Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 637: വരി 637:
കാലത്തിന്റെ കുത്തൊഴുക്കിൽ കേരളത്തനിമകൾക്ക്  നിറം മങ്ങി തുടങ്ങിയെങ്കിലും, കേരളമെന്തെന്ന തിരിച്ചറിവും, ശ്രേഷ്ഠഭാഷാ പദവിയും, മലയാള സാഹിത്യ പ്രസ്ഥാനങ്ങളെക്കുറിച്ചും തന്റെ പ്രഭാഷണത്തിലൂടെ ആര്യ മാർട്ടിൻ എന്ന എട്ടാംക്ലാസ്സുകാരി തന്റെ കൂട്ടുകാരികൾക്ക് പകർന്നു  നൽകി. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ മലയാളം’എന്ന കവിത അനുശ്രീ ശ്രീജു എന്ന ഞങ്ങളുടെ കൊച്ചുകൂട്ടുകാരി ആലാപന മികവുകൊണ്ട് ശ്രോതാക്കളിൽ എത്തിച്ചപ്പോൾ മലയാള കവിതകളെക്കുറിച്ചും ഭാഷ അമ്മയാണെന്നുമുള്ള തിരിച്ചറിവും വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമായി. കൂടാതെ കേരള സാഹിത്യം, ചരിത്രം ഇവയിലൂടെ പ്രയാണം നടത്തിയ കേരളക്വിസ് അത്യന്തം വിജ്ഞാനപ്രദവും കൗതുകജനകവുമായിരുന്നു. മലയാള ഭാഷയുടെ ഇന്നത്തെ നിലവാരം, ഭാഷാപരമായ പുരോഗതി, ഭരണഭാഷ മലയാളം, ഭാഷാസ്നേഹം, ആദരവ്, പ്രസ്ഥാന പരിചയം ഇവയെപ്പറ്റിയൊക്കെയുള്ള നേരറിവുകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുവാൻ കേരളപ്പിറവി ദിനാഘോഷത്തിലൂടെ സാധിച്ചു.

==== പേപ്പർ ക്യാരിബാഗ് നിര്മാണം ====
==== പേപ്പർ ക്യാരിബാഗ് നിർമാണം ====

പ്ലാസ്റ്റിക്ക്മാലിന്യം പരിസ്ഥിതിയുടെ നിലനിൽപ്പിനേൽപ്പിക്കുന്ന ആഘാതങ്ങളിൽ അസ്വസ്ഥരാണ് നാമേവരും. ഈ വൻവിപത്തിനെ പ്രതിരോധിക്കുന്നതിനായി പേപ്പർ ക്യാരിബാഗുകൾ പ്രാവർത്തികമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അവയുടെ നിർമാണവും ഉപയോഗവും പരിസ്ഥിതി സൗഹാർദ്ദപരമാകും എന്ന തിരിച്ചറിവ് ഉൾക്കൊണ്ട  കുട്ടികൾ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ആര്യാട് ബ്ലോക്കിൽ സംഘടിപ്പിച്ച പേപ്പർ ക്യാരിബാഗ് നിർമ്മാണപരിശീലനത്തിൽ പങ്കെടുത്തു. തുടർന്ന് ‍ സംഘങ്ങളായി തിരിഞ്ഞ് ഓരോ ക്ലാസിലെ കുട്ടികൾക്കും പരിശീലനം നൽകുകയും, പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് പേപ്പർബാഗുകൾ ഉപയോഗിക്കുവാൻ ആഹ്വാനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ കുട്ടികളും, അധ്യാപകരും ഇത് ഉപയോഗിച്ചു വരുന്നു.

1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/451474" എന്ന താളിൽനിന്ന് ശേഖരിച്ചത്