Jump to content
സഹായം

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
* '''ജ‌ൂലൈ 30- മധുരം മലയാളം'''
കുട്ടികളിൽ പത്രവായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ അടുത്ത ഒരു വർഷക്കാലം മാത്രുഭൂമി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം (മധുരം മലയാളം) മസ്കോട്ടിന്റേയും ദിഷയുടേയും ചെയർമാൻ ശ്രീ സ് ജയചന്ദ്രൻ സ്കൂൾ ലീഡർ കുമാരി നൈന ജോയിക്ക് നല്‌കി നിർവഹിച്ചു.
* '''ജ‌ൂലൈ 28- ലിറ്റിൽ കൈറ്റ്സ്'''
2017-18 അദ്ധ്യയന വർഷത്തിൽ കുട്ടിക്കൂട്ടത്തിന്റെ പ്രവർത്തനം മികച്ച രീതിയിൽ പൂർത്തിയാക്കിയ അംഗങ്ങളെ അഭിനന്ദിക്കുകയും ഐടി സ്കൂളിലെ എസ് ആർ ജി ശ്രീ ജലീൽ മാസ്റ്റർ കുട്ടികൾക്ക് ഏകദിന പരിശീലനം നല്കുകയും ചെയ്തു.
* '''ജ‌ൂലൈ 26- സിനിമ പ്രദർശനം'''
കുട്ടികളിൽ വളർന്നു വരേണ്ട ജീവിത മൂല്യങ്ങളെക്കുറിച്ച് പ്രദിപാദിക്കുന്ന "സതീർത്ഥ്യൻ " എന്ന സിനിമ ക്ലാസ്സടിസ്ഥാനത്തിൽ പ്രദർശിപ്പിച്ചു.
* '''ജ‌ൂലൈ 24 - *'''ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഗണിത ശാസ്ത്ര  പ്രദർശനം'''
ശാസ്ത്ര വിഷയങ്ങളിലും  സാമൂഹ്യ ശാസ്ത്രത്തിലും  ഗണിത ശാസ്ത്രത്തിലും തങ്ങൾ കണ്ടെത്തിയതും ശേഖരിച്ചതുമായ അറിവുകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല മേളകൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.
* '''ജ‌ൂലൈ 23 - വിജയത്തിന്റെ പൊൻ തൂവൽ'''
ഫെൻലിങ്ങ് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ ദിയ ദിനേഷിനെ അസംബ്ളിയിൽ വച്ച് അനുമോദിച്ചു.
* '''ജ‌ൂലൈ 21 - ചാന്ദ്രദിനാഘോഷം'''
ചാന്ദ്രദിനത്തെ അടിസ്ഥാനമാക്കി കുട്ടികൾ ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും മികച്ച ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നല്കുകയും ചെയ്തു.  പ്രശ്നോത്തരി നടത്തുകയും വിജയിയെ കണ്ടെത്തുകയും ചെയ്തു.
* '''ജ‌ൂലൈ 11 - ലോക ജനസംഖ്യാ ദിനം'''
പത്താം തരത്തിലെ ഫിദ പർവീൺ ലോക ജനസംഖ്യാ ദിനത്തംക്കുറിച്ച് അസംബ്ളിയിൽ സംസാരിച്ചു.
* '''ജ‌ൂലൈ 7 കലാപഠന ക്യാമ്പ്'''
കേരളീയ നൃത്ത കലകളിൽ അഭിരുചിയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കലാപഠന ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം സ്കൂളിൽ 7,8 തീയതികളിൽ വച്ച് നടത്തുകയുണ്ടായി.
* '''ജ‌ൂലൈ 6  അഖില കേരള വായനോത്സവ ക്വിസ്'''
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള വായനോത്സവ ക്വിസ്സിന്റെ സ്കൂൾ തല മത്സരം നടത്തുകയും സബ്ജില്ലാ തലത്തിൽ പങ്കെടുക്കുന്നവരെ കന്ടെത്തുകയും ചെയ്തു.
* '''ജ‌ൂലൈ 5  ബഷീർ അനുസ്മരണം'''
കഥകളുടെ സുൽത്താലായ വൈക്കം  മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ബഷീർ അനുസ്മരണ ദിനമായി കൊണ്ടാടി.  ബഷീർ കൃതികളുടെ പ്രദർശനം ക്ലാസ്സുകളിൽ നടത്തി.  ക്ലാസ്സുകളിലെ ബുള്ളറ്റിൻ ബോർഡ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ളതായിരുന്നു. മികച്ച ബുള്ളറ്റിൻ ബോർഡായി പത്താം തരം ബി യെ തെരഞ്ഞെടുത്തു.  ബഷീറിന്റെ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്നോത്തരിയിൽ പത്ത-ാം തരം ഡിയിലെ സാൻകബ് മുഴുവൻ മാർക്കും നേടി ഒന്നാമതെത്തി.

* '''ജ‌ൂലൈ 2 പി.ടി.എ മീറ്റിങ്ങ്'''
യു.പി പി.ടി.എ വിളിച്ചു ചേർക്കുകയും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് കുട്ടികളുടെ പഠന പുരോഗതിയും മറ്റും വിലയിരുത്തുകയും ചെയ്തു.  കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉയർന്ന മാർക്കുള്ള കുട്ടികൾക്ക് പ്രൊഫിഷ്യൻസി പ്രൈസ് നല്‌കുകയും ചെയ്തു.

* '''ജ‌ൂൺ 29- ഹെലൻ കെല്ലറുടെ ജന്മ ദിനം'''

വരി 92: വരി 123:

ജുൺ ഒന്നാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഉൗർജം നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റർ ലിസ ആശംസിച്ചു.

വരി 103: വരി 138:

* '''ജ‌ൂലൈ 2 പി.ടി.എ മീറ്റിങ്ങ്'''
യു.പി പി.ടി.എ വിളിച്ചു ചേർക്കുകയും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് കുട്ടികളുടെ പഠന പുരോഗതിയും മറ്റും വിലയിരുത്തുകയും ചെയ്തു.  കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉയർന്ന മാർക്കുള്ള കുട്ടികൾക്ക് പ്രൊഫിഷ്യൻസി പ്രൈസ് നല്‌കുകയും ചെയ്തു.
* '''ജ‌ൂലൈ 5  ബഷീർ അനുസ്മരണം'''
കഥകളുടെ സുൽത്താലായ വൈക്കം  മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ബഷീർ അനുസ്മരണ ദിനമായി കൊണ്ടാടി.  ബഷീർ കൃതികളുടെ പ്രദർശനം ക്ലാസ്സുകളിൽ നടത്തി.  ക്ലാസ്സുകളിലെ ബുള്ളറ്റിൻ ബോർഡ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ളതായിരുന്നു. മികച്ച ബുള്ളറ്റിൻ ബോർഡായി പത്താം തരം ബി യെ തെരഞ്ഞെടുത്തു.  ബഷീറിന്റെ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്നോത്തരിയിൽ പത്ത-ാം തരം ഡിയിലെ സാൻകബ് മുഴുവൻ മാർക്കും നേടി ഒന്നാമതെത്തി.
* '''ജ‌ൂലൈ 6  അഖില കേരള വായനോത്സവ ക്വിസ്'''
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള വായനോത്സവ ക്വിസ്സിന്റെ സ്കൂൾ തല മത്സരം നടത്തുകയും സബ്ജില്ലാ തലത്തിൽ പങ്കെടുക്കുന്നവരെ കന്ടെത്തുകയും ചെയ്തു.
* '''ജ‌ൂലൈ 7 കലാപഠന ക്യാമ്പ്'''
കേരളീയ നൃത്ത കലകളിൽ അഭിരുചിയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കലാപഠന ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം സ്കൂളിൽ 7,8 തീയതികളിൽ വച്ച് നടത്തുകയുണ്ടായി.
* '''ജ‌ൂലൈ 11 - ലോക ജനസംഖ്യാ ദിനം'''
പത്താം തരത്തിലെ ഫിദ പർവീൺ ലോക ജനസംഖ്യാ ദിനത്തംക്കുറിച്ച് അസംബ്ളിയിൽ സംസാരിച്ചു.
* '''ജ‌ൂലൈ 24 - *'''ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഗണിത ശാസ്ത്ര  പ്രദർശനം'''
ശാസ്ത്ര വിഷയങ്ങളിലും  സാമൂഹ്യ ശാസ്ത്രത്തിലും  ഗണിത ശാസ്ത്രത്തിലും തങ്ങൾ കണ്ടെത്തിയതും ശേഖരിച്ചതുമായ അറിവുകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല മേളകൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.
* '''ജ‌ൂലൈ 21 - ചാന്ദ്രദിനാഘോഷം'''
ചാന്ദ്രദിനത്തെ അടിസ്ഥാനമാക്കി കുട്ടികൾ ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും മികച്ച ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നല്കുകയും ചെയ്തു.  പ്രശ്നോത്തരി നടത്തുകയും വിജയിയെ കണ്ടെത്തുകയും ചെയ്തു.
* '''ജ‌ൂലൈ 23 - വിജയത്തിന്റെ പൊൻ തൂവൽ'''
ഫെൻലിങ്ങ് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ ദിയ ദിനേഷിനെ അസംബ്ളിയിൽ വച്ച് അനുമോദിച്ചു.
* '''ജ‌ൂലൈ 26- സിനിമ പ്രദർശനം'''
കുട്ടികളിൽ വളർന്നു വരേണ്ട ജീവിത മൂല്യങ്ങളെക്കുറിച്ച് പ്രദിപാദിക്കുന്ന "സതീർത്ഥ്യൻ " എന്ന സിനിമ ക്ലാസ്സടിസ്ഥാനത്തിൽ പ്രദർശിപ്പിച്ചു.
* '''ജ‌ൂലൈ 28- ലിറ്റിൽ കൈറ്റ്സ്'''
2017-18 അദ്ധ്യയന വർഷത്തിൽ കുട്ടിക്കൂട്ടത്തിന്റെ പ്രവർത്തനം മികച്ച രീതിയിൽ പൂർത്തിയാക്കിയ അംഗങ്ങളെ അഭിനന്ദിക്കുകയും ഐടി സ്കൂളിലെ എസ് ആർ ജി ശ്രീ ജലീൽ മാസ്റ്റർ കുട്ടികൾക്ക് ഏകദിന പരിശീലനം നല്കുകയും ചെയ്തു.
* '''ജ‌ൂലൈ 30- മധുരം മലയാളം'''
കുട്ടികളിൽ പത്രവായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ അടുത്ത ഒരു വർഷക്കാലം മാത്രുഭൂമി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം (മധുരം മലയാളം) മസ്കോട്ടിന്റേയും ദിഷയുടേയും ചെയർമാൻ ശ്രീ സ് ജയചന്ദ്രൻ സ്കൂൾ ലീഡർ കുമാരി നൈന ജോയിക്ക് നല്‌കി നിർവഹിച്ചു.

1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/505202" എന്ന താളിൽനിന്ന് ശേഖരിച്ചത്