"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
12 ദിവസത്തെ പര്യടനത്തിനു ശേഷമാണ് സംഘം തിരിച്ചെത്തുക.  
12 ദിവസത്തെ പര്യടനത്തിനു ശേഷമാണ് സംഘം തിരിച്ചെത്തുക.  
ശാന്തി ടീച്ചർക്കും ടീമിനും സ്കൂളിനും , നാടിനുമോപ്പം  ഷാർപ്പ് നെല്ലിക്കുത്തും  യാത്രാ മംഗളം ആശംസിക്കുന്നു...
ശാന്തി ടീച്ചർക്കും ടീമിനും സ്കൂളിനും , നാടിനുമോപ്പം  ഷാർപ്പ് നെല്ലിക്കുത്തും  യാത്രാ മംഗളം ആശംസിക്കുന്നു...
ഇരു വൃക്കകളും തകരാറിലായി നാലര മാസമായി ഡയാലിസിസിനു വിധേയനായി ചികിത്സയിലായിരുന്ന റാഷിദ്. കെ നെല്ലിക്കുത്ത് എന്ന യുവാവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഇന്ന് 3 pm ന് വിജയകരമായി നടന്നിരിക്കുന്നു.
കോഴിക്കോട് ഇഖ്റ: ഹോസ്പിറ്റലിൽ വെച്ചാണ് എട്ട്  മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ  ചെയ്തത്.
വൃക്ക ദാനം ചെയ്യുന്ന സഹോദരിയെ കാലത്ത് 5 മണിക്കും , റാഷിദിനെ കാലത്ത് 7 മണിക്കുമാണ് സർജറിക്കായി തിയേറ്ററിൽ പ്രവേശിപ്പിച്ചത്.
ഇതിനായി 6 പേരുടെ രക്തം സ്വീകരിച്ചിരുന്നു.
റാഷിദും, വൃക്ക ദാനം ചെയ്ത സഹോദരിയും ഇപ്പോൾ തീവ്ര  പരിചരണ വിഭാഗത്തിലാണ്.
സർജറി വളരെ വിജയകരമായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു.
സർജറിയുടെ ആദ്യ വിജയ ഘട്ടം
എന്ന് പറയുന്നത്
രോഗി മൂത്രമൊഴിക്കുക എന്നതാണ്. ആ കടമ്പ കടന്നിരിക്കുന്നു , റാഷിദ് സർജറിക്ക് ശേഷം മൂത്രമൊഴിക്കകയുണ്ടായി.
അടുത്ത ബന്ധുക്കളും, റാഷിദ് ചികിത്സാ സഹായ ജനകീയ കമ്മിറ്റി ഭാരവാഹികളും സർജറി സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.
സർജറിക്ക് ശേഷം റാഷിദിനെ ഒരു നോക്ക് കാണാൻ ഇവർക്ക് സാധിക്കുകയുമുണ്ടായി.
റാഷിദിനു വേണ്ടി ജീവകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട് പല രീതിയിലും സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ സുമനസുകൾക്കും നന്ദി രേഖപ്പെടുത്തുകയാണ്.
എത്രയും വേഗം റാഷിദിനെ സർവ ശക്തൻ ജീവതത്തിലേക്ക്
തിരിച്ചു കൊണ്ടു വരട്ടെ എന്ന് പ്രാർഥിക്കന്നു.
എല്ലാവരും
അതിനായ് പ്രാർഥിക്കുക.
ചിത്രം വരച്ചും    ഫ്ലൂട്ട് വായിച്ചുും ക്ലബ്ബുദ്ഘാടനം
ചിത്രം വരച്ചും    ഫ്ലൂട്ട് വായിച്ചുും ക്ലബ്ബുദ്ഘാടനം
നെല്ലിക്കുത്ത്:2017-18 ലെ ക്ലബ്ബുകളുടെ ഉദ്ഘാടന൦ ജി.വി.എച്ച്.എസ്.എസ് നെല്ലിക്കൂത്ത് സ്കൂ്ളിൽ വെച്ച് നടന്നു  
നെല്ലിക്കുത്ത്:2017-18 ലെ ക്ലബ്ബുകളുടെ ഉദ്ഘാടന൦ ജി.വി.എച്ച്.എസ്.എസ് നെല്ലിക്കൂത്ത് സ്കൂ്ളിൽ വെച്ച് നടന്നു  
371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/530923" എന്ന താളിൽനിന്ന് ശേഖരിച്ചത്