"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities (മൂലരൂപം കാണുക)
07:07, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (NNLPBS എന്ന ഉപയോക്താവ് Nallur Narayana L. P. B. S., Feroke/Activities എന്ന താൾ Nallur Narayana L. P. Basic. S., Feroke/Activities എന്നാക്കി മാറ്റിയിരിക്കു...) |
No edit summary |
||
വരി 60: | വരി 60: | ||
[[പ്രമാണം:17524 SCHOOL ACTIVITY 41.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 40.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 39.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 37.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 36.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 33.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 32.jpg|thumb|17524 SCHOOL ACTIVITY]] | [[പ്രമാണം:17524 SCHOOL ACTIVITY 41.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 40.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 39.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 37.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 36.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 33.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 32.jpg|thumb|17524 SCHOOL ACTIVITY]] | ||
പ്രാദേശിക പത്രം | പ്രാദേശിക പത്രം | ||
സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും യാത്രയയപ്പും | |||
ഫറോക്ക്: നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിൻറെ 85ാം വാർഷികത്തോടനുബന്ധിച്ച് ബഹു. രാജ്യസഭാ എം.പി. കെ.കെ. രാഗേഷ് അനുവദിച്ച സ്മാർട്ട് ക്ലാസ്സ് റൂം ബേപ്പൂർ നിയോജക മണ്ഡലം എം.എൽ.എ. വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. 35 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ പ്രധാനാധ്യാപകൻ കെ. വീരമണികണ്ഠൻ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും യാത്രയയപ്പ് സമ്മേളന ഉദ്ഘാടനവും ഫറോക്ക് മുൻസിപ്പൽ ചെയർപേഴ്സൺ പി. റുബീന നിർവ്വഹിച്ചു. രണ്ടു ദിവസങ്ങളിലായി റെയിൻബോ പ്രീപ്രൈമറി വിദ്യാർത്ഥികളുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ, നൃത്ത നൃത്ത്യങ്ങളും, മികവുത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, പൂർവ്വവിദ്യാർത്ഥികളുടെ ഗാനമേള എന്നിവ നടന്നു. വാർഷിക റിപ്പോർട്ട് സ്വാഗതസംഘം ജനറൽ കൺവീനർ പി. ബീന അവതരിപ്പിച്ചു. 85ാം വാർഷിക സുവനീർ മുൻസിപ്പൽ വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസ്സൻ കോഴിക്കോട് ബി.പി.ഒ. സ്റ്റിവിക്ക് നൽകി പ്രകാശനം ചെയ്തു. ബാല(ബിൽഡിംഗ് ഒരു പഠനോപകരണം) സമർപ്പണവും മുൻ പ്രധാനാധ്യാപികയായ പത്മിനി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കലും ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ശോഭന നിർവ്വഹിച്ചു. എൽ.എസ്.എസ്. ജേതാവ് എം.എസ്. ധ്യാൻരാജിനുള്ള ഉപഹാരം വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. സുധർമ്മയും മുൻ പ്രധാനാധ്യാപകരായ ഗോപിമാസ്റ്റർ, എൻ.ഹരിലാൽ, ഇ.എൻ. ഗംഗാധരൻ, ടി. മൂസ എന്നിവർ ഏർപ്പെടുത്തിയ എൻറോവ്മെൻറ് വിതരണം ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. നുസ്റത്തും നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ ടി.കെ. പാത്തുമ്മ ടീച്ചർ നിർവ്വഹിച്ചു. കൗൺസിലർമാരായ സബിതാ ഹബീബ്, തിയ്യത്ത് ഉണ്ണികൃഷ്ണൻ, മുൻ പ്രധാനാധ്യാപകരായ എൻ.ഹരിലാൽ, ഇ.എൻ. ഗംഗാധരൻ, ടി.ജെ. രാധാമണി, സ്റ്റാഫ് പ്രതിനിധി ടി.പി. മിനിമോൾ, എം.പി.ടി.എ. ചെയർപേഴ്സൺ സജിത വി., വിദ്യാർത്ഥി പ്രതിനിധി കുമാരി സാധിക സന്തോഷ് എം., എന്നിവർ ആശംസകളർപ്പിച്ചു. വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ. വീരമണികണ്ഠൻ മറുമൊഴി നടത്തി. പി.ടി.എ. പ്രസിഡണ്ട് പി. ബിജു അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ പി. പ്രവീൺ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.സുഹൈൽ നന്ദിയും പറഞ്ഞു. | |||
എന്ന് | |||
കെ.അബ്ദുൽ ലത്തീഫ് | |||
കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി | |||
9847434321 | |||
ടി. സുഹൈൽ | |||
കൺവീനർ, പ്രോഗ്രാം | |||
9847555532 | |||
ഫോട്ടോ കാപ്ഷൻ: നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിൻറെ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാനവും വി.കെ.സി. മമ്മദ്കോയ എം.എൽ.എ. നിർവ്വഹിക്കുന്നു. | |||
2018-19 | 2018-19 | ||
ലോകകപ്പ് പ്രവചന മത്സരം സമ്മാനം നൽകി | ലോകകപ്പ് പ്രവചന മത്സരം സമ്മാനം നൽകി |