"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
15:05, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
[[പ്രമാണം:13006-MotivationClass2018.jpeg|100px|left]] | [[പ്രമാണം:13006-MotivationClass2018.jpeg|100px|left]] | ||
10-ാം ക്ലാസ്സിലെ കുട്ടികൾക്കായി ശ്രീ ഡെന്നീസ് ചെറുപുഴയുടെ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ്സ് നടത്തി. കുട്ടികൾ ആ ക്ലാസ്സിൽ ശ്രദ്ധാപൂർവ്വം പങ്കെടുക്കുകയും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട നല്ല കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ചെയ്തു. | 10-ാം ക്ലാസ്സിലെ കുട്ടികൾക്കായി ശ്രീ ഡെന്നീസ് ചെറുപുഴയുടെ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ്സ് നടത്തി. കുട്ടികൾ ആ ക്ലാസ്സിൽ ശ്രദ്ധാപൂർവ്വം പങ്കെടുക്കുകയും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട നല്ല കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ചെയ്തു. | ||
* '''ജൂൺ 11 - വിജയത്തിളക്കം''' | |||
2017-18 അദ്ധ്യയന വർത്തിൽ എൽ എസ് എസ് സ്കോളർഷിപ്പ് 26 കുട്ടികൾക്കും യു എസ് എസ് സ്കോളർഷിപ്പ് 12 കുട്ടികൾക്കും ലഭിച്ചു. ഗവർമെന്റ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ഈ കുട്ടികൾ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. | |||
* '''ജൂൺ 13 - ഉന്നത വിജയികൾക്കുള്ള അനുമോദന യോഗം.:''' | * '''ജൂൺ 13 - ഉന്നത വിജയികൾക്കുള്ള അനുമോദന യോഗം.:''' | ||
പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങായ മെറിറ്റ് ഡേ 13-ാം തീയതി നടത്തി. 2017-18 അദ്ധ്യയന വർഷത്തിലെ എസ്.എസ്.എൽ, സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ട്രോഫി നൽകി അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ കണ്ണൂർ ബിഷപ്പ് റവറന്റ് അലക്സ് നടക്കുംതല നിശിഷ്ടാതിഥി ആയിരുന്നു. | പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങായ മെറിറ്റ് ഡേ 13-ാം തീയതി നടത്തി. 2017-18 അദ്ധ്യയന വർഷത്തിലെ എസ്.എസ്.എൽ, സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ട്രോഫി നൽകി അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ കണ്ണൂർ ബിഷപ്പ് റവറന്റ് അലക്സ് നടക്കുംതല നിശിഷ്ടാതിഥി ആയിരുന്നു. |