"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
19:55, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2018→വായനാദിനം
(ചെ.) (→ആരോഗ്യ സര്‍വ്വേ ബോധവത്ക്കരണം) |
(ചെ.) (→വായനാദിനം) |
||
വരി 340: | വരി 340: | ||
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനം 19.06.2016 ൽ സമുചിതമായി ആഘോഷിച്ചു. <br/> | നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനം 19.06.2016 ൽ സമുചിതമായി ആഘോഷിച്ചു. <br/> | ||
അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ വായനാമരമായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. വായനയുടെ മഹത്വത്തെക്കുറിച്ചുള്ള ഒത്തിരിയേറെ വാക്യങ്ങൾ കണ്ടെത്തി കുട്ടികൾ വായനാമരത്തിൽ | അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ വായനാമരമായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. വായനയുടെ മഹത്വത്തെക്കുറിച്ചുള്ള ഒത്തിരിയേറെ വാക്യങ്ങൾ കണ്ടെത്തി കുട്ടികൾ വായനാമരത്തിൽ ചാർത്തി . കവിയും ഗാനരചയിതാവുമായ ഒഎൻ.വി എന്ന അക്ഷര സൂര്യന്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമമർപ്പിച്ച് കുട്ടികൾ നടത്തിയ ഒ.എൻ.വി അനുസ്മരണമായിരുന്നു വായനാദിനത്തിന്റെ മറ്റൊരു പ്രത്യേകത. ഒ.എൻ.വി കവിതകൾ, ലളിതഗാനങ്ങൾ, സിനിമാഗാനങ്ങൾ എന്നിവ കോർത്തിണക്കിയ കലാവിരുന്ന് ഏറെ ഹൃദ്യവും ആസ്വാദന ജനകവുമായിരുന്നു. തങ്ങൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത അർത്ഥ സംപുഷ്ടമായ കാവ്യകലയെ അടുത്തറിയാനുള്ള ഒരു അവസരമായിരുന്നു കുട്ടികൾക്ക് ഇത്. | ||
==== പുഞ്ചിരി വിടര്ത്തിയ ഓണാഘോഷം ==== | ==== പുഞ്ചിരി വിടര്ത്തിയ ഓണാഘോഷം ==== |