Jump to content
സഹായം

"ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
              സ്ഥാനം : വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പ്രാചീന കാലത്ത്  ഗണപതി വട്ടം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ്  ഇന്നത്തെ  സുല്‍ത്താന്‍ ബത്തേരി  ആയത്.
        1950 ജൂണ്‍ 19-  തീയ്യതിയാണ്  സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് . ഫാ: ചെമ്മന കുരിയാക്കോസ് അവര്‍കളാണ് സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയത് . പിന്നീട് മിഡില്‍ സ്കൂളായി ഉയര്‍ത്തി . എല്ലാവര്‍ക്കും സ്വീകാര്യമായ പേര് എന്ന നിലയില്‍ " സര്‍വജന സെക്കണ്ടറി സ്കൂള്‍" എന്ന പേര് സ്വീകരിക്കുകയും ചെയ്തു . 1953 ജൂണ്‍ മാസത്തില്‍  നാലാം ഫോറം തുടങ്ങിയതോടെ വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി  തീര്‍ന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/43326" എന്ന താളിൽനിന്ന് ശേഖരിച്ചത്