Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 146: വരി 146:

പെണ്കു്ട്ടികൾ വീടിന്റെ  വിളക്കായി  കാണുന്ന ഒരു  സംസ്കാരമാണ് നമ്മുടേത്‌  എന്നിട്ടും നിരവധിയായ അതിക്രമങ്ങൾക്ക് ഈ കാലഘട്ടത്തിലും  പെണ്കുട്ടികൾ ഇരയാക്കപ്പെടുന്നു. ഇതിനെതിരെ  ശക്തമായി പ്രതികരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്നുള്ള  അവബോധം പകരാൻ  സഹായകമായിരുന്നു ഈ പ്രവര്ത്തനം.

==== QR കോഡ് ====
{| class="wikitable"
|[[പ്രമാണം:Qrz_35052.jpg|250px]]||[[പ്രമാണം:Qrx.jpg|250px]]||
|}
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിന്റെ മികവുകളിൽ ഒരു പൊന്തൂ്വൽ കൂടി – ആദ്യത്തെ QR സ്കൂൾ. സ്കൂളിന് മുന്നിലും ക്ലാസ് മുറികള്ക്ക്  മുന്നിലും QR കോഡ്‌ സ്ഥാപിച്ച ആദ്യത്തെ സ്കൂൾ ആണിത്. സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന QR കോഡ്‌ സ്കൂൾ വെബ്സൈറ്റിലേയ്ക്കും, സ്കൂളിന്റെ ഫേസ്ബുക്ക്‌ പേജിലേക്കും ഉള്ളതാണ്. ക്ലാസ് മുറികളുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ളവ അതാത് ക്ലാസിന്റെ പേരിലുള്ള സ്കൂൾ വെബ്സൈറ്റ് പേജിലേക്കുമുള്ള ലിങ്കാണ്. ആ മുറിയിൽ ഇരുന്നു പഠിക്കുന്ന വിദ്യാര്ത്ഥികളുടെ പേജിലുള്ള ലിങ്കിൽ അവർ ചെയ്ത പാഠ്യ - പഠ്യേതര പ്രവര്ത്തനനങ്ങളുടെ വിശദാംശങ്ങൾ വീഡിയോകൾ ചിത്രങ്ങൾ എന്നിവ ലഭ്യമാകും. ഇങ്ങനെ സമഗ്രമായ വെബ്‌ കണ്ടന്റും വിവരങ്ങളും ലഭ്യമാക്കുന്നതിനായി സ്കൂളിലെ അധ്യാപകരും  തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളും അടങ്ങിയ ഒരു ടീം പ്രവര്ത്തിരക്കുന്നു. വിദ്യാര്ത്ഥികളുടെ പാഠ്യ- പഠ്യേതര പ്രവര്ത്തെനങ്ങൾ രക്ഷകര്ത്താക്കളിലേക്കും അതുവഴി എത്തിക്കാൻ ഈ പ്രവര്ത്തനത്തിലൂടെ സാധിച്ചു.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/430914" എന്ന താളിൽനിന്ന് ശേഖരിച്ചത്