Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
കടയ്ക്കൽ: കടയ്ക്കൽ ഗവ.ഹെെസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമവും 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന വിദ്യാർത്ഥികളെ ആദരിയ്ക്കലും  
കടയ്ക്കൽ: കടയ്ക്കൽ ഗവ.ഹെെസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമവും 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന വിദ്യാർത്ഥികളെ ആദരിയ്ക്കലും  
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ്  ശ്രീ സി ആർ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹിത്യകാരൻ  ശ്രീ പെരുമ്പടവം ശ്രീധരൻ ഉത്ഘാടനം ചെയ്തു.തദവസരത്തിൽ 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന  കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥികളെ  ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ ശ്രീ മുല്ലക്കര രത്നാകരൻ പൊന്നാടയണിയിച്ചാദരിച്ചു.തുടർന്ന് പൂർവ്വ  വിദ്യാർത്ഥികളായിരുന്ന വിവിധമണ്ഡലങ്ങളിൽ കഴിവുതെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികളെകൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരി രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ്  ശ്രീ സി ആർ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹിത്യകാരൻ  ശ്രീ പെരുമ്പടവം ശ്രീധരൻ ഉത്ഘാടനം ചെയ്തു.തദവസരത്തിൽ 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന  കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥികളെ  ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ ശ്രീ മുല്ലക്കര രത്നാകരൻ പൊന്നാടയണിയിച്ചാദരിച്ചു.തുടർന്ന് പൂർവ്വ  വിദ്യാർത്ഥികളായിരുന്ന വിവിധമണ്ഡലങ്ങളിൽ കഴിവുതെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികളെകൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരി രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
==മികവിന്റെ വർഷം 2017-18 ==
എസ് എസ് എൽ സി ഫലം 2017
ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 50 full A+ ഉം  49 A+ A യും ഉൾപ്പെടെ ജില്ലയിലെ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, ഐറ്റി മേള
ശാസ്ത്രമേള‌
ഉപജില്ലാ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
ശാസ്ത്ര ക്വിസ് മത്സരത്തിൽ ശബരീഷ്.ആർ ജില്ലാതലത്തിൽ പങ്കെടുത്ത് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.
ജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സാമൂഹ്യശാസ്ത്ര മേള
ഉപജില്ലാ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി.
ജില്ലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുവാൻ സാധിച്ചു.
പ്രവൃത്തി പരിചയ മേള
ഉപജില്ലയിൽ നിന്നും എട്ട് കുട്ടികളെ ജില്ലാതലമത്സരത്തിൽ പങ്കെടുപ്പിച്ചു.
സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ തുടർച്ചയായി രണ്ടാം വർഷവും സനിത്ത്. എസ്. സാജൻ പങ്കെടുത്ത് 'A' grade നേടി .
ഗണിത മേള
ഉപജില്ലയിൽ രണ്ടാം സ്ഥാനം.
ജില്ലാതല മത്സരത്തിൽ വിധികർത്താക്കളുടെ പ്രത്യേക പ്രശംസക്ക് അർഹരാകുവാൻ സാധിച്ചു
ഐ.റ്റി മേള‌
ഉപജില്ലാ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
ജില്ലയിൽ മികച്ച പ്രകടനം.
ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഹായ് കുട്ടിക്കൂട്ടം പരിശീലനപരിപാടിയിൽ പങ്കെടുപ്പിക്കുവാൻ സാധിച്ചു.
ഇംഗ്ലീഷ് ക്ലബ്ബ്
2017-18 ലെ ജില്ലാതല റോൾപ്ലെ മത്സരത്തിൽ ഒന്നാം സ്ഥാനവും തുടർന്ന് സംസ്ഥാനതല മത്സരത്തിൽ മികച്ച പ്രകടനവും കാഴ്ചവച്ചു.
കലാമേള 2017-18
ഉപജില്ലാ കലാമേളയിൽ തുടർച്ചയായി 10-ാം വർഷവും ഒാവറാൾ കലാകിരീടം നിലനിർത്തുവാൻ കഴിഞ്ഞു. ഒപ്പം ജില്ലാ കലാമേളയിൽ രണ്ടാംസ്ഥാനവും സംസ്ഥാനമേളയിൽ 4 ഇനങ്ങളിൽ A grade നേടി മികവാർന്ന പ്രകടനം കാഴ്ചവച്ചു.
സംസ്ഥാന കലാമേളയിൽ പങ്കെടുത്ത പ്രതിഭകൾ
1. ജിനുഫാത്തിമ --‍> പദ്യംചൊല്ലൽ(ഇംഗ്ലീഷ്)
2. അജിൻ --> ഓടകുഴൽ
3. പ്രിജിൻ ജേക്കബ് --> മോണോ ആക്ട്
4. നന്ദ & പാർട്ടി --> സംഘനൃത്തം
അറബിക് കലോത്സവം
ഉപജില്ലാ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കൊല്ലം റവന്യൂ ജില്ലാതല അറബിക് കലോത്സവത്തിൽ സംഘഗാനം, സംഭാഷണം എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡുകൾ നേടുവാൻ സാധിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി
‌ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന വായന ക്വിസ് മത്സരത്തിൽ ശബരീഷ്. ആർ ന് താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനം, ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും തുടർന്ന് സംസ്ഥാനതലത്തിൽ നാലാംസ്ഥാനവും ലഭിച്ചു.
കായികമേള 2017-18
തുടർച്ചയായി ഏഴാം തവണയും ഉപജില്ലാ ഓവറാൾ ചാമ്പ്യൻപട്ടം കരസ്ഥമാക്കുകയും പ്രതിഭകളെ ജില്ലാ-സംസ്ഥാന തലത്തിലേക്ക് എത്തിക്കുവാനും കഴിഞ്ഞു.
സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച സംഘത്തിൽ ഈ സ്കൂളിലെ ആനന്ദ്. എ . ബി, മുഹമ്മദ് ഫാദിൽ എന്നീ കുട്ടികളെ ഉൾപെടുത്താൻ സാധിച്ചു.
കൊല്ലം ജില്ല ജൂനിയർ, സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ സ്‌കൂൾ ടീമിനെ പങ്കെടുപ്പിച്ചു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
എൻ.സി.സി
കോഴിക്കോട് വച്ച് നടന്ന നാഷണൽ ഇന്റെഗ്രേഷൻ ക്യാമ്പ്, ഇന്റർ ഗ്രൂപ്പ് കോമ്പറ്റീഷൻ, എന്നിവയിൽ 1കെ എൻ.സി.സി വർക്കലയെ പ്രതിനിധീകരിച്ച് ഗംഗോത്രി.ഡി.ജോയ് എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.2017 dec. 22 മുതൽ 29 വരെ ഗവ: കോളേജ് ആറ്റിങ്ങൽ വച്ച് നടന്ന Combined Annual Training Drill Competition ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
എസ്.പി.സി
2017-18 ലെ ജില്ലാ തല ഇന്റലക്ച്വൽ മാരത്തോൺ 2018 മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ശബരീഷ്, ആരോമൽ രാജ്, അഭിനവ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.
ഗൈഡ് യൂണിറ്റ്
ഫ്ളാഗ്ഡേയുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
22/12/2017 ൽ നടന്ന ബാഡ്ജ് വർക്ക്ഷോപ്പിലേക്കായി ആറ് കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു.
സംസ്ഥാനതല രാജ്യപുരസ്‌കാർ പരീക്ഷയിൽ പതിമൂന്ന് കുട്ടികൾ വിജയിക്കുകയുണ്ടായി.
മറ്റ് പ്രധാന നേട്ടങ്ങൾ
കേന്ദ്ര-സംസ്ഥാന ഐറ്റി വകുപ്പുകൾ സംയുക്തമായി യുവശാസ്ത്രജ്ഞൻമാരെ കണ്ടെത്തുന്നതിനുവേണ്ടി നടത്തിയ ബാലശാസ്ത്ര കോൺഗ്രസ്സിൽ കൊല്ലം ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ project  (6 group) അവതരിപ്പിക്കുകയും മുഴുവൻ  project- കൾക്കും സർക്കാർ ധനസാഹായം ( 30000രൂപ ) ലഭിക്കുകയും ചെയ്തു.
ബഹു:ചടയമംഗലം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുകചിലവഴിച്ച് "സ്കൂൾ ബസ്" അനുവദിച്ചത് ഗ്രാമീണമേഖയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായകരമായിമാറി.
ഭാരതസർക്കാർ NITI Aayog-ന്റെ കീഴിലുള്ള Atal Tinkering Lab രൂപീകരണത്തിന്റെ 4 package കൾക്കായി 20ലക്ഷം രൂപ അനുവദിച്ചത് ഈ വിദ്യാലയത്തിന്റെ മറ്റൊരു അഭിമാന നിമിഷമാണ്.
kerala Govt Medical Officers Association (KGMOA) ന്റെ ഭാഗമായി നടത്തിയ  “AMRITHAKIRANAM Medi-IQ-2018”  ജില്ലാതലവിജയികളായ ശബരീഷ്. ആർ, ആരോമൽ രാജ്. എ. ബി എന്നീ വിദ്യാർത്ഥികൾ ക്യാഷ് അവാർഡോടുകൂടി (5000/-) Feb 3ന് പെരിന്തൽമണ്ണയിൽ വച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്കായി യോഗ്യത നേടി.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉപജില്ലാ poster designingൽ അൽത്താഫ് എൻ ആർ  ഒന്നാം സ്ഥാനവും ശ്രീറാം രണ്ടാം സ്ഥാനവും കരസ്ഥമാക്കികൊണ്ട് ജില്ലാതല മത്സരത്തിലേയ്ക്ക് യോഗ്യത നേടി.
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ  ശബരീഷ്.ആർ, അഭിനവ്.എസ്.ഡി എന്നീ കുട്ടികൾ ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ച വച്ചു.ശബരീഷ്.ആർ, സംസ്ഥാനതലമത്സരത്തിൽപങ്കടുത്തു
ചടയമംഗലം മണ്ണ്-ജല സംരക്ഷണകേന്ദ്രം നടത്തിയ WATER COLOUR മത്സര ഇനത്തിൽ സൂര്യൻ.എസ്.ഡി ഒന്നാം സ്ഥാനവും കീർത്തന ഹരി രണ്ടാം സ്ഥാനവും നേടി.
മികവിന്റെ വിദ്യാലയം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ചടയമംഗലം നിയോജക മണ്ഡലത്തിൽ നിന്നും മികവിന്റെ വിദ്യാലയം പദ്ധതിയിലേക്ക് നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയും ആയതിലേക്ക് 6.47കോടി രൂപ അനുവദിക്കുകയും ചെയ്തു.
it@school(Kite), പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സെമിഫൈനൽ റൗണ്ടിൽ എത്തി നിൽക്കുന്നത് അഭിമാനാർഹമായ നേട്ടം കൂടിയാണ്.
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423078" എന്ന താളിൽനിന്ന് ശേഖരിച്ചത്