Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 545: വരി 545:
==== വായനാ വാരാചരണം ====
==== വായനാ വാരാചരണം ====

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ മലയാളം ക്ലബ്ബിന്റെ  അഭിമുഖ്യത്തിൽ കുട്ടികളിലും മുതിർന്നവരിലും ഭാഷാസ്നേഹം വളർത്തുന്നതിനായി വായനാവാരാചരണത്തോടനുബന്ധിച്ച് ഒരു പുസ്തകറാലി സംഘടിപ്പിക്കുകയുണ്ടായി. പി. ടി. എ  പ്രസിഡന്റ്‌ ശ്രീ സതീഷ്‌ കെ .വി ഫ്ലാഗ് ഓഫ്‌  ചെയ്ത റാലി സമീപത്തുള്ള ഔവ്വർ ലൈബ്രറിയിൽ എത്തിച്ചേർന്നു . തുടർന്ന്  സൈക്കിളിലും കാൽനടയുമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അവർ കൊണ്ടുവന്ന പുസ്തകങ്ങളുമായി സ്കൂൾ പരിസരത്തെ  റോഡുകളിലുടെ സഞ്ചരിച്ച്‌ ഗ്രാമവാസികളെ വായനയിലൂടെ ഭാഷാസ്നേഹം വളർത്താൻ കഴിയുമെന്ന് ബോധ്യപ്പെടുത്തി. ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് കുട്ടികൾ സംഭാവന ചെയ്തു. അവ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച് രക്ഷ- കർത്താക്കൾക്കും ഗ്രാമവാസികൾക്കും കാണുന്നതിനും, വായിക്കുന്നതിനും  അവസരം ഒരുക്കുകയുണ്ടായി. ഏറ്റവും നല്ല ക്ലാസ് ലൈബ്രറിക്ക്  ക്ലബ്ബിന്റെ  വക  പുരസ്കാരവും  കുട്ടികൾ ഏർപ്പെടുത്തി . <br />
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ മലയാളം ക്ലബ്ബിന്റെ  അഭിമുഖ്യത്തിൽ കുട്ടികളിലും മുതിർന്നവരിലും ഭാഷാസ്നേഹം വളർത്തുന്നതിനായി വായനാവാരാചരണത്തോടനുബന്ധിച്ച് ഒരു പുസ്തകറാലി സംഘടിപ്പിക്കുകയുണ്ടായി. പി. ടി. എ  പ്രസിഡന്റ്‌ ശ്രീ സതീഷ്‌ കെ .വി ഫ്ലാഗ് ഓഫ്‌  ചെയ്ത റാലി സമീപത്തുള്ള ഔവ്വർ ലൈബ്രറിയിൽ എത്തിച്ചേർന്നു . തുടർന്ന്  സൈക്കിളിലും കാൽനടയുമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അവർ കൊണ്ടുവന്ന പുസ്തകങ്ങളുമായി സ്കൂൾ പരിസരത്തെ  റോഡുകളിലുടെ സഞ്ചരിച്ച്‌ ഗ്രാമവാസികളെ വായനയിലൂടെ ഭാഷാസ്നേഹം വളർത്താൻ കഴിയുമെന്ന് ബോധ്യപ്പെടുത്തി. ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് കുട്ടികൾ സംഭാവന ചെയ്തു. അവ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച് രക്ഷകർത്താക്കൾക്കും ഗ്രാമവാസികൾക്കും കാണുന്നതിനും, വായിക്കുന്നതിനും  അവസരം ഒരുക്കുകയുണ്ടായി. ഏറ്റവും നല്ല ക്ലാസ് ലൈബ്രറിക്ക്  ക്ലബ്ബിന്റെ  വക  പുരസ്കാരവും  കുട്ടികൾ ഏർപ്പെടുത്തി . <br />

തുടർന്നു  നടന്ന പി . എൻ  പണിക്കർ  അനുസ്മരണസമ്മേളനം  മാസ്റ്റർ അനിൽ അലക്സ്‌  ഉത്ഘാടനം ചെയ്തു .പി . എൻ  പണിക്കർ  അനുസ്മരണപ്രഭാഷണം , നാടൻപാട്ട് , കേരളത്തനിമ വിളിച്ചോതുന്ന  സംഘഗാനം, മലയാളത്തിന്  ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിനെ  തുള്ളൽ രൂപത്തിൽ  അവതരിപ്പിക്കൽ ,ഒ .എൻ .വി  കുറുപ്പിന്റെ ‘അമ്മ’ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവയും നടത്തപ്പെട്ടു . ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ  തയ്യാറാക്കിയ  കയ്യെഴുത്ത് മാസികയായ ‘നെയ്തലിന്റെ’  പ്രകാശന കർമ്മവും  ഈ ചടങ്ങിൽ  നിർവ്വഹിക്കപ്പെട്ടു .

1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/451466" എന്ന താളിൽനിന്ന് ശേഖരിച്ചത്