Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
സ്ക്കൂൾതലത്തിൽ തന്നെ സാഹിത്യോത്സവം നടത്തിയാണ് ഉപജില്ലാതലത്തിലേക്ക് കുട്ടികളെ തെരഞ്ഞടുത്തിരുന്നത്. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടക്കുന്ന സാഹിത്യോത്സവങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്. 1998 ൽ തിരുവനന്തപുരം, വെള്ളനാട് മിത്രനികേതനിൽ വച്ച് നടന്ന വിദ്യാരംഗം സംസ്ഥാനതല ദശദിന ശില്പശാലയിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയെ പ്രധിനിധീകരിച്ച് ഈ സ്ക്കൂളിലെ വിദ്യാരംഗം കൺവീനറായിരുന്ന അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്. പങ്കെടുത്തിരുന്നു.

==വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട് 2017-18==
==വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട് 2017-18==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2017-18 നിർവ്വാഹകസമിതി രൂപീകരണയോഗം ജൂൺ ഏഴാം തീയതി ഉച്ചയ്ക്ക് 1.15 ന് ലൈബ്രറി ഹാളിൽ നടന്നു. യോഗത്തിൽ അംഗങ്ങളെല്ലാം സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ ശ്രീമതി റെജി മാത്യു വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് 2017-18 വർഷത്തെ നിർവ്വാഹകസമിതിയിലേയ്ക്ക് താഴെപ്പറയുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു.
{|class="wikitable" style="text-align:left;
|+നിർവ്വാഹകസമിതി 2018-19
|രക്ഷാധികാരി
| ശ്രീമതി ലേഖാകേശവൻ (ഹെഡ്മിസ്ട്രസ്)

|ചെയർപേഴ്സൺ
|ശ്രീമതി റെജി മാത്യു (മലയാളം അദ്ധ്യാപിക)

|വൈസ് ചെയർമാൻ
|ശ്രീ. ശ്യാംലാൽ വി. എസ്.(മലയാളം അദ്ധ്യാപകൻ & സ്ക്കൂൾ ലൈബ്രേറിയൻ)

|കൺവീനർ
|രാഖി രാജേഷ്(9 ബി)

|ജോ. കൺവീനർ
|അതുല്യ രാജു(9 ബി)

|അംഗങ്ങൾ
|ആദിത്യ വിശ്വംഭരൻ,
അനാമിക വേണുഗോപാൽ,
ശ്രീലക്ഷ്മി മോഹൻ,
ദാനിയേൽ ബേബി,
ഗൗരി എസ്,
അശ്വതി മുരളി,
ആശിഷ് എസ്.

പി.എ. പണിക്കർ ചരമദിനത്തോടനുബന്ധിച്ച് വായനാവാരം ആഘോഷിച്ചു. വായനാവാരാഘോഷത്തിന്റെ ഭാഗമായി പുസ്തകസമാഹരണം, വായനക്കുറിപ്പ് മത്സരം, വായനാമത്സരം, പതിപ്പുകൾ തയ്യാറാക്കൽ എന്നിവ നടത്തി.
സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാമത്സരം സ്ക്കൂളിൽ നടത്തി. അദിതി  ആർ. നായർ, ആൽബിൻ ഷാജി ചാക്കോ പി., എന്നിവ്ര‍ താലൂക്കുതലത്തിൽ വിജയികളായി. അദിതി  ആ. നായർ റവന്യൂജില്ലാ തലം വരെ മത്സത്തിൽ പങ്കെടുത്തു.
കൂത്താട്ടുകുളം ഉപജില്ലാ തലത്തിൽ നടന്ന കലാശില്പശാലയി ഈ വിദ്യാരംഗം യൂണിറ്റിൽ നിന്നും 10 കുട്ടികൾ പങ്കെടുത്തു. അദിതി ആർ. നായർ, അതുൽ സുധീർ എന്നിവർ കഥാരചനയിലും ചിത്ര രചനയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നവംബർ ഒന്നുമുതൽ പതിന്നാലുവരെ മലയാളഭാഷാ പക്ഷാഘോഷം നടത്തി. വായനാമത്സരം, പ്രസംഗമത്സരം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.

==വിദ്യാരംഗം വാർത്തകൾ==
==വിദ്യാരംഗം വാർത്തകൾ==
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514104" എന്ന താളിൽനിന്ന് ശേഖരിച്ചത്