Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
207-18 അധ്യയനവർഷത്തെ സീഡ് യൂണിറ്റ് പ്രവർത്തനങ്ങൾ ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോട്കൂടി ആരംഭിച്ചു.സ്ക്കൂൾപരിസരത്ത് 40 തെങ്ങിൻ തൈകൾനട്ട് കൽപ്പകോദ്യാനം എന്ന പുതിയ പദ്ധയ്ക്ക് തുടക്കം കുറിച്ചു.വർഷം മുഴുവൻ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സീഡ് യൂണിറ്റിന് കഴിഞ്ഞു.സ്ക്കൂൾ പരിസരത്തെ മാലിന്യമുക്തമാക്കാൻ വേണ്ടി നടത്തിയ പ്ലാസ്റ്റിക്ക് ശേഖരണ യജ്ഞം,ജൈവ വൈവിധ്യഉദ്യാനം,ശലഭ ഉദ്യാനം,ഔഷധ ഉദ്യാനം,നക്ഷത്രവനം, ഇങ്ങനെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി നിരവധി പ്രവർത്തനങ്ങൾ നടന്നു.നാട്ടറിവിന്റെ പൊരുൾതേടി  എന്നപേരിൽ ഒരു പഠനം സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു.കടയ്ക്കൽ  സർക്കാർ വിത്തുൽപ്പാദന കേന്ദ്രംസന്ദർശിയ്ക്കുകയും കൃഷിയുടെ വിവിധ വശങ്ങൾ പരിചയപ്പെടുകയുംചെയ്തു.വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾക്കംഗീകാരമായി പുനലൂർവിദ്യാഭ്യാസ ജില്ലയിൽ സീഡ് യൂണിറ്റ് ഒന്നാം സ്ഥാനവും ബെസ്റ്റ് ടീച്ചർ കോ ഓഡിനേറ്റർ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.

[[പ്രമാണം:Vayalpadam.jpg|ലഘുചിത്രം|പാഠം പാടത്തുനിന്നും]]

==സീഡ് അവാർഡ് 207-18 ൽ==
പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സീഡ് യൂണിറ്റിനുള്ള പുരസ്ക്കാരം വീണ്ടും സ്ക്കൂൾ കരസ്ഥമാക്കി.തുടർച്ചയായി രണ്ടാമത് വർഷമാണ് സ്ക്കൂൾ ഈ പുരസ്ക്കാരം കരസ്ഥമാക്കുന്നത്.സ്ക്കൂളിന് പുരസ്ക്കാരം ലഭിച്ചതിനുപുറമേ ഏറ്റവും നല്ല സീഡ് കോ ഓഡിനേറ്റർക്കുള്ള പുരസ്ക്കാരം സ്ക്കൂൾ കോ ഓഡിനേറ്റർ ശ്രീമതി എ സലീനാബീവി ടീച്ചറിന് ലഭിച്ചത് സ്ക്കൂളിന് ഇരട്ടിമധുമായി
==സീഡ് യൂണിറ്റ് 2018-19 ൽ==
==സീഡ് യൂണിറ്റ് 2018-19 ൽ==
2018-19 ൽസീഡ് കോ ഓഡിനേറ്ററായി ശ്രീമതി നിർമ്മലാദേവി ടീച്ചർ പ്രവർത്തിച്ചുവരുന്നു.മാതൃഭൂമി സംഘടിപ്പിച്ച സീഡ് റിപ്പോർട്ടർ ശിൽപ്പശാലയിൽ സ്ക്കൂളിൽനിന്നും രണ്ട് കുട്ടികൾ പങ്കെടുത്തു.ഇവർക്ക് തിരിച്ചറിയൽകാർഡും പ്രശസ്ഥിപത്രവും ലഭിച്ചു.തുടർന്ന നമ്മുടെ നാടിന്റെ പരിസ്ഥിതിപ്രശ്നങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾ സീഡ് റിപ്പോർട്ടർമാർ മാതൃഭൂമിയ്ക്ക് അയച്ചുകൊടുത്തു.സ്ക്കൂളിൽ അവധിക്കാലത്തിനുശേഷം സ്ക്കൂൾ പൂന്തോട്ട നവീകരണപ്രവർത്തനങ്ങൾ നടത്തി.കൃഷിപാഠം പരിപാടിയുടെ ഭാഗമായി കടയ്ക്കൽ സീഡ്ഫാം സന്ദർശിച്ച് നെൽകൃഷിപാഠങ്ങൾ കർഷകരിൽനിന്നും നേരിട്ട് മനസ്സിലാക്കുകയും പ്രവർത്തനങ്ങളിൽ അവരോടൊപ്പം പങ്കാളികളാവുകയും ചെയ്തു.സ്ക്കൂൾ ഔഷധത്തോട്ടനിർമ്മാണം നടത്തിയതോടൊപ്പം സ്ക്കൂളിൽ മഞ്ഞൾകൃഷി കറിവേപ്പില തൈവിതരണം എന്നിവയും ഏറ്റെടുത്ത് നടപ്പിലാക്കി.കൂടാതെ പരിസരശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈഡേ ആചരണം പ്ലസ്റ്റിക്ക് ശേഖരണം എന്നിവയും നടത്തുകയുണ്ടായി.

2,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/492482" എന്ന താളിൽനിന്ന് ശേഖരിച്ചത്