Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 233: വരി 233:
|[[പ്രമാണം:Pootnumpi1.jpg|250px]]||[[പ്രമാണം:Poothumpi2.jpg|250px]]||[[പ്രമാണം:Poothumpi3.jpg|250px]]||
|[[പ്രമാണം:Pootnumpi1.jpg|250px]]||[[പ്രമാണം:Poothumpi2.jpg|250px]]||[[പ്രമാണം:Poothumpi3.jpg|250px]]||
|}
|}
‘കളങ്കമില്ലാത്ത സ്നേഹം’- കാപട്യം നിറഞ്ഞ ഇന്നത്തെ സമൂഹത്തിൽ അതൊരു അനുഗ്രഹമാണ്. ഭിന്നശേഷിക്കരായ കുട്ടികളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്ന പ്രധാന ഘടകവും ഇതുതന്നെ. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ അവര്ക്കായി ഒരു ദിവസം മാറ്റിവച്ചപ്പോൾ നിറഞ്ഞത്‌ ആ കുഞ്ഞുങ്ങളുടെ ദൈവതുല്യമായ മനസാണ്.<br/>
‘കളങ്കമില്ലാത്ത സ്നേഹം’- കാപട്യം നിറഞ്ഞ ഇന്നത്തെ സമൂഹത്തിൽ അതൊരു അനുഗ്രഹമാണ്. ഭിന്നശേഷിക്കരായ കുട്ടികളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്ന പ്രധാന ഘടകവും ഇതുതന്നെ. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ അവർക്കായി ഒരു ദിവസം മാറ്റിവച്ചപ്പോൾ നിറഞ്ഞത്‌ ആ കുഞ്ഞുങ്ങളുടെ ദൈവതുല്യമായ മനസാണ്.<br/>


ആലപ്പുഴ BRC-യുടെ നേതൃത്വത്തിൽ മുഹമ്മദന്സ് ഗേള്സ് ഹൈസ്കൂളിൽ വെച്ച് ഭിന്നശേഷിക്കാരായ കുട്ടികള്ക്കാേയി നടത്തപ്പെട്ട പരിപാടിയായിരുന്നു ‘ഓമനപ്പൂത്തുമ്പികൾ’. ഭിന്നശേഷിക്കാരുടെ സര്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കപ്പെട്ട ഈ വേദിയിലേക്കാണ് സ്നേഹസന്ദേശവുമായി കുട്ടികൾ കടന്നുചെന്നത്. തങ്ങളുടെ സഹോദരങ്ങള്ക്കായി ചായസത്ക്കാരം ഒരുക്കാനും അവർ മറന്നില്ല.<br/>
ആലപ്പുഴ BRC-യുടെ നേതൃത്വത്തിൽ മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിൽ വെച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തപ്പെട്ട പരിപാടിയായിരുന്നു ‘ഓമനപ്പൂത്തുമ്പികൾ’. ഭിന്നശേഷിക്കാരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കപ്പെട്ട ഈ വേദിയിലേക്കാണ് സ്നേഹസന്ദേശവുമായി കുട്ടികൾ കടന്നുചെന്നത്. തങ്ങളുടെ സഹോദരങ്ങൾക്കായി ചായസത്ക്കാരം ഒരുക്കാനും അവർ മറന്നില്ല.<br/>


വൈകല്യങ്ങളെ ശാപമായി കരുതാതെ അവയെ ജീവിതത്തിലെ വെല്ലുവിളികളായി ഏറ്റെടുക്കുമ്പോഴാണ് നാം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നത്. അതിന് മനസാന്നിദ്ധ്യത്തോടൊപ്പം സമൂഹത്തിന്റെ പിന്ബലവും ആവശ്യമാണ്‌. ഭിന്നശേഷിക്കാരായ കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും നമുക്കുള്ള എല്ലാ അവകാശങ്ങളും ഈ സമൂഹത്തിൽ അവര്ക്കു മുണ്ടെന്നുമുള്ള അവബോധം ലോകത്തിന് പകര്ന്നു്നല്കാൻ ഇത്തരം പ്രവര്ത്തനങ്ങള്ക്ക് കഴിയും.
വൈകല്യങ്ങളെ ശാപമായി കരുതാതെ അവയെ ജീവിതത്തിലെ വെല്ലുവിളികളായി ഏറ്റെടുക്കുമ്പോഴാണ് നാം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നത്. അതിന് മനസാന്നിദ്ധ്യത്തോടൊപ്പം സമൂഹത്തിന്റെ പിൻബലവും ആവശ്യമാണ്‌. ഭിന്നശേഷിക്കാരായ കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും നമുക്കുള്ള എല്ലാ അവകാശങ്ങളും ഈ സമൂഹത്തിൽ അവർക്കുമുണ്ടെന്നുമുള്ള അവബോധം ലോകത്തിന് പകർന്നുനല്കാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയും.


==== വെര്ട്ടിക്കൽ ഗാര്ഡൻ ====
==== വെര്ട്ടിക്കൽ ഗാര്ഡൻ ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/438255" എന്ന താളിൽനിന്ന് ശേഖരിച്ചത്