"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര (മൂലരൂപം കാണുക)
00:03, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2009→മാനേജ്മെന്റ്
No edit summary |
(ചെ.) (→മാനേജ്മെന്റ്) |
||
വരി 106: | വരി 106: | ||
== മാനേജ്മെന്റ്== | == മാനേജ്മെന്റ്== | ||
വടകര സെന്റ് ജോണ്‍സ്‍ പഴയ സുറിയാനിപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന്റെ ഭരണം നിര്‍വഹിക്കുന്നതു് പള്ളിഭരണസമിതി നിയോഗിയ്ക്കുന്ന അഞ്ചുപേരും ഇടവക മെത്രാപ്പോലീത്ത നിയോഗിയ്ക്കുന്ന രണ്ടുപേരും അടങ്ങിയ ഏഴംഗ സ്കൂള്‍ ബോര്‍ഡാണു്. വടകര സെന്റ് ജോണ്‍സ് സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനുപുറമെ വടകര സെന്റ് ജോണ്‍സ് സിറിയന്‍ ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഈ സ്കൂള്‍ ബോര്‍ഡാണു ഭരിയ്ക്കുന്നതു്. ഏഴംഗ സ്കൂള്‍ ബോര്‍ഡ് കൂടി | വടകര സെന്റ് ജോണ്‍സ്‍ പഴയ സുറിയാനിപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന്റെ ഭരണം നിര്‍വഹിക്കുന്നതു് പള്ളിഭരണസമിതി നിയോഗിയ്ക്കുന്ന അഞ്ചുപേരും ഇടവക മെത്രാപ്പോലീത്ത നിയോഗിയ്ക്കുന്ന രണ്ടുപേരും അടങ്ങിയ ഏഴംഗ സ്കൂള്‍ ബോര്‍ഡാണു്. വടകര സെന്റ് ജോണ്‍സ് സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനുപുറമെ വടകര സെന്റ് ജോണ്‍സ് സിറിയന്‍ ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഈ സ്കൂള്‍ ബോര്‍ഡാണു ഭരിയ്ക്കുന്നതു്. ഏഴംഗ സ്കൂള്‍ ബോര്‍ഡ് കൂടി ഏഴുപേരില്‍ നിന്നൊരാളെ അതിന്റെ ചെയര്‍മാനായും ബോര്‍ഡിലേയ്ക്കു് പള്ളിഭരണസമിതി നിയോഗിച്ചിട്ടുള്ള അഞ്ചുപേരില്‍ നിന്നൊരാളെ മാനേജരായും തെരഞ്ഞെടുക്കണമെന്നാണു് വടകര സെന്റ് ജോണ്‍സ് സ്കൂളുകളുടെ ഭരണത്തിനുള്ള നിയമാവലിയിലുള്ളതു്. | ||
കണ്ടനാടു് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് നിയമിച്ച ''പ്രൊഫ. ഡോ. എം പി മത്തായിയാണു്'' 2009 രണ്ടാം പകുതി മുതല്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഗാന്ധിയന്‍ പഠനകേന്ദ്രം മുന്‍ മേധാവിയും ഗാന്ധിമാര്‍ഗ് പത്രാധിപരും പ്രമുഖ ഗാന്ധിയനും കേരള സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ ഡോ.എം.പി.മത്തായി ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ പ്രപഞ്ചവീക്ഷണം, സാഹിത്യപഠനങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണു്. | കണ്ടനാടു് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് നിയമിച്ച ''പ്രൊഫ. ഡോ. എം പി മത്തായിയാണു്'' 2009 രണ്ടാം പകുതി മുതല്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഗാന്ധിയന്‍ പഠനകേന്ദ്രം മുന്‍ മേധാവിയും ഗാന്ധിമാര്‍ഗ് പത്രാധിപരും പ്രമുഖ ഗാന്ധിയനും കേരള സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ ഡോ.എം.പി.മത്തായി ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ പ്രപഞ്ചവീക്ഷണം, സാഹിത്യപഠനങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണു്. | ||
2005 ഡിസംബര്‍ മുതല്‍ ''തോംസൺ സി വറുഗീസ്'' മാനേജരായിപ്രവര്‍ത്തിയ്ക്കുന്നു. | 2005 ഡിസംബര്‍ മുതല്‍ ''തോംസൺ സി വറുഗീസ്'' മാനേജരായിപ്രവര്‍ത്തിയ്ക്കുന്നു. | ||
== മികവുകള്‍, നേട്ടങ്ങള്‍ == | == മികവുകള്‍, നേട്ടങ്ങള്‍ == |