Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 342: വരി 342:
അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ വായനാമരമായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. വായനയുടെ മഹത്വത്തെക്കുറിച്ചുള്ള ഒത്തിരിയേറെ വാക്യങ്ങൾ കണ്ടെത്തി കുട്ടികൾ വായനാമരത്തിൽ ചാർത്തി . കവിയും ഗാനരചയിതാവുമായ ഒഎൻ.വി എന്ന അക്ഷര സൂര്യന്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമമർപ്പിച്ച് കുട്ടികൾ നടത്തിയ ഒ.എൻ.വി അനുസ്മരണമായിരുന്നു വായനാദിനത്തിന്റെ മറ്റൊരു പ്രത്യേകത. ഒ.എൻ.വി കവിതകൾ, ലളിതഗാനങ്ങൾ, സിനിമാഗാനങ്ങൾ എന്നിവ കോർത്തിണക്കിയ കലാവിരുന്ന് ഏറെ ഹൃദ്യവും ആസ്വാദന ജനകവുമായിരുന്നു. തങ്ങൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത അർത്ഥ സംപുഷ്ടമായ കാവ്യകലയെ അടുത്തറിയാനുള്ള ഒരു അവസരമായിരുന്നു കുട്ടികൾക്ക്  ഇത്.

==== പുഞ്ചിരി വിടര്ത്തിയ ഓണാഘോഷം ====
==== പുഞ്ചിരി വിടർത്തിയ ഓണാഘോഷം ====

സമൃദ്ധിയുടെ ഓണം എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്. ഇല്ലായ്മയിൽ നിന്നും ഇല്ലായ്മകള്ക്കും വല്ലായ്മകള്ക്കും വിട പറഞ്ഞ് ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയ കുട്ടികൾ തങ്ങളുടെ ചുറ്റുവട്ടങ്ങളിൽ ക്ലാസ് മുറികളിലും വേറിട്ട ലോകത്ത് കഴിഞ്ഞു കൂടുന്ന ഭിന്നശേഷിക്കാരായ സഹജീവികളെകുറിച്ച് ഒരു നിമിഷം ഒന്ന് ചിന്തിച്ചു. അത്തപൂക്കളവും, തിരുവാതിരകളിയും, കൗതുക മത്സരങ്ങളും തങ്ങൾ ആസ്വദിക്കുമ്പോൾ തങ്ങളോടൊപ്പം ഭിന്ന ശേഷിക്കാരായ സഹജീവികളും ഉണ്ടാവണമെന്ന് അവർ തിരുമാനിച്ചു. അവര്ക്ക് നല്കാ്ൻ ഓണക്കോടികളും വാങ്ങി. ഓണക്കോടികളും കൈകളിലേന്തി തങ്ങളുടെ കൂട്ടുകാർ അവതരിപ്പിച്ച കലാപരിപാടികളും ആസ്വദിച്ച ആ സമയങ്ങളിൽ ഭിന്നശേഷിക്കാരായ തങ്ങളുടെ സുഹൃത്തുക്കളുടെ മുഖത്ത് വിടര്ന്ന പുഞ്ചിരി, അതിനു പകരം വയ്ക്കാൻ മറ്റൊരു ഓണാഘോഷം ഉണ്ടാകില്ല. മനസ്സിൽ നന്മയുടെ കണിക വറ്റാത്ത ഒരിളം തലമുറ നമ്മുക്കുണ്ട് എന്ൻ സമൂഹത്തിനുള്ള ഒരു ബോധ്യപ്പെടുത്തലായിരുന്നു ഈ ഓണാഘോഷം.
സമൃദ്ധിയുടെ ഓണം എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്. ഇല്ലായ്മയിൽ നിന്നും ഇല്ലായ്മകൾക്കും വല്ലായ്മകൾക്കും വിട പറഞ്ഞ് ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയ കുട്ടികൾ തങ്ങളുടെ ചുറ്റുവട്ടങ്ങളിൽ ക്ലാസ് മുറികളിലും വേറിട്ട ലോകത്ത് കഴിഞ്ഞു കൂടുന്ന ഭിന്നശേഷിക്കാരായ സഹജീവികളെകുറിച്ച് ഒരു നിമിഷം ഒന്ന് ചിന്തിച്ചു. അത്തപൂക്കളവും, തിരുവാതിരകളിയും, കൗതുക മത്സരങ്ങളും തങ്ങൾ ആസ്വദിക്കുമ്പോൾ തങ്ങളോടൊപ്പം ഭിന്ന ശേഷിക്കാരായ സഹജീവികളും ഉണ്ടാവണമെന്ന് അവർ തിരുമാനിച്ചു. അവർക്ക് നൽകാൻ ഓണക്കോടികളും വാങ്ങി. ഓണക്കോടികളും കൈകളിലേന്തി തങ്ങളുടെ കൂട്ടുകാർ അവതരിപ്പിച്ച കലാപരിപാടികളും ആസ്വദിച്ച ആ സമയങ്ങളിൽ ഭിന്നശേഷിക്കാരായ തങ്ങളുടെ സുഹൃത്തുക്കളുടെ മുഖത്ത് വിടർന്ന പുഞ്ചിരി, അതിനു പകരം വയ്ക്കാൻ മറ്റൊരു ഓണാഘോഷം ഉണ്ടാകില്ല. മനസ്സിൽ നന്മയുടെ കണിക വറ്റാത്ത ഒരിളം തലമുറ നമ്മുക്കുണ്ട് എന്ന് സമൂഹത്തിനുള്ള ഒരു ബോധ്യപ്പെടുത്തലായിരുന്നു ഈ ഓണാഘോഷം.

==== ഗുരുവേ നമ: ====
==== ഗുരുവേ നമ: ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440423" എന്ന താളിൽനിന്ന് ശേഖരിച്ചത്