Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 395: വരി 395:


ഭാഷാവിഷയങ്ങൾ എഴുതുവാനും വായിക്കുവാനും പിന്നാക്കം നില്ക്കു ന്ന എട്ടാംക്ലാസിലെ കുട്ടികളെ കണ്ടെത്തി വൈകുന്നേരം 4 മണി മുതൽ 51/2 വരെ സൗജന്യട്യൂഷൻ ഏര്പ്പെ്ടുത്തി. അധ്യാപകരും, പൂര്വ്വ വിദ്യാര്ത്ഥികളും കുട്ടികളെ പഠിപ്പിക്കുന്നതിനായി എത്തുന്നു. ഈ പരിശീലനത്തിലൂടെ പത്താംക്ലാസ് എത്തുമ്പോൾ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.
ഭാഷാവിഷയങ്ങൾ എഴുതുവാനും വായിക്കുവാനും പിന്നാക്കം നില്ക്കു ന്ന എട്ടാംക്ലാസിലെ കുട്ടികളെ കണ്ടെത്തി വൈകുന്നേരം 4 മണി മുതൽ 51/2 വരെ സൗജന്യട്യൂഷൻ ഏര്പ്പെ്ടുത്തി. അധ്യാപകരും, പൂര്വ്വ വിദ്യാര്ത്ഥികളും കുട്ടികളെ പഠിപ്പിക്കുന്നതിനായി എത്തുന്നു. ഈ പരിശീലനത്തിലൂടെ പത്താംക്ലാസ് എത്തുമ്പോൾ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.
==== ലഹരി വിമോചന യത്നത്തിന് കൂട്ടായി എക്കോ ക്ലബ് ====
കേരളം അറുപത് വയസിന്റെ പൂര്ണതയിൽ എത്തി നില്ക്കു്മ്പോൾ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് വ്യത്യസ്തതയാര്ന്ന് ഒരു കേരളപ്പിറവിദിനം ആഘോഷിച്ചു. ലഹരിയോടു വിടപറഞ്ഞു കുട്ടികൾ നടത്തിയ പ്രവര്ത്ത്നങ്ങളാണ് ആഘോഷങ്ങളെ ശ്രദ്ധേയമാക്കിയത്. രാവിലെ പൊതു അസംബ്ലിയോടെ ആഘോഷപരിപാടികൾ ആഘോഷിച്ചു. അസംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിക്ക്‌ ഞങ്ങൾ കൂട്ടില്ല എന്ന് പറഞ്ഞ് കുട്ടികൾ സ്കൂൾ വളപ്പിലെ മരത്തിൽ തങ്ങളുടെ പ്രതിഷേധ സൂചകമായി തങ്ങളുടെ ഒപ്പുകൾ ചാര്ത്തി . ലഹരി ഞങ്ങള്ക്ക്  വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ബാനറിൽ തങ്ങളുടെ പ്രതിഷേധം ഒപ്പുകളായി രേഖപ്പെടുത്തി. ഉച്ചയ്ക്കുശേഷം 2 മണിയോടെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീ. വി. കെ മനോജ്‌ കുട്ടികള്ക്കാ യി ഒരു ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തുകയും രഹസ്യ സ്ക്വാഡ് രൂപീകരിക്കുകയും ചെയ്തു. ഒരു മാസം നീണ്ടുനില്ക്കു ന്ന തുടര്പ്ര വര്ത്തരനങ്ങളാണ് നല്ലപാഠം പ്രവര്ത്തകകർ ആസൂത്രണം ചെയ്തിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ കടകളിലും മാര്ക്കരറ്റിലും, പൊതുസ്ഥലങ്ങളിലും ലഘുലേഖകൾ വിതരണം ചെയ്യാനും, പ്ലക്കാര്ഡുകകൾ തയ്യാറാക്കി ഒരു സൈക്കിൾ റാലി സംഘടിപ്പിക്കാനും, മനുഷ്യചങ്ങല എന്നിവ നടത്തുവാനും കുട്ടികൾ തിരുമാനം എടുത്തിട്ടുണ്ട്.
==== ചികിത്സാ സഹായം ====
വൃക്കകൾ തകരാറിലായി മരണത്തോടടുത്ത പൊടിയൻ എന്ന രക്ഷകര്ത്താവിന്റെ ജീവൻ രക്ഷിക്കാൻ കുട്ടികൾ തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങളെ മാറ്റി നിര്ത്തി , പുത്തൻ ഉടുപ്പുകളും, ക്രിസ്മസ് സമ്മാനങ്ങളും വേണ്ടന്ന് വച്ച് തങ്ങളാലാകുന്ന എളിയ സംഭാവനകൾ കൊണ്ട് വന്ന് കൂട്ടിവെച്ചപ്പോൾ 40000 രൂപയാണ് തങ്ങളുടെ സഹപാഠിയായ  ക്രിസ്റ്റിൻ എന്ന കുട്ടിയുടെ രക്ഷകര്ത്താ്വിനാണ് ചികിത്സാ സഹായമായി നല്കാ്നായത്.<br/>
അതോടൊപ്പം അജയ് അശോക്‌ എന്ന കുട്ടിയുടെ ക്യാന്സർ രോഗിയായ പിതാവിന് കുട്ടികൾ 10000 രൂപ സമാഹരിച്ച് സഹായധനം നല്കിസ. തങ്ങളുടെ തന്നെ സഹപാഠിയായ എട്ടാം ക്ലാസുകാരനും ഭിന്നശേഷിക്കാരനുമായ ആദിത്യൻ എന്ന കുട്ടിയ്ക്ക് 5000 രൂപ ഓപ്പറേഷനും വേണ്ടി നല്കിു. ഇതുകൂടാതെ എല്ലാമാസവും 1000 രൂപാ വീതം ചികിത്സാസഹായമായി സമൂഹത്തിലെ നിര്ധിനര്ക്കായി നല്കി വരുന്നു.
സമൂഹത്തിൽ അവശതയനുഭവിക്കുന്നവര്ക്കും  കരയുന്നവര്ക്കും  അത്താണിയാകാൻ തങ്ങള്ക്കാകവും എന്ന് ഇതിലൂടെ കുട്ടികൾ തെളിയിച്ചു.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435111" എന്ന താളിൽനിന്ന് ശേഖരിച്ചത്