Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
<br>അവർണ്ണരുടെ അവകാശസമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അയ്യങ്കാളി വെങ്ങാനൂരിന്റെ അഭിമാനമാണ്.അദ്ദേഹത്തിന്റെ സ്മാരകവും അതിനോടുചേർന്ന് വിദ്യാലയവും ഇവിടെ സ്ഥിതി ചെയ്യുന്നു.സവർണ്ണ മേധാവിത്വത്തിനെതിരെ അദ്ദേഹം നടത്തിയ വില്ലുവണ്ടി യാത്ര പ്രസിദ്ധമാണല്ലോ

==<u><font color="purple">ക്യാപ്റ്റൻ ജെറി പ്രേം രാജ്</font></u>==

രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരയോദ്ധാവാണ് ക്യാപ്റ്റൻ ജെറി പ്രേം രാജ്.അദ്ദോഹത്തിന്റെ സ്മൃതി മണ്ഡപം വെങ്ങാനൂരിൽ സ്ഥിതി ചെയ്യുന്നു.രാജ്യത്തിന്റെ നിരവധി ഭാഗത്തുനിന്നും ധാരാളം പേർ ഇവിടം സന്ദർശിച്ചു വരുന്നു
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരയോദ്ധാവാണ് ക്യാപ്റ്റൻ ജെറി പ്രേം രാജ്.അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപം വെങ്ങാനൂരിൽ സ്ഥിതി ചെയ്യുന്നു.രാജ്യത്തിന്റെ നിരവധി ഭാഗത്തുനിന്നും ധാരാളം പേർ ഇവിടം സന്ദർശിച്ചു വരുന്നു
==<u><font color="purple">മാർത്താണ്ഡംകുളം</font></u>==

ചരിത്രപ്രസിദ്ധരായ എട്ടുവീട്ടിൽ പിള്ളമാരിൽ മാർത്താണ്ഡം പിള്ളയുടെ വാസസ്ഥലമായിരുന്ന ഈ സ്ഥലം പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തി കുളം കോരുകയുണ്ടായി .ആ കുളം ഇന്നും ഈ പ്രദേശത്ത് സംരക്ഷിക്കപ്പെടുന്നു.

9,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418121" എന്ന താളിൽനിന്ന് ശേഖരിച്ചത്