"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History (മൂലരൂപം കാണുക)
12:13, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
== എല്ലാവർക്കും പ്രവേശനം == | == എല്ലാവർക്കും പ്രവേശനം == | ||
<p align=justify> | <p align=justify> | ||
അധ്യാപകരായിരുന്നു ( | അധ്യാപകരായിരുന്നു (പുരുഷന്മാർ)ഭൂരിഭാഗവും സ്ക്കൂളിൽ പഠിപ്പിച്ചിരുന്നത്. ജാതീയമായ ഉച്ഛനീചത്വത്തിന്റെ പേരിൽ ഈ സ്ക്കൂളിലും താഴ്‌ന്ന സമുദായക്കാരെന്നു കരുതിയിരുന്നവരെ പ്രവേശിപ്പിച്ചിരുന്നില്ല. തുട൪ന്ന്ശ്രീ അയ്യങ്കാളി കുറച്ചു കുട്ടികളുമായി സ്ക്കൂൾ പ്രവേശനത്തിന് എത്തുകയുണ്ടായി. ഇ എം ചന്ദ്രശേഖര പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഇതിനെ തടയാനെത്തി. തുടർന്ന് സംഘർഷമുണ്ടാകുകയും സർക്കാർ ഇടപെട്ട് എല്ലാ വിഭാഗം കുട്ടികൾക്കും സ്ക്കൂളിൽ പ്രവേശനം നൽകാ൯ ഉത്തരവിടുകയും ചെയ്തു. </p> | ||
== പുനഃ നിർമാണം == | == പുനഃ നിർമാണം == | ||
<p align=justify> | <p align=justify> |