"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
12:59, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018→2016
(→2016) |
(→2016) |
||
വരി 406: | വരി 406: | ||
അതോടൊപ്പം അജയ് അശോക് എന്ന കുട്ടിയുടെ ക്യാന്സർ രോഗിയായ പിതാവിന് കുട്ടികൾ 10000 രൂപ സമാഹരിച്ച് സഹായധനം നല്കിസ. തങ്ങളുടെ തന്നെ സഹപാഠിയായ എട്ടാം ക്ലാസുകാരനും ഭിന്നശേഷിക്കാരനുമായ ആദിത്യൻ എന്ന കുട്ടിയ്ക്ക് 5000 രൂപ ഓപ്പറേഷനും വേണ്ടി നല്കിു. ഇതുകൂടാതെ എല്ലാമാസവും 1000 രൂപാ വീതം ചികിത്സാസഹായമായി സമൂഹത്തിലെ നിര്ധിനര്ക്കായി നല്കി വരുന്നു. | അതോടൊപ്പം അജയ് അശോക് എന്ന കുട്ടിയുടെ ക്യാന്സർ രോഗിയായ പിതാവിന് കുട്ടികൾ 10000 രൂപ സമാഹരിച്ച് സഹായധനം നല്കിസ. തങ്ങളുടെ തന്നെ സഹപാഠിയായ എട്ടാം ക്ലാസുകാരനും ഭിന്നശേഷിക്കാരനുമായ ആദിത്യൻ എന്ന കുട്ടിയ്ക്ക് 5000 രൂപ ഓപ്പറേഷനും വേണ്ടി നല്കിു. ഇതുകൂടാതെ എല്ലാമാസവും 1000 രൂപാ വീതം ചികിത്സാസഹായമായി സമൂഹത്തിലെ നിര്ധിനര്ക്കായി നല്കി വരുന്നു. | ||
സമൂഹത്തിൽ അവശതയനുഭവിക്കുന്നവര്ക്കും കരയുന്നവര്ക്കും അത്താണിയാകാൻ തങ്ങള്ക്കാകവും എന്ന് ഇതിലൂടെ കുട്ടികൾ തെളിയിച്ചു. | സമൂഹത്തിൽ അവശതയനുഭവിക്കുന്നവര്ക്കും കരയുന്നവര്ക്കും അത്താണിയാകാൻ തങ്ങള്ക്കാകവും എന്ന് ഇതിലൂടെ കുട്ടികൾ തെളിയിച്ചു. | ||
==== പിടിയരിസമാഹരണം ==== | |||
എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഒരുപിടി അരി വീതം ശേഖരിച്ച് അവ ക്ലാസുകളിലെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുകയുണ്ടായി . എല്ലാ ആഴ്ചയും 36 കുട്ടികള്ക്കും ദരിദ്രരായ പരിസരവാസികള്ക്കുംട 5kg അരി വീതം നല്കു വാൻ ഈ പദ്ധതിയിലുടെ കഴിഞ്ഞു, ഓരോ ആഴ്ചയും അര്ഹായവരെ കണ്ടെത്തിയാണ് അരി നല്കിടയിരുന്നത്. അന്നം ബ്രഹ്മമാണന്ന മഹത്വം കുട്ടികളിൽ എത്തിക്കുവാൻ ഈ പിടിയരി ശേഖരണത്തിലൂടെ സാധിച്ചു . | |||
==== ഭിന്നശേഷിക്കാര്ക്കാ യി ഒരു ദിവസം ==== | |||
ഡിസംബർ 3 ഭിന്നശേഷിക്കാരുടെ ദിനമായി ലോകമെങ്ങും ആഘോഷിച്ചപ്പോൾ മേരി ഇമ്മാക്കുലേറ്റിലെ പ്രവര്ത്തകർ ഭിന്നശേഷിക്കാര്ക്കായി വ്യതസ്തമായ ദിനാചരണമാണ് സംഘടിപ്പിച്ചത്. അന്നേ ദിവസം കുട്ടികൾ തങ്ങളുടെ സ്കൂളിലെ ഭിന്നശേഷിക്കാരായ പൂര്വ്വവിദ്യാര്ത്ഥി കളുടെ വീടുകൾ സന്ദര്ശിരച്ച് അവരുടെ അമ്മമാരെ ആദരിച്ച് അവര്ക്ക് സമ്മാനങ്ങൾ നല്കി. ജനിച്ച നാൾ മുതൽ തങ്ങളുടെ പൊന്നോമനകളെ അവരുടെ വൈകല്യങ്ങൾ അറിഞ്ഞ് പരിപാലിച്ചു വരുന്ന അമ്മമാരെ ആദരിച്ചപ്പോൾ ഭിന്നശേഷിക്കാരായ അവരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി സമൂഹ മനസാക്ഷിക്ക് മുന്നിൽ ഒരു ചോദ്യചിന്ഹ്മായി നില്ക്കുന്നു. | |||
==== ഊര്ജ്ജ സംരക്ഷണം ==== | |||
ഡിസംബർ 7 ലോക ഊര്ജ്ജുസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്മാര്ട്ട് എനര്ജിസ പ്രോഗ്രാം സംഘടിപ്പിച്ചു. 14.07.2016 വ്യാഴാഴ്ച്ച കേരള സര്ക്കാ ർ ഇലക്ട്രിക്കൽ ഇന്സ്പെ്ക്ടെഴ്സ് വകുപ്പിന്റെ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുന്കരുതൽ എന്ന വിഷയത്തെ കുറിച്ച് സ്കൂൾ അസംബ്ലിയിൽ സ്റ്റുഡന്റ് കോ ഓഡിനേറ്റർ അഭിരാമി ഒരു പ്രഭാഷണം സംഘടിപ്പിച്ചു. 03.10.2016 ൽ “Save fuel for Better and Environment and Health” എന്ന വിഷയത്തിൽ ഉപന്യാസ രചന സംഘടിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി പാം ഫൈബർ വിസിറ്റ് ചെയ്ത്റബ്ബർ,കയർ ഉത്പന്നങ്ങളുടെ നിര്മ്മാണ പ്രക്രിയയും ഇതിനായി ഊര്ജ്ജം ഉത്പാദിപ്പിക്കുന്ന വഴികളും ഊര്ജ്ജ സംരക്ഷണ മാര്ഗ്ഗപങ്ങളും നേരിൽ കണ്ട് മനസിലാക്കുവാൻ കുട്ടികള്ക്ക് കഴിഞ്ഞു.<br/> | |||
SEP യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഊര്ജ്ജ സംരക്ഷണ സെമിനാർ, ക്വിസ് എന്നിവയ്ക്ക് സ്മാര്ട്ട്ട എനര്ജി പ്രോഗ്രാം ജില്ലാ കോ ഓര്ഡി്നേറ്റർ ശ്രീ. ടോംസ് ആന്റണി നേതൃത്വം നല്കി. ഇതോടനുബന്ധിച്ച് ലോഗോ നിര്മ്മാണ മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിക്കപ്പെട്ടു. SEP യുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികള്ക്കായി സംഘടിപ്പിച്ച പ്രോജക്റ്റ് അവതരണത്തിൽ കുമാരി ഡോണ എല്സതബത്ത്, കുമാരി.ഡെയ്സി ജോസി എന്നിവർ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി.നല്ല നാളെയ്ക്കായി ഊര്ജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി അവരുടെ കുടുംബങ്ങളിലെയ്ക്ക് ഈ സന്ദേശം എത്തിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. |