Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==എസ് പി സി ക്യമ്പ്==
==എസ് പി സി ക്യമ്പ്==
കടയ്ക്കൽ:24ഡിസം.2016സ്ക്കൂൾ  എസ് പി സി യൂണിറ്റിന്റെ അവധിക്കാല ത്രിദിന ക്യമ്പ് 24-12-2016 ശനിയാഴ്ച മുതൽ സ്ക്കൂളിൽ ആരംഭിച്ചു.സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ രാജേന്ദ്രപ്രസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് ശ്രീമതി. ഡൈസി ജോർജ് ഭരണഘടനാമൂല്യങ്ങൾ എന്നവിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.തുടർന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനായ ശ്രീ. ഹരികുമാർ സോപ്പുനിർമ്മാണത്തെക്കുറിച്ച് പ്രായോഗിക വിജ്ഞാനം പകരുന്ന ക്ലാസ്സ് അവതരിപ്പിച്ചു.ക്യമ്പിന്റെ രണ്ടാം ദിവസം ഹവിൽദാർ അരുൺ ബാറ്റിൽ ഫീൽഡ് ക്രാഫ്റ്റ് ഫീൽഡ് എന്നവിഷയത്തിൽ ക്ലസ്സുകൾ കൈകാര്യം ചെയ്തു.തുടർന്ന് സ്ക്കൂൾ വി എച്ച് എസ് എസ് വിഭാഗം മുൻ അദ്ധ്യാപകൻ കൂടിയായ ശ്രീ.അരുൺ കുമാർ.നേത്രത്വ പാടവം എന്നവിഷയത്തിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.മൂന്നാം ദിവസം ആരോഗ്യം ആഹാരരീതികൾ വ്യക്തിശുചിത്വം കുട്ടികൾക്കെതിരെയുള്ളഅതിക്രമങ്ങൾ എന്നിവയെക്കുറിച്ച് ചൈൽഡ് ലൈൻ കൊ ഓഡിനേറ്റർ ബിജു ജോർജ്ജ്  ക്ലസ്സുകൾ കൈകാര്യം ചെയ്തു.ഉച്ചയ്ക്ക് ക്യാമ്പ് അവലോകനം വിവിധ കലാപരിപാടികൾ എന്നിവയോടുകൂടി സമാപിച്ചു.

==എൻ എസ് എസ് ക്യമ്പ്==
==എൻ എസ് എസ് ക്യമ്പ്==
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423077" എന്ന താളിൽനിന്ന് ശേഖരിച്ചത്