Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
==സീഡ് യൂണിറ്റ് 2018-19 ൽ==
==സീഡ് യൂണിറ്റ് 2018-19 ൽ==
2018-19 ൽസീഡ് കോ ഓഡിനേറ്ററായി ശ്രീമതി നിർമ്മലാദേവി ടീച്ചർ പ്രവർത്തിച്ചുവരുന്നു.മാതൃഭൂമി സംഘടിപ്പിച്ച സീഡ് റിപ്പോർട്ടർ ശിൽപ്പശാലയിൽ സ്ക്കൂളിൽനിന്നും രണ്ട് കുട്ടികൾ പങ്കെടുത്തു.ഇവർക്ക് തിരിച്ചറിയൽകാർഡും പ്രശസ്ഥിപത്രവും ലഭിച്ചു.തുടർന്ന നമ്മുടെ നാടിന്റെ പരിസ്ഥിതിപ്രശ്നങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾ സീഡ് റിപ്പോർട്ടർമാർ മാതൃഭൂമിയ്ക്ക് അയച്ചുകൊടുത്തു.സ്ക്കൂളിൽ അവധിക്കാലത്തിനുശേഷം സ്ക്കൂൾ പൂന്തോട്ട നവീകരണപ്രവർത്തനങ്ങൾ നടത്തി.കൃഷിപാഠം പരിപാടിയുടെ ഭാഗമായി കടയ്ക്കൽ സീഡ്ഫാം സന്ദർശിച്ച് നെൽകൃഷിപാഠങ്ങൾ കർഷകരിൽനിന്നും നേരിട്ട് മനസ്സിലാക്കുകയും പ്രവർത്തനങ്ങളിൽ അവരോടൊപ്പം പങ്കാളികളാവുകയും ചെയ്തു.സ്ക്കൂൾ ഔഷധത്തോട്ടനിർമ്മാണം നടത്തിയതോടൊപ്പം സ്ക്കൂളിൽ മഞ്ഞൾകൃഷി കറിവേപ്പില തൈവിതരണം എന്നിവയും ഏറ്റെടുത്ത് നടപ്പിലാക്കി.കൂടാതെ പരിസരശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈഡേ ആചരണം പ്ലസ്റ്റിക്ക് ശേഖരണം എന്നിവയും നടത്തുകയുണ്ടായി.

==ചിത്രകലാക്ലബ്ബ്==
സ്ക്കൂൾ ചിത്രകലാദ്ധ്യാപികയായ ശ്രീമതി അമീനയുടെ നേതൃത്ത്വത്തിൽ സ്ക്കൾ ചിത്രക്ലാക്ലബ്ബ്കലാക്ഷേത്ര പ്രവർത്തിയ്ക്കുന്നു.ചിത്രകലാ ക്ലബ്ബിന്റെ ഏറ്റവും വലിയപ്രത്യേകത കുട്ടികൾക്കാവശ്യമായ എല്ലാചിത്രകലാ ഉപകരണങ്ങളും സ്ക്കൂളിൽ നിന്നും തന്നെ നലി‍കുന്നു എന്നുള്ളതാണ്.പ്രത്യേകമായി ഒരുക്കിയിരിയ്ക്കുന്ന ചിത്രശാലയിൽ കുട്ടികൾക്ക് യഥേഷ്ഠം വരച്ചുവളരാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്.
==കലാക്ഷേത്ര പഠനയാത്ര==
ചിത്രകലാക്ലബ്ബലുള്ള കുട്ടികൾക്കായി 2018ജൂലൈ 20ന് തിരുവനന്തപുരത്തേയ്ക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു.തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ്,ശ്രീചിത്രകലാലയം നേപ്പിയർ മ്യൂസിയം എന്നിവ സന്ദർശിച്ചു.വൈകുന്നേരം ശംഖുമുഖത്ത് ശ്രീ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശിൽപ്പവും കണ്ട് മടങ്ങി വളരെ നല്ല ഒരനുഭവം കുട്ടികൾക്ക് ലഭിച്ചു.
==കലാക്ഷേത്ര പഠനയാത്ര സർഗ്ഗായനം==
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം വളപ്പിൽ കേരളലളിതകലാ അക്കാഡമി 2018 ജനുവരി 1 മുതൽ7 വരെ സംഘടിപ്പിച്ച സർഗ്ഗായനം ലോക മലയാളി ചിത്രകലാക്യാമ്പിൽ ജനുവരി 5 ന് 17 കുട്ടികളും 2 അദ്ധ്യാപകരും പങ്കെടുത്തു.ലോകപ്രശസ്ത ചിത്രകാരൻമാരെ അടുത്തറിയാനും അവരുടെ വിലപ്പെട്ട അറഇവുകൾകുട്ടികളുമായി പങ്കുവയ്ക്കാനും കഴിഞ്ഞു.ചിത്രകാരൻമാരായ അജയകുമാർ,ബിഡി ദത്തൻ,ബിനി റോയ്,എൻ എൻ റിംസൺ,ദാമോദരൻ കെ ജി,രാജേന്ദ്രൻ,ജോഷ് പി എസ്,ടി കലാധരൻ,ലാൽ കെ ,എൻ കെ പി മുത്തുക്കോയ,മോഹൻദാസ് എൻ എൻ,ഡോ.ഒ പി പരമേശ്വരൻ,കെ രാജപ്പൻ,സിദ്ധാർത്ഥൻ വത്സരാജ്കെ പി,ജോണി എം എൽ തുടങ്ങിയ ലോകനിലവാരത്തിലള്ള കലാകാരൻമാരുനായി സംവദിയ്ക്കാൻ വലിയഒരവസരം ലഭിക്കുകയുണ്ടായി
2,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/495480" എന്ന താളിൽനിന്ന് ശേഖരിച്ചത്