"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
10:34, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2018→സ്നേഹപാഠമായ് നന്മവീട്
(ചെ.) (→സ്നേഹപാഠമായ് നന്മവീട്) |
|||
വരി 227: | വരി 227: | ||
|[[പ്രമാണം:Veedu12_35052.jpg|250px]]||[[പ്രമാണം:Veedu_35052.jpg|250px]]||[[പ്രമാണം:Veedu33_35052.jpg|250px]]|| | |[[പ്രമാണം:Veedu12_35052.jpg|250px]]||[[പ്രമാണം:Veedu_35052.jpg|250px]]||[[പ്രമാണം:Veedu33_35052.jpg|250px]]|| | ||
|} | |} | ||
ശ്രമദാനത്തിലൂടെയും തങ്ങളുടെ എളിയ ധനസമാഹരണത്തിലൂടെയും മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുരുന്നുകൾ തങ്ങളുടെ സഹപാഠിക്ക് വീട് | ശ്രമദാനത്തിലൂടെയും തങ്ങളുടെ എളിയ ധനസമാഹരണത്തിലൂടെയും മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുരുന്നുകൾ തങ്ങളുടെ സഹപാഠിക്ക് വീട് നിർമ്മിച്ച് നല്കാകൻ ഒരുങ്ങുകയാണ്. സ്കൂളിലെ തന്നെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അർജുൻ രാജുവിനാണ് അധ്യാപകരുടെയും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ വീട് നിർമ്മിച്ച് നല്കുന്നത്. ഇതിന്റെ പ്രാരംഭനടപടിയായി വീടിന്റെ ശിലാസ്ഥാപനകർമ്മം ആലപ്പുഴ മുൻസിപ്പൽ കൗൺസിലർ ശ്രീ. ബേബി ലൂയിസും സ്കൂൾ മാനേജർ സി. തെരസില്ലയും ചേർന്ന് നിർവ്വഹിച്ചു. നന്മ വറ്റാത്ത മനസ്സിന്റെ ഉടമകളായി വരുംതലമുറയെ വാർത്തെടുക്കാനുള്ള പ്രവർത്തനങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാത്രമല്ല സമൂഹത്തിനാകെ മാതൃകയാകുന്നു. | ||
==== ഓമനപ്പൂത്തുമ്പികൾ ==== | ==== ഓമനപ്പൂത്തുമ്പികൾ ==== |