"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം (മൂലരൂപം കാണുക)
09:31, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2018→വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട് 2017-18
വരി 15: | വരി 15: | ||
==വിദ്യാരംഗം സാഹിത്യോത്സവം== | ==വിദ്യാരംഗം സാഹിത്യോത്സവം== | ||
സ്ക്കൂൾതലത്തിൽ തന്നെ സാഹിത്യോത്സവം നടത്തിയാണ് ഉപജില്ലാതലത്തിലേക്ക് കുട്ടികളെ തെരഞ്ഞടുത്തിരുന്നത്. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടക്കുന്ന സാഹിത്യോത്സവങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്. 1998 ൽ തിരുവനന്തപുരം, വെള്ളനാട് മിത്രനികേതനിൽ വച്ച് നടന്ന വിദ്യാരംഗം സംസ്ഥാനതല ദശദിന ശില്പശാലയിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയെ പ്രധിനിധീകരിച്ച് ഈ സ്ക്കൂളിലെ വിദ്യാരംഗം കൺവീനറായിരുന്ന അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്. പങ്കെടുത്തിരുന്നു. | സ്ക്കൂൾതലത്തിൽ തന്നെ സാഹിത്യോത്സവം നടത്തിയാണ് ഉപജില്ലാതലത്തിലേക്ക് കുട്ടികളെ തെരഞ്ഞടുത്തിരുന്നത്. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടക്കുന്ന സാഹിത്യോത്സവങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്. 1998 ൽ തിരുവനന്തപുരം, വെള്ളനാട് മിത്രനികേതനിൽ വച്ച് നടന്ന വിദ്യാരംഗം സംസ്ഥാനതല ദശദിന ശില്പശാലയിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയെ പ്രധിനിധീകരിച്ച് ഈ സ്ക്കൂളിലെ വിദ്യാരംഗം കൺവീനറായിരുന്ന അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്. പങ്കെടുത്തിരുന്നു. | ||
==വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട് 2017-18== | ==വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട് 2017-18== | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2017-18 നിർവ്വാഹകസമിതി രൂപീകരണയോഗം ജൂൺ ഏഴാം തീയതി ഉച്ചയ്ക്ക് 1.15 ന് ലൈബ്രറി ഹാളിൽ നടന്നു. യോഗത്തിൽ അംഗങ്ങളെല്ലാം സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ ശ്രീമതി റെജി മാത്യു വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് 2017-18 വർഷത്തെ നിർവ്വാഹകസമിതിയിലേയ്ക്ക് താഴെപ്പറയുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2017-18 നിർവ്വാഹകസമിതി രൂപീകരണയോഗം ജൂൺ ഏഴാം തീയതി ഉച്ചയ്ക്ക് 1.15 ന് ലൈബ്രറി ഹാളിൽ നടന്നു. യോഗത്തിൽ അംഗങ്ങളെല്ലാം സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ ശ്രീമതി റെജി മാത്യു വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് 2017-18 വർഷത്തെ നിർവ്വാഹകസമിതിയിലേയ്ക്ക് താഴെപ്പറയുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു. | ||
{|class="wikitable" style="text-align:left; | {|class="wikitable" style="text-align:left; | ||
|+നിർവ്വാഹകസമിതി | |+നിർവ്വാഹകസമിതി 2017-18 | ||
|രക്ഷാധികാരി | |രക്ഷാധികാരി | ||
| ശ്രീമതി ലേഖാകേശവൻ (ഹെഡ്മിസ്ട്രസ്) | | ശ്രീമതി ലേഖാകേശവൻ (ഹെഡ്മിസ്ട്രസ്) |