"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
17:10, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 223: | വരി 223: | ||
ആലപ്പുഴ BRC-യുടെ നേതൃത്വത്തിൽ മുഹമ്മദന്സ് ഗേള്സ് ഹൈസ്കൂളിൽ വെച്ച് ഭിന്നശേഷിക്കാരായ കുട്ടികള്ക്കാേയി നടത്തപ്പെട്ട പരിപാടിയായിരുന്നു ‘ഓമനപ്പൂത്തുമ്പികൾ’. ഭിന്നശേഷിക്കാരുടെ സര്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കപ്പെട്ട ഈ വേദിയിലേക്കാണ് സ്നേഹസന്ദേശവുമായി കുട്ടികൾ കടന്നുചെന്നത്. തങ്ങളുടെ സഹോദരങ്ങള്ക്കായി ചായസത്ക്കാരം ഒരുക്കാനും അവർ മറന്നില്ല.<br/> | ആലപ്പുഴ BRC-യുടെ നേതൃത്വത്തിൽ മുഹമ്മദന്സ് ഗേള്സ് ഹൈസ്കൂളിൽ വെച്ച് ഭിന്നശേഷിക്കാരായ കുട്ടികള്ക്കാേയി നടത്തപ്പെട്ട പരിപാടിയായിരുന്നു ‘ഓമനപ്പൂത്തുമ്പികൾ’. ഭിന്നശേഷിക്കാരുടെ സര്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കപ്പെട്ട ഈ വേദിയിലേക്കാണ് സ്നേഹസന്ദേശവുമായി കുട്ടികൾ കടന്നുചെന്നത്. തങ്ങളുടെ സഹോദരങ്ങള്ക്കായി ചായസത്ക്കാരം ഒരുക്കാനും അവർ മറന്നില്ല.<br/> | ||
വൈകല്യങ്ങളെ ശാപമായി കരുതാതെ അവയെ ജീവിതത്തിലെ വെല്ലുവിളികളായി ഏറ്റെടുക്കുമ്പോഴാണ് നാം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നത്. അതിന് മനസാന്നിദ്ധ്യത്തോടൊപ്പം സമൂഹത്തിന്റെ | വൈകല്യങ്ങളെ ശാപമായി കരുതാതെ അവയെ ജീവിതത്തിലെ വെല്ലുവിളികളായി ഏറ്റെടുക്കുമ്പോഴാണ് നാം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നത്. അതിന് മനസാന്നിദ്ധ്യത്തോടൊപ്പം സമൂഹത്തിന്റെ പിന്ബലവും ആവശ്യമാണ്. ഭിന്നശേഷിക്കാരായ കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും നമുക്കുള്ള എല്ലാ അവകാശങ്ങളും ഈ സമൂഹത്തിൽ അവര്ക്കു മുണ്ടെന്നുമുള്ള അവബോധം ലോകത്തിന് പകര്ന്നു്നല്കാൻ ഇത്തരം പ്രവര്ത്തനങ്ങള്ക്ക് കഴിയും. | ||
==== വെര്ട്ടിക്കൽ ഗാര്ഡൻ ==== | |||
{| class="wikitable" | |||
|[[പ്രമാണം:Verticalx.jpg|250px]]||[[പ്രമാണം:Verticalz.jpg|250px]]|| | |||
|} | |||
പൂക്കളും ചെടികളും പൂമ്പാറ്റകളുമൊക്കെ നിറഞ്ഞ ഒരു പൂന്തോട്ടം- അങ്ങനെയൊരു കാഴ്ച ഏവരുടെയും മനസ്സിനെ കുളിരണിയിക്കും. പൂന്തോട്ടമെന്ന നമ്മുടെ സങ്കല്പ്പം ദിനംപ്രതി മാറ്റങ്ങള്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. മുറ്റത്തും പറമ്പിലും എല്ലാം ചെടികൾ നട്ടുപിടിപ്പിച്ച് വെള്ളവും വളവും നല്കി അവയെ പരിപാലിക്കുന്ന പഴയ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ തലത്തിലേക്ക് ആ സങ്കല്പ്പം വളര്ച്ച പ്രാപിച്ചു കഴിഞ്ഞു. ഇന്ന് കെട്ടിടങ്ങളുടെ ചുവരുകളിലും എന്തിന് മരച്ചില്ലകളിൽ പോലും മനോഹരമായ പൂന്തോട്ടം നിര്മ്മി്ക്കാൻ നമുക്ക് സാധിക്കും. അത്തരമൊരു ആശയമാണ് വെര്ട്ടിക്കൽ ഗാര്ഡൻ എന്ന സംരംഭത്തിലേക്ക് തിരിയാൻ എക്കോ ക്ലബ്ബ് അംഗങ്ങളെ പ്രേരിപ്പിച്ചത്. | |||
പൂന്തോട്ട നിര്മ്മാണത്തിൽ മാത്രമല്ല കൃഷിയിലും നമ്മുക്ക് ഈ രീതി പ്രയോജനപ്പെടുത്താവുന്നതാണ്. സ്ഥലപരിമിതി മൂലം കൃഷി അസാധ്യമാകുന്ന സാഹചര്യത്തിൽ വെര്ട്ടിക്കൽ ഫാര്മിംഗ് ഏറെ സഹായകരമാണ്. അതോടൊപ്പം ഉപയോഗശേഷം നാം വലിച്ചെറിയുന്ന പല സാധനങ്ങളും നമുക്ക് ഈ രീതിയിൽ ഉപയോഗപ്രദമാക്കി മാറ്റാൻ കഴിയും. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സ്കൂളിലെ കുട്ടികൾ ഇതിന് ഉദാത്തമായ ഒരു മാതൃക, മനോഹരമായ ഒരു വെര്ട്ടിരക്കൽ ഗാര്ഡാൻ കുട്ടികൾ ഉണ്ടാക്കി. ഇതിലൂടെ പാഴ്വസ്തുക്കൾ എന്ന് നാം കരുതുന്ന സാധനങ്ങൾ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന വസ്തുത സമൂഹത്തിന് ബോധ്യപ്പെടുത്തി.<br/> | |||
സ്ഥലപരിമിതിമൂലം മനുഷ്യർ വിഷമിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വെര്ട്ടിക്കൽ ഗാര്ഡൻ, വെര്ട്ടിക്കൽ ഫാര്മിംഗ് തുടങ്ങിയ നൂതന ആശയങ്ങള്ക്ക് പ്രസക്തിയേറുന്നു. വളരെ കുറഞ്ഞ മുതല്മു്ടക്കിൽ, സ്ഥലലഭ്യതയുടെ ബുദ്ധിമുട്ടുകൾ തരണംചെയ്തുകൊണ്ട് കൃഷി ചെയ്യാൻ കഴിയുമെന്ന കണ്ടെത്തൽ കുട്ടികള്ക്കെന്ന പോലെ സമൂഹത്തിനും പ്രചോദനമായി. |