"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
12:00, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||

[[ | * '''ജൂൺ 29- ഹെലൻ കെല്ലറുടെ ജന്മ ദിനം''' | ||
വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ഹെലൻ കെല്ലറുടെ ജീവിതം നമുക്കുതരുന്ന സന്ദേശത്തെക്കുറിച്ച് അഞ്ജന കെ വി സംസാരിച്ചു. | |||
* '''ജൂൺ | |||
* '''ജൂൺ 28- പി.ടി.എ മീറ്റിങ്ങ്''' | |||
[[ | [[ചിത്രം:13006-PTA Meeting2018.JPG|75px|left]] | ||
* '''ജൂൺ | ഹൈസ്കൂൾ പി.ടി.എ വിളിച്ചു ചേർക്കുകയും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് കുട്ടികളുടെ പഠന പുരോഗതിയും മറ്റും വിലയിരുത്തുകയും ചെയ്തു. എട്ട് , ഒമ്പത് ക്ലാസ്സുകളിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉയർന്ന മാർക്കുള്ള കുട്ടികൾക്ക് പ്രൊഫിഷ്യൻസി പ്രൈസ് നല്‌കുകയും ചെയ്തു. | ||

* '''ജൂൺ 27- കാബിനറ്റ് ഇൻസ്‌റ്റലേഷൻ''' | |||
* '''ജൂൺ | [[ചിത്രം:13006-Cabinet Instellation.JPG|150px|left]] | ||
2018-19 അധ്യയന വർഷത്തിൽ സ്കൂളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്യുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ലീഡർമാരുടെ കാബിനറ്റ് ഇൻസ്‌റ്റലേഷൻ ജൂൺ 27ന് നടത്തി. ദൈവാതൂപിയുടെ പ്രതീകമായ അൽമാമേറ്ററുടെ മുമ്പിൽ സ്വന്തം കർത്തവ്യങ്ങൾ ഏറ്റുപറഞ്ഞ് ഹെഡ്മ്സ്ട്രസ് സി. ലിസ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി ലീഡർമാർ തങ്ങളുടെ ചുമതലകൾ ഏറ്റെടുത്തു. | |||
* '''ജൂൺ | |||
* '''ജൂൺ 26 - പ്രവൃത്തി പരിചയ മേള''' | |||
[[ചിത്രം:13006- | [[ചിത്രം:13006-WorkExperienceCompetition.JPG|100px|left]] | ||
സ്കൂൾ തല പ്രവൃത്തി പരിചയ മേള നടത്തുകയും സഭ്ജില്ലയിലേക്കുള്ള മൽസരാർത്ഥികളെ കണ്ടെത്തുകയും ചെയ്തു.

* '''ജൂൺ 21 - അന്താരാഷ്ട്ര യോഗാദിനാചരണം ''' | |||
[[ചിത്രം:13006-Yogaday.JPG|100px|left]] | |||
കായികാദ്ധ്യാപിക മിസ്സ് റീന യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് മിസ്സ് റീന കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകളും അത തുടർന്ന് യോഗ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു. യോഗ പഠിച്ച അന്ന തെരേസ് എന്ന കുട്ടിയും ഡെമോൺസ്ട്രഷനിൽ പങ്കെടുത്തു. | |||

* '''ജൂൺ 19 - വായനപക്ഷാചരണത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം''' | |||
[[ചിത്രം:13006-VayanaVaram-ClubInau.JPG|100px|left]] | |||
കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം 19-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി. | |||
കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീ സത്യൻ മാഷ് ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു. | |||
തുടർന്ന് രത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ സത്യൻ മാസ്റ്ററും ശ്രീ രാജൻ മാസ്റ്ററും ചേർന്നു നിർവഹിച്ചു. അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു. കഴിഞ്ഞ അദ്ധ്യയനവർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ സാൻകബ് എന്ന കുട്ടിക്ക് സമ്മാനം നല്‌കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്‌ളീഷ് , മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപിപുകളും പുസ്തക പരിചയവും കുട്ടികൾ അവതരിപ്പിക്കുന്നു. | |||
വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി. | |||
[[ചിത്രം:13006-readingweek1.JPG|75px|]] | |||
[[ചിത്രം:13006-reading week2.JPG|75px|]] | |||
[[ചിത്രം:13006-readingweek3.JPG|75px|]] | |||
[[ചിത്രം:Readingweek4.JPG|75px|]] | |||
[[ചിത്രം:13006-readingweek5IMG 6313.JPG|75px|]] | |||
[[ചിത്രം:13006-readingweek6.JPG|75px|]] | |||
* '''ജൂൺ 18 - സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്''' | * '''ജൂൺ 18 - സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്''' | ||
വരി 50: | വരി 65: | ||
| സോഷ്യൽ സർവീസ് മിനിസ്റ്റർ || ഫിദ പർവീൺ | | സോഷ്യൽ സർവീസ് മിനിസ്റ്റർ || ഫിദ പർവീൺ | ||

* '''ജൂൺ 14 - ലോക രക്തദാന ദിനം.:''' | |||
ലോക രക്തദാന ദിനമായ 14-ാം തീയതി രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുമാരി നന്ദന നമ്പ്യാർ പ്രഭാഷണം നടത്തി. | |||
* '''ജൂൺ 13 - ഉന്നത വിജയികൾക്കുള്ള അനുമോദന യോഗം.:''' | |||
പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങായ മെറിറ്റ് ഡേ 13-ാം തീയതി നടത്തി. 2017-18 അദ്ധ്യയന വർഷത്തിലെ എസ്.എസ്.എൽ, സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ട്രോഫി നൽകി അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ കണ്ണൂർ ബിഷപ്പ് റവറന്റ് അലക്സ് നടക്കുംതല നിശിഷ്ടാതിഥി ആയിരുന്നു. | |||
[[ചിത്രം:13006-Merit Evening.JPG|150px|left]] | |||
മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ -61

9 വിഷയങ്ങൾക്ക‌് A+ നേടിയവർ - 45

* '''ജൂൺ 11 - വിജയത്തിളക്കം''' | |||
2017-18 അദ്ധ്യയന വർത്തിൽ എൽ എസ് എസ് സ്കോളർഷിപ്പ് 26 കുട്ടികൾക്കും യു എസ് എസ് സ്കോളർഷിപ്പ് 12 കുട്ടികൾക്കും ലഭിച്ചു. ഗവർമെന്റ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ഈ കുട്ടികൾ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. | |||
* '''ജൂൺ 7 - മോട്ടിവേഷൻ ക്ലാസ്സ്''' | |||
[[പ്രമാണം:13006-MotivationClass2018.jpeg|100px|left]] | |||
10-ാം ക്ലാസ്സിലെ കുട്ടികൾക്കായി ശ്രീ ഡെന്നീസ് ചെറുപുഴയുടെ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ്സ് നടത്തി. കുട്ടികൾ ആ ക്ലാസ്സിൽ ശ്രദ്ധാപൂർവ്വം പങ്കെടുക്കുകയും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട നല്ല കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ചെയ്തു. | |||
* '''ജൂൺ 5 - പരിസ്ഥിതി ദിനാഘോഷം''' | |||
പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹെഡ്മിസ്‌ട്രസ് സിസ്റ്റർ ലിസ ജേക്കബ് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി. നിധി രാഗേഷ് പ്രസ്തുത ദിനത്തിന്റെ സന്ദേശം അസംബ്ളിയിൽ വച്ചു സൽകി. | |||
[[പ്രമാണം:13006-Environment Rally.jpg|100px|left]] | |||
'''"2018 June 1"''' | |||
* '''June 1 - സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം''' | |||
[[പ്രമാണം:13006-Preveshanolsavam2.JPG|100px]] | |||

ജുൺ ഒന്നാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഉൗർജം നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റർ ലിസ ആശംസിച്ചു.

* '''ജൂലൈ 2 പി.ടി.എ മീറ്റിങ്ങ്''' | * '''ജൂലൈ 2 പി.ടി.എ മീറ്റിങ്ങ്''' |