാറ്റുകയുണ്ടായി. വീണ്ടും ഷെഡുകൾ പണിതതിനു ശേഷം പഴയ സ്ഥലത്തു തന്നെ പ്രവ൪ത്തനം തുട൪ന്നു.