"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities (മൂലരൂപം കാണുക)
07:10, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
ഫോട്ടോ കാപ്ഷൻ: നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിൻറെ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാനവും വി.കെ.സി. മമ്മദ്കോയ എം.എൽ.എ. നിർവ്വഹിക്കുന്നു. | ഫോട്ടോ കാപ്ഷൻ: നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിൻറെ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാനവും വി.കെ.സി. മമ്മദ്കോയ എം.എൽ.എ. നിർവ്വഹിക്കുന്നു. | ||
2018-19 | 2018-19 | ||
പ്രവേശനോത്സവം | |||
ബാഗുകള് വിതരണം ചെയ്തുു | |||
ഫറോക്ക് - നല്ലൂര് നാരായണ എല് പി ബേസിക് സ്കൂളിലെ പ്രവശനോത്സവത്തോടനുബന്ധിച്ച് ഈ വര്ഷം പുതുതായി ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയ 75 വിദ്യാര്ത്ഥികള്ക്കും കിറ്റെക്സ് സ്കൂബിഡെയുടെ ബാഗുകള് സ്കൂള് മാനേജ്മെന്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം സ്കൂള് മാനേജര് ടി കെ പാത്തുമ്മ നിര് വഹിച്ചു. മുന് പ്രധാനധ്യാപകന് കെ വീരമണികണ്ഠന്, പിടി എ പ്രസിഡണ്ട് പി ബിജു, കൌണ്സിലര് പി ലത്തീഫ്, തിയ്യത്ത് ഉണ്ണികൃഷ്ണന്, ടി പി മിനിമോള് , ടി ശുഹൈബ എന്നവര് സംസാരിച്ചു. പ്രധാനധ്യാപകന് ടി സൂഹൈല് സ്വാഗതവും എസ് വത്സലകുുമാരിയമ്മ നന്ദിയും പറഞ്ഞു | |||
ലോകകപ്പ് പ്രവചന മത്സരം സമ്മാനം നൽകി | ലോകകപ്പ് പ്രവചന മത്സരം സമ്മാനം നൽകി | ||