"കടമ്പൂർ എച്ച് എസ് എസ്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,248 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
ഓരോ കുട്ടിയുടെയും ശാരീരികവും മാനസികവും ആരോഗ്യപരവുമായ വളർച്ചക്കുതകുന്ന ഭൗതിക സാഹചര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. വിശാലവും വായു സഞ്ചാരമുള്ളതുമായ ക്ളാസ് മുറികളാണ് എല്ലാം. നാല് നിലകളിലുള്ള മൂന്നു ബ്ലോക്കുകളിലായിട്ടാണ് സ്കൂൾ കെട്ടിടം. വിശാലമായ ക്യാംപസ്, കളിസ്ഥലം,ലൈബ്രറി,നാല് സ്റ്റാഫ് റൂമുകൾ, നാനൂറിലധികം ടോയ്ലറ്റ്കൾ , സ്മാർട്ട് ക്ളാസ് റൂമുകൾ കമ്പ്യൂട്ടർ ലാബുകൾ, സുസജ്ജമായ സയൻസ് ലാബുകൾ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് കടമ്പൂർ സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.

</small>
</small>
'''സ്മാർട്ട് ക്ലാസ് റൂമുകൾ'''
<small>'''<big>ഗു</big>'''രു ഗൃഹത്തിൽ താമസിച്ച് ഗുരു മുഖത്തു  നിന്നും വിദ്യ അഭ്യസിച്ചിരുന്ന ഗുരുകുല സമ്പ്രദായത്തിൽ നിന്നും കലാലയ മുറ്റത്തേക്ക് വിദ്യാഭ്യാസ രീതി പറിച്ചു മാറ്റപ്പെട്ടുവെങ്കിലും അധ്യാപക കേന്ദ്രീകൃതമായ ഒരു പഠനപ്രകൃയ്യ തന്നെയാണ് ഇന്നും പിന്തുടരുന്നത്. പാഠ പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന  നമമാത്രമായ അറിവ് നമ്മുടെ കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് പര്യാപതമല്ല എന്ന് ഇന്ന് സർവ്വരും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. കുട്ടിയുടെയും അധ്യാപകന്റേയും സമൂഹത്തിന്റെയും സജീവ പങ്കാളിത്തത്തോടെ ടെക്നോളജി ഒത്തുചേരുമ്പോഴാണ് കാര്യക്ഷമമായ പഠനപ്രകൃയ്യ സാധ്യമാകുന്നത്.
താളിയോലയും എഴുത്താണിയും ഒാർമ്മകളിലേക്ക് കുടിയേറിയ പോലെ  ബ്ലാക്ക് ബോർഡൂം വൈറ്റ് ചോക്കും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മയാകാൻ അധിക കാലം വേണ്ടിവരുമെന്ന് തോന്നുന്നില്ല. ഇപ്പോൾ തന്നെ പല വിദ്യാലയങ്ങളിലും സ്മാർട്ട് ക്ലാസ്സ് റും സജ്ജമായിക്കഴിഞ്ഞു. മികച്ച രീതിയിലുള്ള പഠന രീതി പ്രദാനം ചെയ്യാൻ കഴിയുന്ന എന്നുള്ളത് വലിയ നേട്ടമാണ്. കാഴച കേൾവി സ്പർശം തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങളെല്ലാം ഒരുമിച്ച് അനുഭവ വേദ്യമാകാൻ ഇന്ററാക്ടീവ് ക്ലാസ്സ് റൂമിന് കഴിയുന്നു. ആക്ടിവ് ലേണിങ് ആണ് സ്മാർട്ട് ക്ലാസ്സ് റുമുകളിൽ നടക്കുന്നത്.  ഇത് വിദ്യാർത്ഥികളിലെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.  എന്താണ് സ്മാർട്ട് ക്ലാസ്സ് റൂം. കമ്പ്യൂട്ടർ, ഇന്റർനെറ്റ് കണക്ഷൻ, വീഡിയോ പ്രൊജക്ടർ, പ്രൊജക്ഷൻ സ്ക്രീൻ, ഡോക്യുമെന്റ് ക്യാമറ, ഓഡിയോ സിസ്റ്റം, എഡ്യുക്കേഷൻ സോഫ്റ്റ്‌വെയർ എന്നിവയൊക്കെ അടങ്ങിയതാണ് സ്‌മാർട്ട് ക്ലാസ്സ് റൂം. കാണാതെ പഠിച്ച് അപ്പാടെ ശർദ്ദിക്കുന്ന കാപ്‌സ്യൂൾ പഠന രീതി അപ്പാടെ തൂത്തെറിഞ്ഞ് ചിന്തയുടേയും ഭാവനയുടേയും മിഴിവാർന്ന പ്രവർത്തനങ്ങളുടേയും പുതിയ ലോകത്തേക്ക് വഴിതെളിക്കുന്നതാവണം വിദ്യാഭ്യാസം. ഇതിന് ആധൂനിക പഠന രീതികൾ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കാര്യങ്ങൾ ഗ്രഹിച്ച് കാരണങ്ങൾ അന്വേഷിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് പഠനം മുന്നോട്ടു പോകുമ്പോൾ വിദ്യാഭ്യാസം അർത്ഥപൂർണ്ണമാകുന്നു.സാങ്കേതികമായി ഏറെ അനുഭവജ്ഞാനമുള്ളവനായിരിക്കണം അധ്യാപകൻ. ദിനം പ്രതിയെന്നോണം മാറിക്കൊണ്ടിരിക്കുന്ന അപ്ഡേഷനുകൾക്ക് വിധേയമായിക്കൊണ്ടിരിക്കണം ഇന്നത്തെ അധ്യാപകൻ.</small>
'''<big>ക</big>'''ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി അതി നൂതന സാങ്കേതിക വിദ്യയോട് കൂടി അൾട്രാ ഹൈടെക് ഡിജിറ്റൽ ടച്ച് ഡിസ്പ്ലേ സ്കൂളിൽ ലഭ്യമാണ്.
'''സവിശേഷതകൾ'''
[[പ്രമാണം:School wiki.jpg|550px|School wiki|right|]]
<small>
* 86 ഇഞ്ച് ഇന്ററാക്ടീവ് എൽ ഇ ഡി ഡിസ്പ്ലേ പാനൽ
* 4 K റെസല്യൂഷൻ
* വിരലുകൾ കൊണ്ട് സ്ക്രീനിൽ എഴുതാം. ചോക് ആവശ്യമില്ല
* കൈകൊണ്ടു മായിക്കാനും എത്ര പേജുകൾ വേണമെങ്കിലും എഴുതി സേവ് ചെയ്ത വെക്കാനും സാധിക്കുന്നു.
* 3D  സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല
* 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.

* ടാബോ ലാപ്ടോപ്പോ ഉപയോഗിച്ചു എത്ര കുട്ടികൾക്കും ഒരേ സമയം കണക്ട് ചെയ്യാൻ സാധിക്കുന്നു.
* സ്ക്രീനിൽ ഉള്ളത് ടാബിൽ കാണുവാനും ഒരേ സമയം 10 കുട്ടികൾക്ക് ഉത്തരം നൽകുവാനും സാധിക്കുന്നു.
* 3D സ്റ്റിമുലേഷൻ സോഫ്ട്വെയറുകൾ
* ആനിമേറ്റഡ് ചിത്രങ്ങളും വീഡിയോകളും പഠനപ്രവർത്തനം ലളിതമാക്കുന്നു.
* ലാബ് ഡിസ്ക് വഴി 300ൽ പരം പരീക്ഷണങ്ങൾ ക്ളാസ് റൂമിൽ ലളിതമായി ചെയ്യാൻ സാധിക്കുന്നു.</small>
<font color=red>വീഡിയോ കാണുക</font>
https://www.facebook.com/KHSS2832546/videos/1921973724783547/
https://www.facebook.com/KHSS2832546/videos/1921974638116789/
https://www.facebook.com/KHSS2832546/videos/1921973061450280/
https://www.facebook.com/KHSS2832546/videos/1921972178117035/

വരി 67: വരി 101:

'''ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം'''
'''ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം'''
1,387

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/530022" എന്ന താളിൽനിന്ന് ശേഖരിച്ചത്