Jump to content
സഹായം

"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1 1952-ല് ചൊവ്വള്ളൂ൪  എന്ന പ്രദേശത്ത്  നായ൪ സ൪വ്വീസ്    സൊസൈറ്റി
 
മാനേജ്മെന്റിനു  കീഴില് ഒരൂ  സ്കുള്  സ്ഥാപിക്കുന്നതിനു വേണ്ടി  ശാസ്തമംഗലം രാജാകേശവദാസ്    എ൯ എസ്സ്എസ് എ ച്ചെ  സ്സി  ലെ  അദ്ധ്യാപകനും  ചൊവ്വള്ളൂ൪  നിവാസീയുമായ  (ശീ .എം .ശിവശന്കര പിള്ളയെ  അവിടൂത്തെ  ആദൃപ്രധാന  അദ്ധ്യാപകനായിരുന്ന  (ശീ  .കെ .ആ൪ .നാരായണ൯നായരൂടെ (.കെ .ആ൪ .സാ൪  )നി൪ദ്ദേശപ്രകാരം മാനേജ്മെന്റ് ചുമതലപ്പെടുത്ത. ശ്രീ.ശിവശന്കര പിള്ള സാ൪  സ്കൂള് സ്ഥാപിക്കൂന്നതിന്  വേണ്ടി നാട്ടുകാരൂടെയൂം ജനപ്രധിനിധികൂടെയും  വിപുലമായ ഒരൂ യോഗം വിളിച്ചൂകൂട്ടി.പൊതുയോഗം  അദ്ദേഹത്തെ  സെക്രട്ടിയായൂം  വിളപ്പില് ഗ്രാമ പ൯ചായത്തിലെ  പ്രഥമ  പ്രസിഡണ്ടായ ശ്ര ീ .ഭാസ്ക്കര൯നായരെ  പ്രസിഡന്റായും തെരഞ്ഞെടുത്തു 15അംഗ  സ്കുള്സ്ഥാപകകമ്മിറ്റി  നിലവില്വന്നു . മംഗ്ളാവു വീട്ടില്  തായമ്മപിള്ള അവ൪കളില്  നിന്നും 99വ൪ഷത്തെ  പാട്ടത്തിനൂ  ലഭിച്ച ന്നര ഏക്ക൪  വസ്തുവില്നാട്ടുകാരില്നിന്നു ം  ധനസമാഹരണം നടത്തി   സ്കുള്  സ്ഥാപിച്ചു കെട്ടിട  നി൪മ്മാണം പൂ൪ത്തിയായതോടെ ശ്രീ .ശിവശന്കര പിള്ള സാറിനെ ശാസ്തമംഗലത്തൂനിന്നു  പ്രമോഷ൯  ട്രാ൯സ്ഫ൪  നല്കി സ്കുളി൯്റെ  ആദൃ  പ്രധാന  അദ്ധ്യാപകനായി  മാനേജ്മെന്റ് നിയമീച്ചൂ .ഓഫീസ്  ആവശൃത്തിനായുള്ള കസേര ,മേശ ,തുടങ്ങിയ ഫ൪ണീച്ചറുകള്  ശാസ്തമംഗലം സ്കുളില് നിന്നും  കെ .ആ൪ .സാ൪  സൗജനൃമായി  നല്കി .  ഡാ൪വിനായിരൂന്നൂ  സ്കൂളി ന്റെ ആദൃത്തെ  വിദ്ൃാ൪ഥി  . 1962-ല്ഹൈസ്ക്കൂളായി  ഉയ൪ത്തുന്നതിന് ഒരു ഏക്ക൪ എണ്പത്സെന്റ് സ്ഥലം കൂടെ വിലവാങ്ങി .1964-ല്ഹൈസ്ക്കൂളായി  ഉയ൪ത്തപ്പെട്ടതോടെ  കെട്ടിട  നി൪മ്മാണപ്രവ൪ത്തനങ്ങള്  നേരിട്ട് മാനേജ്മെന്റ് നി൪വഹിച്ചു.ശ്ര ീ .ശിവതാണുപിള്ളയായിരൂന്നൂ ഹൈസ്ക്കൂളി൯റെ  ആദൃ  പ്രധാന അദ്ധ്യാപക൯
1952-ശാസ്തമംഗലം N.S.S.H.S-ലെ ഹെ‍‍‍ഡ്മാസ്റ്ററായിരുന്ന ബഹു:ശ്രീ.കെ.ആർ.നാരായണൻ നായർ സാറിന്റെ (കെ.ആർ.സാർ) നിർദ്ദേശപ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന ശ്രീ.ശിവശങ്കരപിള്ള സാർ ഒരു ഡിവിഷൻ കുട്ടികളുമായി ചൊവ്വള്ളൂർ എന്ന സ്ഥലത്ത് N.S.S മെഡിൽസ്കൂൾ ചൊവ്വള്ളുർ എന്ന പേരിൽ ഒരു ഒാലക്കെട്ടിടത്തിൽ നമ്മുടെ വിദ്യാലയം സ്ഥാപിച്ചു.
 
സ്കൂളിനാവശ്യമായ മേശ,കസേര, തുടങ്ങിയ ഫർണീച്ചറുകൾ ശ്രീ.കെ.ആർ.സാർ ശാസ്തമംഗല ത്തുനിന്നും സൗജന്യമായി നൽകി.ഇൗ ഫർണീച്ചറുകളെല്ലാം രക്ഷിതാക്കൾ വെള്ളൈക്കടവ് നദിവരെ കാളവണ്ടിയിലും അവിടെനിന്നും വള്ളത്തിൽ കടത്തുകടന്നു തലചുമടായി സ്കൂളിലെത്തിച്ചു. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ സ്കൂളിന് അന്ന് അംഗികാരം ലഭിച്ചിരുന്നില്ല. അതിനാൽ അന്നത്തെകുട്ടികൾ പരീക്ഷ എഴുതിയിരുന്നത് ശാസ്തമംഗലം N.S.S സ്കൂളിലായിരുന്നു
 
മംഗ്ലാവ് വീട്ടിൽ ബഹു:തായമ്മപിള്ള അവർകൾ സ്കൂൾ നിർമ്മിക്കാൻ ഒന്നര ഏക്കർ സ്ഥലം 99 വർഷത്തെ പാട്ടത്തിന് N.S.S-ന്റെ പേരിൽ നൽകിയതോടെ ഒാലക്കെട്ടിടം അവിടുത്തേയ്ക്ക് മാറ്റി.
 
കെട്ടിടനിർമ്മാണത്തിന് വേണ്ടി ശ്രീ.ശിവശങ്കരപിള്ള സാറ് നാട്ടുകാരുടെയും ജനപ്രതി നിധികളുടെയും വിപുലമായ ഒരു യോഗം വിളിച്ചുകൂട്ടി.അതിൽനിന്നും 15 അംഗ സ്ഥാപക കമ്മിറ്റി നിലവിൽ വന്നു. സ്ഥാപകമ്മിറ്റിയുടെ പ്രസിഡന്റായി വിളപ്പിൽ ഗ്രാമത്തിന്റെ ആദ്യ പഞ്ചായത്ത്പ്രസിഡന്റായ ശ്രീ.ഭാസ്ക്കരൻനായരെയും സെക്രട്ടറിയായി ശ്രീ.ശിവശങ്കരപിള്ള സാറിനെയും യോഗം തെരഞ്ഞെടുത്തു.
 
നാട്ടുകാരിൽ നിന്നും ധനസമാഹരണം നടത്തി കെട്ടിടനിർമ്മാണം പൂർത്തിയാക്കി യതോടെ സ്ക്കൂളിന്റെ ആദ്യപ്രഥമാധ്യാപകനായി ശ്രീ.ശിവശങ്കരപിള്ള സാറിനെ ശാസ്തമംഗലത്ത് നിന്ന് മാനേജ്മെന്റ് പ്രമോഷൻ ട്രാൻസഫർ നൽകി നിയമിച്ചു. സ്കൂളിന്റെ ചാർജ്ജെ് ഏറ്റെടുത്തതിനുശേഷം 1962-ൽ സ്ക്കൂളിനെ ഒരു ഹൈസ്ക്കൂളായി ഉയർത്തുന്നതിന് അദ്ദേഹം ഒരേക്കർ എൺപത് സെന്റ്‍ സ്ഥലം കൂടെ N.S.S-ന്റെ പേരിൽ വിലവാങ്ങി.  
 
01-06-1964-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടതോടെ കെട്ടിടനിർമ്മാണപ്രവർത്തനങ്ങൾ മാനേജ് മെന്റ് നേരിട്ട് നിർവഹിച്ചു.ശ്രീ.ശിവതാണുപിള്ള സാറായിരുന്നു ആദ്യത്തെ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ.ഡാർവിനായിരുന്നു ആദ്യത്തെ വിദ്യാർത്ഥി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/426221" എന്ന താളിൽനിന്ന് ശേഖരിച്ചത്