ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,727
തിരുത്തലുകൾ
(hss) |
(ഗ്രേഡ് പുതുക്കി) |
വരി 11: | വരി 11: | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | | ||
സ്കൂൾ കോഡ്= 42049 | | സ്കൂൾ കോഡ്= 42049 | | ||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
വരി 39: | വരി 38: | ||
പ്രധാന അദ്ധ്യാപകൻ= ഉഷാദേവി അന്തർജ്ജനം | | പ്രധാന അദ്ധ്യാപകൻ= ഉഷാദേവി അന്തർജ്ജനം | | ||
പി.ടി.ഏ. പ്രസിഡണ്ട്= സുധീർ | | പി.ടി.ഏ. പ്രസിഡണ്ട്= സുധീർ | | ||
ഗ്രേഡ് = | ഗ്രേഡ് = 6 | | ||
സ്കൂൾ ചിത്രം=42049_picture1.jpg | സ്കൂൾ ചിത്രം=42049_picture1.jpg | | ||
| തിരുവനതപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കൽ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെൺമെന്റ് റ്വിദ്യാലയമാണ് ''ഗവെൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, പളളിക്കൽ ''.  '''''പളളിക്കൽ സ്കൂൾ''''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1973-ൽ മിഡിൽ സ്കൂളായും 1975-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | |||
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1973-ൽ മിഡിൽ സ്കൂളായും 1975-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004- | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[ചിത്രം:school2_42049.png | [[ചിത്രം:school2_42049.png]] | ||
വരി 62: | വരി 58: | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[ചിത്രം:library.jpeg | [[ചിത്രം:library.jpeg]] | ||
<font color= |  | ||
* ക്ലാസ് മാഗസിൻ. | |||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...) | |||
* | * സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് | ||
* ജൂനിയർ റെഡ്ക്രോസ്സ് | |||
* | * എൻ.എസ്.എസ്. | ||
* കലാ-കായിക മേളകൾ | |||
* ഫീൽഡ് ട്രിപ്സ് | |||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
[[ചിത്രം:teacher.jpeg | [[ചിത്രം:teacher.jpeg]]
<font color= | എ. ഷാജി (SITC)
ബിന്ദു | ബിന്ദു (JSITC)
നസീമ | നസീമ (JSITC)
മഞ്ജു | മഞ്ജു (മലയാളം)
ഷീന | ഷീന (മലയാളം)
സരിതാബഷീർ (ഇംഗ്ലീഷ്)
| സരിതാബഷീർ (ഇംഗ്ലീഷ്)
ബിന്ദു | ബിന്ദു (ഹിന്ദി)
ഇ. ആരിഫ് (സോഷ്യൽസ്ററഡീസ്))
| ഇ. ആരിഫ് (സോഷ്യൽസ്ററഡീസ്))
എ.ഷാജി (ഭൗതികശാസ്ത്രം)
| എ.ഷാജി (ഭൗതികശാസ്ത്രം)
സുരേഷ് കുമാർ | സുരേഷ് കുമാർ (രസതന്ത്രം)
മിനി (ജീവശാസ്ത്രം)
| മിനി (ജീവശാസ്ത്രം)
മീനു (കണക്ക്)
| മീനു (കണക്ക്)
നസീമ | നസീമ (കണക്ക്)
നസീലാബീവി. എം (അറബിക്)
| നസീലാബീവി. എം (അറബിക്)
അജിതകുമാരി (സംഗീതം)
| അജിതകുമാരി (സംഗീതം)
സോഫിദാബീവി | സോഫിദാബീവി (കായികം) | ||
== അനദ്ധ്യാപകർ == | == അനദ്ധ്യാപകർ == | ||
<font color= |  | ||
ഉണ്ണി (എൽ.ഡി.ക്ലാർക്)
| ഉണ്ണി (എൽ.ഡി.ക്ലാർക്)
അനിൽകുമാർ (എൽ.ജി.എസ്)
| അനിൽകുമാർ (എൽ.ജി.എസ്)
സുരേഷ്നായർ (എഫ്.ടി .എം) | സുരേഷ്നായർ (എഫ്.ടി .എം) | ||
വരി 114: | വരി 99: | ||
== മികവുകൾ == | == മികവുകൾ == | ||
<font color= |  | ||
<gallery> | <gallery> | ||
Activities_42049.jpg|പ്രതിബിംബം | Activities_42049.jpg|പ്രതിബിംബം | ||
വരി 131: | വരി 116: | ||
</gallery> | </gallery> | ||
== സ്‌കൂൾ ലോഗോ == | == സ്‌കൂൾ ലോഗോ == | ||
[[ചിത്രം:logo2_42049.png | [[ചിത്രം:logo2_42049.png]] | ||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|1990 - | |1990 -97 | ||
|യു. നൂർ മുഹമ്മദ് | |യു. നൂർ മുഹമ്മദ് | ||
വരി 163: | വരി 148: | ||
== | == കുട്ടികളുടെ രചന == | ||
ചിങ്ങം ഒന്ന് മലയാളഭാഷാദിനം വിഷ്ണു. പി.ജെ. ക്ലാസ്: 8 ബി  | |||
[[ചിത്രം:malayalam.jpg]] | |||
പാശ്ചാത്യസംസ്കാരവും ആംഗലേയഭാഷയും ഇടകലർന്ന് ഈ ആർഷ ഭൂമി ഇന്ന് സ്വർത്ഥമാനവരാൽ ദഃഖിതയാണ്. | |||
ഭാർഗ്ഗവരാമന്റെ വെൺമഴുവിനുമുൻപിൽ സാഗരം സാദരം സമർപ്പിച്ച പുണ്യഭൂമി....... | |||
ദൈവത്തിന്റെ സ്വന്തംനാടെന്നും ദൈവീകശക്തികൾ വിളങ്ങുന്നനാടെന്നും പാശ്ചാത്യർ | |||
പോലും വിശേഷിപ്പിച്ച നാട്.ഒട്ടനവധി കവികളുടേയും കലാകാരന്മാരുടേയും കാല്പനികമായ | |||
ഭാവനാസമ്പത്തിനാൽ പുസ്തകതാളുകളിൽ ഇടംപിടിച്ച പുണ്യഭാഷ. മലയാളഭാഷയുടെ പരിശു | |||
ദ്ധി നിലനില്ക്കേ മാവേലിമന്നന്റെ പുണ്യനാട്ടിൽ വന്നെത്തിയ പാശ്ചാത്യ ശക്തികളുടെ പരി | |||
ശ്രമം മൂലം ഈസുന്ദരഭൂമിയിൽ മറ്റ്ഭാഷകളും ഇന്ന് ഇടംനേടിയിരിയ്കന്നു. ഇതിനാൽ മൃത്യുവിനെ തരണം ചെയ്യേണ്ടിവരുന്ന മലയാളത്തെക്കുറിച്ചോർക്കുമ്പോൽ ഇന്ന് ദഃഖം മാത്രം. | |||
മാതൃഭാഷ മാതാവിനോളം മഹനീയമാണ്. ഈ ഭാഷയെ ആദരിയ്കൂ...ബഹുമാനിയ്ക്കൂ... | |||
''മലനിരകലൾ മകുടംചാർത്തും'' | |||
'' മലയാളികൾ പൂവണിയിക്കും'' | |||
''മധുമാസം പൂചൂടിയ്കം'' | |||
''മലയാളമേ ശുദ്ധ മലയാളമേ.'' | |||
'''വിദ്യാഭവനം, '''  '''മുഹമ്മദ് ഷാൻ ക്ലാസ്: 10 A '''  | |||
==വഴികാട്ടി== | ഓർമ്മതൻ മനസ്സിൽ അനുഭവ-
സ് മൃതികളൊഴുകുന്ന വിദ്യാഭവനം.
അക്ഷരദീപം ചൊല്ലിയതാദ്യ-
വാക്കിന്റെ വാചാലമായ് ഹൃദയം
എൻ വിദ്യാലയം എന്റെ വിദ്യാലയം
നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.
വിദ്യതൻ അഴകിന്റെ പുൻചിരി-
തൂകുന്നു എൻ വിദ്യാലയം.
എത്രയോ കുട്ടികൾ വന്നുപോയി.
പക്ഷേ കളിചിരിമായാതെ,
കുസൃതികൾ മായാതെ ഇന്നും
എൻ മനസ്സിൽ അണയാത്ത-
ശോഭയായി നിൽക്കുന്നു വിദ്യാലയം.
എൻ ദൈവമേ എനിക്കു നീ
ഒരു ബാല്യം കൂടി തന്നാലും
മനസ്സിന്റെ താളുകളിൽ
ഓർത്തുവക്കാൻ ഒരു വിദ്യാലയം കൂടി...........
എന്റെ ഗുരുനാഥൻ വിനു.വി.എസ് ക്ലാസ്: 10.A | |||
അറിവിന്റെ അക്ഷരപൂക്കളെൻ മനതാരിൽ-
വിടർത്തിയെൻ ഗുരുനാഥൻ.
നേർവഴികാട്ടിയും നല് ബുദ്ധിയോതിയും-
എന് വഴികാട്ടിയാം ഗുരുനാഥന്.
തെറ്റുകള് ചെയ്യുമ്പോള് നെഞ്ചോടണച്ചു-
കൊണ്ടെന്നോടോതിടുമെന് ഗുരുനാഥന്.
"ജീവിതപാതയില് തെറ്റുകളാം മുള്ള്
കാലില് തറക്കുമ്പോള് വേദനിക്കും."
ജീവിതമാം ഇരുള് പാതയില് എന്നെ-
തേജസ്സാം വിദ്യയാല് നയിച്ചുവെന് ഗുരുനാഥന്.
എന് വഴികാട്ടിയാം ഗുരുനാഥന്
ആയിരം അഭിവാദ്യങ്ങള് നേരുന്നു-
ഈ എളിയ ശിഷ്യന്........
===വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:# | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 181: | വരി 222: | ||
{{#multimaps: 8.8240989,76.8061301| zoom=12 }} | {{#multimaps: 8.8240989,76.8061301| zoom=12 }} | ||
== വഴികാട്ടി == | |||
''NH 47-ൽ പാരിപ്പള്ളിയിൽ നിന്നും മടത്തറ റോഡിൽ 7 കി.മീ. അകലെയായും, MC റോഡിൽ കിളിമാനൂരിൽ നിന്നും 12 കിലോമീറ്ററും നിലമേൽ നിന്നും 9 കിലോമീറ്ററും അകലെയുമായി പള്ളിക്കൽ ഠൗണിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.'' | |||
<gallery> | |||
map_42049.png|വഴി സഹായം | |||
</gallery> | |||
[[ചിത്രം:parippally.jpeg]] | |||
തിരുത്തലുകൾ