"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
16:58, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 214: | വരി 214: | ||
|} | |} | ||
ശ്രമദാനത്തിലൂടെയും തങ്ങളുടെ എളിയ ധനസമാഹരണത്തിലൂടെയും മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുരുന്നുകൾ തങ്ങളുടെ സഹപാഠിക്ക് വീട് നിര്മ്മിച്ച് നല്കാകൻ ഒരുങ്ങുകയാണ്. സ്കൂളിലെ തന്നെ ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിയായ അര്ജുൻ രാജുവിനാണ് അധ്യാപകരുടെയും സ്കൂളിലെ മുഴുവൻ വിദ്യാര്ത്ഥികളുടെയും സഹകരണത്തോടെ വീട് നിര്മ്മിച്ച് നല്കുന്നത്. ഇതിന്റെ പ്രാരംഭനടപടിയായി വീടിന്റെ ശിലാസ്ഥാപനകര്മ്മം ആലപ്പുഴ മുന്സിപ്പൽ കൗണ്സിലർ ശ്രീ. ബേബി ലൂയിസും സ്കൂൾ മാനേജർ സി. തെരസില്ലയും ചേര്ന്ന് നിര്വ്വഹിച്ചു. നന്മ വറ്റാത്ത മനസ്സിന്റെ ഉടമകളായി വരുംതലമുറയെ വാര്ത്തെടുക്കാനുള്ള പ്രവര്ത്താനങ്ങൾ അധ്യാപകര്ക്കും വിദ്യാര്ത്ഥികള്ക്കും മാത്രമല്ല സമൂഹത്തിനാകെ മാതൃകയാകുന്നു. | ശ്രമദാനത്തിലൂടെയും തങ്ങളുടെ എളിയ ധനസമാഹരണത്തിലൂടെയും മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുരുന്നുകൾ തങ്ങളുടെ സഹപാഠിക്ക് വീട് നിര്മ്മിച്ച് നല്കാകൻ ഒരുങ്ങുകയാണ്. സ്കൂളിലെ തന്നെ ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിയായ അര്ജുൻ രാജുവിനാണ് അധ്യാപകരുടെയും സ്കൂളിലെ മുഴുവൻ വിദ്യാര്ത്ഥികളുടെയും സഹകരണത്തോടെ വീട് നിര്മ്മിച്ച് നല്കുന്നത്. ഇതിന്റെ പ്രാരംഭനടപടിയായി വീടിന്റെ ശിലാസ്ഥാപനകര്മ്മം ആലപ്പുഴ മുന്സിപ്പൽ കൗണ്സിലർ ശ്രീ. ബേബി ലൂയിസും സ്കൂൾ മാനേജർ സി. തെരസില്ലയും ചേര്ന്ന് നിര്വ്വഹിച്ചു. നന്മ വറ്റാത്ത മനസ്സിന്റെ ഉടമകളായി വരുംതലമുറയെ വാര്ത്തെടുക്കാനുള്ള പ്രവര്ത്താനങ്ങൾ അധ്യാപകര്ക്കും വിദ്യാര്ത്ഥികള്ക്കും മാത്രമല്ല സമൂഹത്തിനാകെ മാതൃകയാകുന്നു. | ||
==== ഓമനപ്പൂത്തുമ്പികൾ ==== | |||
{| class="wikitable" | |||
|[[പ്രമാണം:Pootnumpi1.jpg|250px]]||[[പ്രമാണം:Poothumpi2.jpg|250px]]||[[പ്രമാണം:Poothumpi3.jpg|250px]]|| | |||
|} | |||
‘കളങ്കമില്ലാത്ത സ്നേഹം’- കാപട്യം നിറഞ്ഞ ഇന്നത്തെ സമൂഹത്തിൽ അതൊരു അനുഗ്രഹമാണ്. ഭിന്നശേഷിക്കരായ കുട്ടികളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്ന പ്രധാന ഘടകവും ഇതുതന്നെ. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ അവര്ക്കായി ഒരു ദിവസം മാറ്റിവച്ചപ്പോൾ നിറഞ്ഞത് ആ കുഞ്ഞുങ്ങളുടെ ദൈവതുല്യമായ മനസാണ്.<br/> | |||
ആലപ്പുഴ BRC-യുടെ നേതൃത്വത്തിൽ മുഹമ്മദന്സ് ഗേള്സ് ഹൈസ്കൂളിൽ വെച്ച് ഭിന്നശേഷിക്കാരായ കുട്ടികള്ക്കാേയി നടത്തപ്പെട്ട പരിപാടിയായിരുന്നു ‘ഓമനപ്പൂത്തുമ്പികൾ’. ഭിന്നശേഷിക്കാരുടെ സര്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കപ്പെട്ട ഈ വേദിയിലേക്കാണ് സ്നേഹസന്ദേശവുമായി കുട്ടികൾ കടന്നുചെന്നത്. തങ്ങളുടെ സഹോദരങ്ങള്ക്കായി ചായസത്ക്കാരം ഒരുക്കാനും അവർ മറന്നില്ല.<br/> | |||
വൈകല്യങ്ങളെ ശാപമായി കരുതാതെ അവയെ ജീവിതത്തിലെ വെല്ലുവിളികളായി ഏറ്റെടുക്കുമ്പോഴാണ് നാം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നത്. അതിന് മനസാന്നിദ്ധ്യത്തോടൊപ്പം സമൂഹത്തിന്റെ പിന്ബലലവും ആവശ്യമാണ്. ഭിന്നശേഷിക്കാരായ കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും നമുക്കുള്ള എല്ലാ അവകാശങ്ങളും ഈ സമൂഹത്തിൽ അവര്ക്കു മുണ്ടെന്നുമുള്ള അവബോധം ലോകത്തിന് പകര്ന്നു്നല്കാൻ ഇത്തരം പ്രവര്ത്തനങ്ങള്ക്ക് കഴിയും. |