Jump to content
സഹായം


"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
എപ്പോഴും ആശ്രയമായും ജനകീയ പ്രശ്നങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഡിഫൻഡർസ്  
എപ്പോഴും ആശ്രയമായും ജനകീയ പ്രശ്നങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഡിഫൻഡർസ്  
ക്ലബ്ബിനോപ്പം , നാട്ടുകാരോടൊപ്പം ഷാർപ് നെല്ലിക്കുത്തും പങ്കുചേരുന്നു.
ക്ലബ്ബിനോപ്പം , നാട്ടുകാരോടൊപ്പം ഷാർപ് നെല്ലിക്കുത്തും പങ്കുചേരുന്നു.
ശാന്തി ടീച്ചറിനിത് ഇരട്ടി മുധുരമാണ് . നമ്മുടെ സ്കൂളിനു മികവിന്റെയും , വിജയങ്ങളുടെയും
പെരുമഴക്കാലവും. 
ഈ മാസം 25  മുതൽ ഹിമാചൽ പ്രദേശിൽ അരങ്ങേറുന്ന ഡ്യു ബാൾ ദേശീയ ചാമ്പ്യൻഷിപ്പിനു വേണ്ടി കേരളത്തിനായ് കളത്തിലിറങ്ങുന്ന 14 പേരിൽ ആറുപേരുംനെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് .
ഗോപിക , ജിൻഷ ഷെറിൻ , അപർണശ്രീ , സൽവാ ഷരിൻ  അർച്ചന , അപർണ എന്നീ വിദ്യാർത്ഥികളാണത്.കേരളാ ടീമിനെ നയിക്കുന്നതും നമ്മുടെ  ഗോപിക തന്നെയാണ് . സ്‌കൂളിലെ കായികാധ്യാപിക സിആർ ശാന്തി ടീച്ചറുടെ ശിക്ഷണ മികവിലൂടെയാണ് ഇവർക്ക് ഈ നേട്ടം
കൈവരിക്കാനായത്. കായികാധ്യാപിക എന്നതിലുപരി ഗോപിക എന്ന വിദ്യാർത്ഥിയുടെ മാതാവുമാണ് ശാന്തി ടീച്ചർ.  ടീച്ചരിനിത് ഇരട്ടി മുധുരമാണ്. ഇവർക്ക് പുറമേ കോട്ടയം ജില്ലക്ക് വേണ്ടി നെല്ലികുത്ത് നീന്നു നസീബ  പികെ എന്ന വിദ്യാർത്ഥിയുമുണ്ട്.
ദേശീയ ചാമ്പ്യൻഷിപ്പിനു ശേഷം സിംബാബ്‌വേയുമായി നടക്കുന്ന നാല് മത്സരങ്ങള്ള പരംപരയിൽ ഇന്ത്യൻ ടീമിന് വേണ്ടി കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടു താരങ്ങൾ ഗോപികയും , ജിൻഷ ഷെറിനും
നമ്മുടെ സ്കൂളിൽ നിന്നുള്ള  വിദ്യാർത്ഥികൾ തന്നെയാണ് . കൂടെ വയനാടിൽ നിന്നുളള ശാമിനി എന്ന വിദ്യർത്ഥികൂടിയുണ്ട്
കേരളീയർക്ക് അത്രയോന്നും പരിചിതമാല്ലാത്ത കായികയിനമാണ് ഡ്യു ബാൾ . ഹാൻഡ്‌ ബാളിന്റെ
മറ്റൊരു രീതി എന്ന് വേണമെങ്കിൽ പറയാം . ഫുട്ബാൾ മൈതാനത്തിൻറെ പകുതിയിലേറെ വരുന്ന
കളിക്കളത്തിൽ രണ്ടാട്ടറ്റത്തായുള്ള  ഗോൾ പോസ്റ്റിൽ സ്ഥാപിച്ച ബോക്സിലേക്ക് ഹാൻഡ്‌ ബാളിനേക്കാൾ
താരതമ്യേന വലിപ്പം കുറഞ്ഞ പന്ത് പരസ്പരം പാസ് ചെയ്തു എതിരാളിയുടെ പോസ്റ്റിലേക്ക്
എറിഞ്ഞു പിടിപ്പിക്കുന്നതാണ് ഡ്യു ബാൾ. ഗോൾ കീപ്പർ ഉണ്ടായിരിക്കും.  ബോൾ പിച്ച് ചെയ്യുന്നത്തിനും പാസിങ്ങിനും നിബന്ധനകളുണ്ട്.
SSLCക്ക് മൂന്നു തവണ നൂറു മേനി യും ,ഇതിനോടകം പതിനെട്ടു ക്ലാസ് മുറികൾ ഹൈട്ടെക്ക് ആവുകയും
മൂന്നു വിദ്യാർത്ഥികൾക്ക് US സ്കോളർഷിപ്പും , അഞ്ചു വിദ്യാർത്ഥികൾക്ക് MNMS സ്കോളർഷിപ്പുമായി തുടരെയുള്ള വിജയങ്ങൾക്കൊപ്പം  ഡ്യു ബാൾ ഗെയിമിലൂടെ അന്താരാഷ്ട്ര തലത്തിലും നമ്മുടെ സ്കൂൾ
ശ്രദ്ധിക്കപ്പെടാൻ പോവുകയാണ്
ഡ്യു ബാൾ ദേശീയ ചാമ്പ്യൻഷിപ്പിനായി ഹിമാചലിലേക്ക് പുറപ്പെടുന്ന വിദ്യർത്ഥികൾക്ക്  രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ജന പ്രതിനിധികളും ചേർന്നു ഹൃർദ്യമായ  യാത്രയയപ്പ് നൽകി.
ഇന്ന് സ്കൂൾ അങ്കണത്തിൽ ചേർന്ന യാത്രയപ്പ് യോഗത്തിൽ മഞ്ചേരി മുനിസിപ്പൽ സ്റ്റാണ്ടിംഗ് ചെയർമാൻ PP കബീർ , ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ കോഴിക്കോട് മെഡിക്കൽകോളേജ് മൂന്നാം വർഷ
മെഡിസിൻ വിദ്യാർത്ഥിയുമായ വാസിഫ CP , ചലഞ്ചെർസ് ക്ലബ്  വെള്ളുവങ്ങാട്
KSTA സഹകരണ സംഘം , ഹൈസ്കൂൾ സ്റ്റാഫ്  VHC സ്റ്റാഫ് , ഹയർസെക്കൻഡറി സ്റ്റാഫ്  ,സ്കൂൾ വെൽഫയർ കമ്മറ്റി എന്നിവരും  യാത്രാസംഘത്തിന്‌ സ്നേഹോപഹാരം നൽകി. 
12 ദിവസത്തെ പര്യടനത്തിനു ശേഷമാണ് സംഘം തിരിച്ചെത്തുക.
ശാന്തി ടീച്ചർക്കും ടീമിനും സ്കൂളിനും , നാടിനുമോപ്പം  ഷാർപ്പ് നെല്ലിക്കുത്തും  യാത്രാ മംഗളം ആശംസിക്കുന്നു...
ചിത്രം വരച്ചും    ഫ്ലൂട്ട് വായിച്ചുും ക്ലബ്ബുദ്ഘാടനം
ചിത്രം വരച്ചും    ഫ്ലൂട്ട് വായിച്ചുും ക്ലബ്ബുദ്ഘാടനം
നെല്ലിക്കുത്ത്:2017-18 ലെ ക്ലബ്ബുകളുടെ ഉദ്ഘാടന൦ ജി.വി.എച്ച്.എസ്.എസ് നെല്ലിക്കൂത്ത് സ്കൂ്ളിൽ വെച്ച് നടന്നു  
നെല്ലിക്കുത്ത്:2017-18 ലെ ക്ലബ്ബുകളുടെ ഉദ്ഘാടന൦ ജി.വി.എച്ച്.എസ്.എസ് നെല്ലിക്കൂത്ത് സ്കൂ്ളിൽ വെച്ച് നടന്നു  
371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/530897" എന്ന താളിൽനിന്ന് ശേഖരിച്ചത്