"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities (മൂലരൂപം കാണുക)
07:19, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
206 - 17 | |||
കലാ കായിക ശാസ്ത്ര പ്രതിഭകളെ ആദരിച്ചു | |||
ഫറോക് : നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ ഈ വർഷത്തെ ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിലും മുൻസിപ്പാലിറ്റി തല മേളയിലും ഓവർ ഓൾ ചാംപ്യൻഷിപ് , ഉപജില്ലാ തല ബാല കലോത്സവത്തിൽ മൂന്നാം സ്ഥാനം മുൻസിപ്പാലിറ്റി തല മേളയിൽ | |||
ഓവർ ഓൾ | |||
ചാംപ്യൻഷിപ് , ഉപജില്ലാ കായിക മേളയിൽ മൂന്നാം സ്ഥാനവും മുൻസിപ്പാലിറ്റി തലത്തിൽ റണ്ണർ അപ്പ് കൂടാതെ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിലും ഉപജില്ലാ തല മേളയിലും മികച്ച പ്രകടനം നടത്തുകയും ചെയ്ത സ്കൂളിലെ പ്രതിഭകളെ ഫറോക് മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുധർമ ഉദ്ഘടാനം ചെയ്തു. ഉപഹാരങ്ങൾ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി നുസ്രത് വിതരണം ചെയ്തു. കൗൺസിലർ മാരായ പി ബിജു (പി ടി എ പ്രസിഡണ്ട്) തിയ്യത് ഉണ്ണി കൃഷ്ണൻ വിവിധ റസിഡൻസ് കമ്മിറ്റി പ്രധിനിധികളായ ശ്രീധരൻ ( അഭയം) അഹമ്മദ് ( ആസിയാന ) വൈശാഖ് ( സാമത്വം) പ്രബിത ( എം പിടി എ ചെയർപേഴ്സൺ) എന്നിവർ പ്രസംഗിച്ചു . ഹെഡ് മാസ്റ്റർ കെ വീര മണി കണ്ഠൻ സ്വാഗതവും എസ് ആർ ജി കൺവീനർ ടി | |||
പി മിനിമോൾ നന്ദിയും പറഞ്ഞു . | |||
(ഫോട്ടോ | |||
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ നടന്ന കല കായിക ശാസ്ത്ര പ്രവർത്തി പരിചയ മേള വിജയികളെ ആദരിക്കൽ ചടങ്ങ് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുധർമ ഉദ്ഘടാനം ചെയ്യുന്നു ) | |||
പുതിയ അതിഥികളെ സ്വീകരിച്ച് പ്രവേശനോൽസവം 2017 | പുതിയ അതിഥികളെ സ്വീകരിച്ച് പ്രവേശനോൽസവം 2017 | ||
വരി 61: | വരി 76: | ||
പ്രാദേശിക പത്രം | പ്രാദേശിക പത്രം | ||
ഓണത്തിനൊരു മുറം പച്ചക്കറി | |||
ഫറോക് : നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിലെ | |||
ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഉദഘാടനം പി ടി എ പ്രസിഡന്റും ഫറോക് മുൻസിപ്പാലിറ്റി കൗൺസിലർ ആയ ബിജു പി സ്കൂളിലെ സി സി ആർ ടി കൾച്ചറൽ ക്ലബ് അംഗങ്ങൾക്ക് കൈമാറി ഉദ്ഗാടനം ചെയ്തു . ഹെഡ് മാസ്റ്റർ കെ വീരമണികണ്ഠൻ അധ്യക്ഷത വഹിച്ചു . സുഹൈൽ ടി പദ്ധതി വിശദീകരിച്ചു. മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി കുട്ടികൾ അവരുടെ വീടുകളിൽ ഉണ്ടാക്കുന്ന പച്ചക്കറി തോട്ടത്തിൽ ഏറ്റവും മികച്ച തോട്ടത്തിനു സമ്മാനം നൽകുമെന്നും പ്രഖ്യാപിച്ചു. മുൻവർഷങ്ങളിൽ സി സി ആർ ടി കൾച്ചറൽ ക്ലബ്ബിന്റെ നേതൃത്തത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ചെയ്തിരുന്നു. അധ്യാപകരായ ടിപി മിനിമോൾ ,എ രാജു(കോ ഓർഡിനേറ്റർ) , കെ അബ്ദുൽ ലത്തീഫ് , പി കെ വാസില, ഷുഹൈബ ടി എന്നവർ നേതൃത്വം നൽകി. | |||
വരി 68: | വരി 86: | ||
ഫറോക്ക്: നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിൻറെ 85ാം വാർഷികത്തോടനുബന്ധിച്ച് ബഹു. രാജ്യസഭാ എം.പി. കെ.കെ. രാഗേഷ് അനുവദിച്ച സ്മാർട്ട് ക്ലാസ്സ് റൂം ബേപ്പൂർ നിയോജക മണ്ഡലം എം.എൽ.എ. വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. 35 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ പ്രധാനാധ്യാപകൻ കെ. വീരമണികണ്ഠൻ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും യാത്രയയപ്പ് സമ്മേളന ഉദ്ഘാടനവും ഫറോക്ക് മുൻസിപ്പൽ ചെയർപേഴ്സൺ പി. റുബീന നിർവ്വഹിച്ചു. രണ്ടു ദിവസങ്ങളിലായി റെയിൻബോ പ്രീപ്രൈമറി വിദ്യാർത്ഥികളുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ, നൃത്ത നൃത്ത്യങ്ങളും, മികവുത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, പൂർവ്വവിദ്യാർത്ഥികളുടെ ഗാനമേള എന്നിവ നടന്നു. വാർഷിക റിപ്പോർട്ട് സ്വാഗതസംഘം ജനറൽ കൺവീനർ പി. ബീന അവതരിപ്പിച്ചു. 85ാം വാർഷിക സുവനീർ മുൻസിപ്പൽ വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസ്സൻ കോഴിക്കോട് ബി.പി.ഒ. സ്റ്റിവിക്ക് നൽകി പ്രകാശനം ചെയ്തു. ബാല(ബിൽഡിംഗ് ഒരു പഠനോപകരണം) സമർപ്പണവും മുൻ പ്രധാനാധ്യാപികയായ പത്മിനി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കലും ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ശോഭന നിർവ്വഹിച്ചു. എൽ.എസ്.എസ്. ജേതാവ് എം.എസ്. ധ്യാൻരാജിനുള്ള ഉപഹാരം വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. സുധർമ്മയും മുൻ പ്രധാനാധ്യാപകരായ ഗോപിമാസ്റ്റർ, എൻ.ഹരിലാൽ, ഇ.എൻ. ഗംഗാധരൻ, ടി. മൂസ എന്നിവർ ഏർപ്പെടുത്തിയ എൻറോവ്മെൻറ് വിതരണം ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. നുസ്റത്തും നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ ടി.കെ. പാത്തുമ്മ ടീച്ചർ നിർവ്വഹിച്ചു. കൗൺസിലർമാരായ സബിതാ ഹബീബ്, തിയ്യത്ത് ഉണ്ണികൃഷ്ണൻ, മുൻ പ്രധാനാധ്യാപകരായ എൻ.ഹരിലാൽ, ഇ.എൻ. ഗംഗാധരൻ, ടി.ജെ. രാധാമണി, സ്റ്റാഫ് പ്രതിനിധി ടി.പി. മിനിമോൾ, എം.പി.ടി.എ. ചെയർപേഴ്സൺ സജിത വി., വിദ്യാർത്ഥി പ്രതിനിധി കുമാരി സാധിക സന്തോഷ് എം., എന്നിവർ ആശംസകളർപ്പിച്ചു. വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ. വീരമണികണ്ഠൻ മറുമൊഴി നടത്തി. പി.ടി.എ. പ്രസിഡണ്ട് പി. ബിജു അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ പി. പ്രവീൺ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.സുഹൈൽ നന്ദിയും പറഞ്ഞു. | ഫറോക്ക്: നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിൻറെ 85ാം വാർഷികത്തോടനുബന്ധിച്ച് ബഹു. രാജ്യസഭാ എം.പി. കെ.കെ. രാഗേഷ് അനുവദിച്ച സ്മാർട്ട് ക്ലാസ്സ് റൂം ബേപ്പൂർ നിയോജക മണ്ഡലം എം.എൽ.എ. വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. 35 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ പ്രധാനാധ്യാപകൻ കെ. വീരമണികണ്ഠൻ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും യാത്രയയപ്പ് സമ്മേളന ഉദ്ഘാടനവും ഫറോക്ക് മുൻസിപ്പൽ ചെയർപേഴ്സൺ പി. റുബീന നിർവ്വഹിച്ചു. രണ്ടു ദിവസങ്ങളിലായി റെയിൻബോ പ്രീപ്രൈമറി വിദ്യാർത്ഥികളുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ, നൃത്ത നൃത്ത്യങ്ങളും, മികവുത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, പൂർവ്വവിദ്യാർത്ഥികളുടെ ഗാനമേള എന്നിവ നടന്നു. വാർഷിക റിപ്പോർട്ട് സ്വാഗതസംഘം ജനറൽ കൺവീനർ പി. ബീന അവതരിപ്പിച്ചു. 85ാം വാർഷിക സുവനീർ മുൻസിപ്പൽ വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസ്സൻ കോഴിക്കോട് ബി.പി.ഒ. സ്റ്റിവിക്ക് നൽകി പ്രകാശനം ചെയ്തു. ബാല(ബിൽഡിംഗ് ഒരു പഠനോപകരണം) സമർപ്പണവും മുൻ പ്രധാനാധ്യാപികയായ പത്മിനി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കലും ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ശോഭന നിർവ്വഹിച്ചു. എൽ.എസ്.എസ്. ജേതാവ് എം.എസ്. ധ്യാൻരാജിനുള്ള ഉപഹാരം വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. സുധർമ്മയും മുൻ പ്രധാനാധ്യാപകരായ ഗോപിമാസ്റ്റർ, എൻ.ഹരിലാൽ, ഇ.എൻ. ഗംഗാധരൻ, ടി. മൂസ എന്നിവർ ഏർപ്പെടുത്തിയ എൻറോവ്മെൻറ് വിതരണം ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. നുസ്റത്തും നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ ടി.കെ. പാത്തുമ്മ ടീച്ചർ നിർവ്വഹിച്ചു. കൗൺസിലർമാരായ സബിതാ ഹബീബ്, തിയ്യത്ത് ഉണ്ണികൃഷ്ണൻ, മുൻ പ്രധാനാധ്യാപകരായ എൻ.ഹരിലാൽ, ഇ.എൻ. ഗംഗാധരൻ, ടി.ജെ. രാധാമണി, സ്റ്റാഫ് പ്രതിനിധി ടി.പി. മിനിമോൾ, എം.പി.ടി.എ. ചെയർപേഴ്സൺ സജിത വി., വിദ്യാർത്ഥി പ്രതിനിധി കുമാരി സാധിക സന്തോഷ് എം., എന്നിവർ ആശംസകളർപ്പിച്ചു. വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ. വീരമണികണ്ഠൻ മറുമൊഴി നടത്തി. പി.ടി.എ. പ്രസിഡണ്ട് പി. ബിജു അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ പി. പ്രവീൺ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.സുഹൈൽ നന്ദിയും പറഞ്ഞു. | ||
കെ.അബ്ദുൽ ലത്തീഫ് | കെ.അബ്ദുൽ ലത്തീഫ് | ||
കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി | കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി | ||
ടി. സുഹൈൽ | ടി. സുഹൈൽ | ||
കൺവീനർ, പ്രോഗ്രാം | കൺവീനർ, പ്രോഗ്രാം | ||
ഫോട്ടോ കാപ്ഷൻ: നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിൻറെ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാനവും വി.കെ.സി. മമ്മദ്കോയ എം.എൽ.എ. നിർവ്വഹിക്കുന്നു. | ഫോട്ടോ കാപ്ഷൻ: നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിൻറെ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാനവും വി.കെ.സി. മമ്മദ്കോയ എം.എൽ.എ. നിർവ്വഹിക്കുന്നു. | ||
2018-19 | 2018-19 | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
വരി 86: | വരി 104: | ||
ഫറോക്ക് - നല്ലൂര് നാരായണ എല് പി ബേസിക് സ്കൂളിലെ പ്രവശനോത്സവത്തോടനുബന്ധിച്ച് ഈ വര്ഷം പുതുതായി ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയ 75 വിദ്യാര്ത്ഥികള്ക്കും കിറ്റെക്സ് സ്കൂബിഡെയുടെ ബാഗുകള് സ്കൂള് മാനേജ്മെന്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം സ്കൂള് മാനേജര് ടി കെ പാത്തുമ്മ നിര് വഹിച്ചു. മുന് പ്രധാനധ്യാപകന് കെ വീരമണികണ്ഠന്, പിടി എ പ്രസിഡണ്ട് പി ബിജു, കൌണ്സിലര് പി ലത്തീഫ്, തിയ്യത്ത് ഉണ്ണികൃഷ്ണന്, ടി പി മിനിമോള് , ടി ശുഹൈബ എന്നവര് സംസാരിച്ചു. പ്രധാനധ്യാപകന് ടി സൂഹൈല് സ്വാഗതവും എസ് വത്സലകുുമാരിയമ്മ നന്ദിയും പറഞ്ഞു | ഫറോക്ക് - നല്ലൂര് നാരായണ എല് പി ബേസിക് സ്കൂളിലെ പ്രവശനോത്സവത്തോടനുബന്ധിച്ച് ഈ വര്ഷം പുതുതായി ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയ 75 വിദ്യാര്ത്ഥികള്ക്കും കിറ്റെക്സ് സ്കൂബിഡെയുടെ ബാഗുകള് സ്കൂള് മാനേജ്മെന്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം സ്കൂള് മാനേജര് ടി കെ പാത്തുമ്മ നിര് വഹിച്ചു. മുന് പ്രധാനധ്യാപകന് കെ വീരമണികണ്ഠന്, പിടി എ പ്രസിഡണ്ട് പി ബിജു, കൌണ്സിലര് പി ലത്തീഫ്, തിയ്യത്ത് ഉണ്ണികൃഷ്ണന്, ടി പി മിനിമോള് , ടി ശുഹൈബ എന്നവര് സംസാരിച്ചു. പ്രധാനധ്യാപകന് ടി സൂഹൈല് സ്വാഗതവും എസ് വത്സലകുുമാരിയമ്മ നന്ദിയും പറഞ്ഞു | ||
മരുവത്കരണവിരുദ്ധ ദിനം | |||
ഫറോക്ക്: ലോക മരുവത്കരണവിരുദ്ധ ദിനത്തോടനുബന്ധിച്ച് നല്ലൂർ. നാരായണ എൽ പി ബേസിക് സ്കൂളിലെ വിദ്യാർഥികൾക്കു വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ ടി പി മിനി മോൾ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ കെ അബ്ദുൽ ലത്തീഫ്, നി ബീന, പി കെ ആയിഷ , കെ ബീന എന്നിവർ സംബന്ധിച്ചു. പ്രധാന അധ്യാപകൻ ടി സുഹൈൽ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി | |||
ലോകകപ്പ് പ്രവചന മത്സരം സമ്മാനം നൽകി | ലോകകപ്പ് പ്രവചന മത്സരം സമ്മാനം നൽകി |