Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== നാട്ടുപെരുമ ==
== നാട്ടുപെരുമ ==

മഹാത്മാ അയ്യങ്കാളിയുടെ ജന്മദേശമായ വെങ്ങാനൂര്‍ ഭാരതചരിത്രത്തിന്റെ ഭാഗമാണ്.കാര്‍ഷികവൃത്തിയെ ആശ്രയിച്ച്ജീവിതം നയിക്കുന്ന ഈ നാട് കായലും പുഴകളും തോടുകളും വയലേലകളും കൊണ്ട് സമ്പന്നമാണ്.രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ച ജെറി പ്രേംരാജ് വെങ്ങാനൂരിന്റെ അഭിമാനമാണ്.കൂടാതെ നിരവധി ക്ഷേത്രങ്ങളും വൈവിധ്യമുള്ള ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞ നാടാണിത്.

മഹാത്മാ അയ്യങ്കാളിയുടെ ജന്മദേശമായ വെങ്ങാനൂർ ഭാരതചരിത്രത്തിന്റെ ഭാഗമാണ്.കാർഷികവൃത്തിയെ ആശ്രയിച്ച്ജീവിതം നയിക്കുന്ന ഈ നാട് കായലും പുഴകളും തോടുകളും വയലേലകളും കൊണ്ട് സമ്പന്നമാണ്.രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ച ജെറി പ്രേംരാജ് വെങ്ങാനൂരിന്റെ അഭിമാനമാണ്.കൂടാതെ നിരവധി ക്ഷേത്രങ്ങളും വൈവിധ്യമുള്ള ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞ നാടാണിത്.

==മഹാത്മാ അയ്യങ്കാളി==
==മഹാത്മാ അയ്യങ്കാളി==

അവര്‍ണ്ണരുടെ അവകാശസമരങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ അയ്യങ്കാളി വെങ്ങാനൂരിന്റെ അഭിമാനമാണ്.അദ്ദേഹത്തിന്റെ സ്മാരകവും അതിനോടുചേര്‍ന്ന് വിദ്യാലയവും ഇവിടെ സ്ഥിതി ചെയ്യുന്നു.സവര്‍ണ്ണ മേധാവിത്വത്തിനെതിരെ അദ്ദേഹം നടത്തിയ വില്ലുവണ്ടി യാത്ര പ്രസിദ്ധമാണല്ലോ

അവർണ്ണരുടെ അവകാശസമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അയ്യങ്കാളി വെങ്ങാനൂരിന്റെ അഭിമാനമാണ്.അദ്ദേഹത്തിന്റെ സ്മാരകവും അതിനോടുചേർന്ന് വിദ്യാലയവും ഇവിടെ സ്ഥിതി ചെയ്യുന്നു.സവർണ്ണ മേധാവിത്വത്തിനെതിരെ അദ്ദേഹം നടത്തിയ വില്ലുവണ്ടി യാത്ര പ്രസിദ്ധമാണല്ലോ
==ക്യാപ്റ്റന്‍ ജെറി പ്രേം രാജ്==
==ക്യാപ്റ്റൻ ജെറി പ്രേം രാജ്==
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരയോദ്ധാവാണ് ക്യാപ്റ്റന്‍ ജെറി പ്രേം രാജ്.അദ്ദോഹത്തിന്റെ സ്മൃതി മണ്ഡപം വെങ്ങാനൂരില്‍ സ്ഥിതി ചെയ്യുന്നു.രാജ്യത്തിന്റെ നിരവധി ഭാഗത്തുനിന്നും ധാരാളം പേര്‍ ഇവിടം സന്ദര്‍ശിച്ചു വരുന്നു
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരയോദ്ധാവാണ് ക്യാപ്റ്റൻ ജെറി പ്രേം രാജ്.അദ്ദോഹത്തിന്റെ സ്മൃതി മണ്ഡപം വെങ്ങാനൂരിൽ സ്ഥിതി ചെയ്യുന്നു.രാജ്യത്തിന്റെ നിരവധി ഭാഗത്തുനിന്നും ധാരാളം പേർ ഇവിടം സന്ദർശിച്ചു വരുന്നു
==മാര്‍ത്താണ്ഡംകുളം==
==മാർത്താണ്ഡംകുളം==
ചരിത്രപ്രസിദ്ധരായ എട്ടുവീട്ടില്‍ പിള്ളമാരില്‍ മാര്‍ത്താണ്ഡം പിള്ളയുടെ വാസസ്ഥലമായിരുന്ന ഈ സ്ഥലം പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തി കുളം കോരുകയുണ്ടായി .ആ കുളം ഇന്നും ഈ പ്രദേശത്ത് സംരക്ഷിക്കപ്പെടുന്നു.
ചരിത്രപ്രസിദ്ധരായ എട്ടുവീട്ടിൽ പിള്ളമാരിൽ മാർത്താണ്ഡം പിള്ളയുടെ വാസസ്ഥലമായിരുന്ന ഈ സ്ഥലം പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തി കുളം കോരുകയുണ്ടായി .ആ കുളം ഇന്നും ഈ പ്രദേശത്ത് സംരക്ഷിക്കപ്പെടുന്നു.
==നീലകേശി==
==നീലകേശി==
വെങ്ങാനൂരിലെ പ്രസിദ്ധ ക്ഷേത്രമാണ് നീലകേശി.ഇവിടെ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പറണേറ്റ് നടത്തുന്നു.ഭദ്രകാളിയെയാണ് ഇവിടെ ആരാധിക്കുന്നത്.
വെങ്ങാനൂരിലെ പ്രസിദ്ധ ക്ഷേത്രമാണ് നീലകേശി.ഇവിടെ അഞ്ചു വർഷത്തിലൊരിക്കൽ പറണേറ്റ് നടത്തുന്നു.ഭദ്രകാളിയെയാണ് ഇവിടെ ആരാധിക്കുന്നത്.

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/403138" എന്ന താളിൽനിന്ന് ശേഖരിച്ചത്