"കടമ്പൂർ എച്ച് എസ് എസ്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കടമ്പൂർ എച്ച് എസ് എസ്/Details (മൂലരൂപം കാണുക)
12:49, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
<small>'''<big>യോ</big>'''ഗ്യത നേടിയ മെഡിക്കൽ ടീമിന്റെ സേവനം സ്‌കൂളിൽ ലഭ്യമാണ്. സ്‌കൂൾ ഹെൽത്ത് കോർണർ കുട്ടികളുടെ ദൈനംദിന ആരോഗ്യ പ്രശ്നങ്ങളിൽ ഇടപെടാനും അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിപോഷിപ്പിക്കാനും സഹായിക്കുന്നു. റെഗുലർ മെഡിക്കൽ ചെക്കപ്പിലൂടെ കുട്ടികളെ അടുത്ത അറിയാനും അവർക്കു നല്ല ആരോഗ്യം ഉറപ്പു വരുത്താനും ഹെൽത്ത് കോർണർ പര്യാപ്തമാണ്. | <small>'''<big>യോ</big>'''ഗ്യത നേടിയ മെഡിക്കൽ ടീമിന്റെ സേവനം സ്‌കൂളിൽ ലഭ്യമാണ്. സ്‌കൂൾ ഹെൽത്ത് കോർണർ കുട്ടികളുടെ ദൈനംദിന ആരോഗ്യ പ്രശ്നങ്ങളിൽ ഇടപെടാനും അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിപോഷിപ്പിക്കാനും സഹായിക്കുന്നു. റെഗുലർ മെഡിക്കൽ ചെക്കപ്പിലൂടെ കുട്ടികളെ അടുത്ത അറിയാനും അവർക്കു നല്ല ആരോഗ്യം ഉറപ്പു വരുത്താനും ഹെൽത്ത് കോർണർ പര്യാപ്തമാണ്. | ||
</small> | </small> | ||
'''IED റിസോർസ് റൂം''' | |||
<small>'''<big>2</big>'''013 മുതൽ 2018 വരെയുള്ള വർഷങ്ങളിലായി ഇതിനോടകം 70 CWSN കുട്ടികൾ ഇവിടെ പഠിക്കുകയും വിവിധങ്ങളായ പരിശീലനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവിധങ്ങളായ സ്കോളർഷിപ്പും Aids & Appliances വര്ഷം തോറും കുറ്റ്യാകൾക്കു ലഭ്യമാക്കിയിട്ടുണ്ട്. പഠന പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പാഠഭാഗം adaptation നടത്തി പഠന പുരോഗതിയിൽ എത്തിച്ചിട്ടുണ്ട്. പഠ്യേതര പ്രവർത്തനങ്ങളിൽ മിക്ക കുട്ടികളും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.സ്കൂളിൽ ഈ കുട്ടികൾക്കായി നൽകി വരുന്ന പ്രവർത്തനങ്ങൾ emboz പാനലിങ്, പെന്സിൽ ഡ്രോയിങ്, painting ,വെജിറ്റബിൾ printing ,എംബ്രോയിഡറി, കട്ടിങ് & ടൈലറിംഗ് ഫ്ളവർ മേക്കിങ്, കാർഡ് ബോർഡ് ഫയൽ മേയ്ക്കിങ് , ബുക്ക് ബൈൻഡിങ്, വേസ്റ്റ് മെറ്റീരിയൽ പ്രൊഡക്ഷൻ എന്നിവയാണ്. ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ആത്മവിശ്വാസം വർധിക്കുകയും തങ്ങളും മറ്റുള്ള കുട്ടികളെ പോലെ ഒരുപക്ഷെ മറ്റുള്ളവരെക്കാൾ മിടുക്കരാണ് എന്ന് തെളിയിക്കുകയും ചെയ്തത് രക്ഷിതാക്കൾക്കും ഏറെ സന്തോഷം നൽകിയിട്ടുണ്ട്. ഏതു തരത്തിലുള്ള പരിശീലനവും ശ്രദ്ധയുമാണ് ഈ കുട്ടികൾക്ക് നൽകേണ്ടത് എന്നത് സംബന്ധിച്ച ബോധവത്കരണ ക്ളാസും കുട്ടികളുടെ എല്ലാ വിധത്തിലുള്ള പുരോഗതി വിലയിരുത്തലും ഹെഡ്മിസ്ട്രെസ്സ്ന്റെ നേതൃത്വത്തിൽ മൂന്നുമാസത്തിലൊരിക്കൽ നടത്തിവരുന്നുണ്ട്. സ്കൂളിലെ കല കായിക മേളകളിലും CWSN കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇത്തരം കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി പ്രത്യേകം മുറിയും കമ്പ്യൂട്ടർ അടക്കമുള്ള സംവിധാനങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മാനേജ്മെൻറ്റി ൻറെയും ഹെഡ്മിസ്ട്രെസ്സിന്റെയും നിർലോഭമായ സഹകരണവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട് എന്നതാണ് സ്രേഷ്ടമായ ഒരു പരിശീലനവും ശ്രദ്ധയും കൊടുക്കുവാൻ പ്രേരകമായിട്ടുള്ളത്.</small> | |||
[[പ്രമാണം:002arfhb.jpg|400px|002arfhb]] | |||
[[പ്രമാണം:003sfygh.jpg|400px|003sfygh]] | |||
[[പ്രമാണം:005wryxjgv.jpg|400px|005wryxjgv]] | |||
[[പ്രമാണം:006wfhkbnbv.jpg|400px|006wfhkbnbv]] | |||
'''ടോയ്‌ലറ്റ് സൗകര്യം ''' | '''ടോയ്‌ലറ്റ് സൗകര്യം ''' |