Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 131: വരി 131:

അനുദിനം മാറിവരുന്ന ജീവിതശൈലികൾ ഇന്ന് സമൂഹത്തിന് ഭാരമായിത്തീര്ന്നിരിക്കുന്നു. അത്തരമൊരു മാറ്റത്തിന്റെ ഫലം പരിസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്നും, അതിന് സുസ്ഥിരമായ ഒരു പരിഹാരം കണ്ടെത്താൻ കഴിയുമോ? എന്നുമുള്ള ഒരു അന്വേഷണത്തിന്റെ ഭാഗമായി സ്കൂളിലെ ബാലശാസ്ത്ര കോൺഗ്രസ് ടീം ഒരു പഠന റിപ്പോര്ട്ട് ‌ തയ്യാറാക്കി. സ്കൂളിന്റെ ചുറ്റുവട്ടമാണ് ഇതിനായി കുട്ടികൾ തെരഞ്ഞെടുത്തത്.

പണ്ട് നവജാതശിശുക്കളുടെ മലമൂത്രവിസര്ജ്ജ്യങ്ങൾ നേര്ത്ത കോട്ടൺ തുണി ഉപയോഗിച്ച് നീക്കുകയും അത് വീണ്ടും കഴുകി ഉപയോഗിക്കുകയുമായിരുന്നു പതിവ്. എന്നാൽ ഇന്ന് ബേബിഡയപ്പറുകള്ക്കാ്ണ് പ്രിയം. ഇവ ഉപയോഗശേഷം എന്തുചെയ്യുന്നുവെന്നും അതിന്റെ നിര്മ്മാര്ജ്ജനരീതികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്താമെന്നും അതിനൊരു പരിഹാരമാര്ഗ്ഗം  ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്നുമുള്ള ആഗ്രഹമാണ് ഇത്തരമൊരു പഠനത്തിലേക്ക് തിരിയാൻ കുട്ടികളെ പ്രേരിപ്പിച്ചത്.

പരിസ്ഥിതിക്ക് ദോഷകരമായ ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന് കുട്ടികൾ കണ്ടെത്തി. ഡയപ്പറുകളിലെ പ്ലാസ്റ്റിക്, ജെൽ തുടങ്ങിയവ വേര്തിാരിച്ച് പ്ലാസ്റ്റിക്കും പഞ്ഞിയും പുന:ചംക്രമണത്തിനും ജെൽ കൃഷിക്കും ഉപയോഗിക്കാമെന്നത് പുത്തൻ അറിവായി.

==== പെണ്കരുത്തു വിളിച്ചോതി  പുതുമയാര്ന്നൊരു ദിനാഘോഷം ====
{| class="wikitable"
|[[പ്രമാണം:Penkaruth_35052.jpg|250px]]||

ഒക്ടോബർ 11  ലോകമെമ്പാടുമുള്ള പെണ്മക്കളുടെ ദിനം .പുതുമയാര്ന്നൊരു  ആഘോഷമാണ്  ഈ ദിവസം  മേരി  ഇമ്മാക്കുലേറ്റിലെ പെണ്കുകഞ്ഞുങ്ങള്ക്കാതയി  സ്കൂൾ  ഒരുക്കിയത് . പെണ്മക്കൾ മാത്രമുള്ള കുടുംബങ്ങളിൽ നിന്നുള്ള  കുട്ടികളേയും അധ്യാപികമാരെയും  അവർ ഒന്നിച്ചുകൂട്ടി . അന്ന് കുട്ടികളുടെ അഭാവം  നിമിത്തം കുടുംബങ്ങളിൽ  പെണ്കു്ട്ടികൾ ഏതെങ്കിലും  തരത്തിലുള്ള  വെല്ലുവിളികൾ  നേരിടുന്നുണ്ടോ എന്ന വിഷയത്തിൽ  ഒരു ചര്ച്ച  സംഘടിപ്പിക്കപ്പെട്ടു. 100%  കുട്ടികളും ഇല്ല എന്ന അഭിപ്രായമാണ്  രേഖപ്പെടുത്തിയത്.

ജീവിത ദുരന്തങ്ങളെയും  സംഘര്ഷങ്ങളെയും  നേരിടുന്ന പെണ്കുട്ടികള്ക്കായി സമര്പ്പിക്കപ്പെട്ട  ഈ ദിനാചരണത്തിൽ  മാനവ  മനസാക്ഷിയെ ഞെട്ടിച്ച  പീഡനത്തിനു  ഇരയായ സൗമ്യയേയും  ഡല്ഹി പെണ്കു്ട്ടിയേയും ശാരിയേയും ജിഷയേയും കുട്ടികൾ അനുസ്മരിച്ചു. സമൂഹത്തിന്റെ  ചതിക്കുഴികളിൽ  വീഴാതെ മുന്നോട്ടുപോകാനുള്ള  കരുത്താര്ജ്ജിച്ചു  തങ്ങൾ വളര്ന്നു  വരുമെന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ തങ്ങള്ക്കും കഴിയുമെന്നുമുള്ള  ഉറച്ച പ്രഖ്യാപനത്തോടെ  പെണ്കുരുത്തിന്റെ ഈ  ദിനത്തെ അവർ അര്ത്ഥ സമ്പുഷ്ടമാക്കി.
പെണ്കു്ട്ടികൾ മാത്രമുള്ള കുടുംബങ്ങളിൽ  വളരുന്നതിൽ അഭിമാനിക്കണമെന്നു  ഹെഡ് മിസ്‌ട്രസ്  സി.ലിസ്സി  ഇഗ്നേഷ്യസ്  കുട്ടികളോട് ആഹ്വാനം ചെയ്തു .

പെണ്കു്ട്ടികൾ വീടിന്റെ  വിളക്കായി  കാണുന്ന ഒരു  സംസ്കാരമാണ് നമ്മുടേത്‌  എന്നിട്ടും നിരവധിയായ അതിക്രമങ്ങൾക്ക് ഈ കാലഘട്ടത്തിലും  പെണ്കുട്ടികൾ ഇരയാക്കപ്പെടുന്നു. ഇതിനെതിരെ  ശക്തമായി പ്രതികരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്നുള്ള  അവബോധം പകരാൻ  സഹായകമായിരുന്നു ഈ പ്രവര്ത്തനം.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/430900" എന്ന താളിൽനിന്ന് ശേഖരിച്ചത്