Jump to content
സഹായം

"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|St. John’s Syrian H. S. S. Vadakara}}
{{prettyurl|St. John’s Syrian H. S. S. Vadakara}}

[[ചിത്രം:ST JOHN'S SYRIAN HS VADAKARA.jpg|thumb|350px|right|''സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍''
വടകര.]]

{{Infobox വിദ്യാലയം|

പേര്= വടകര സെന്റ് ജോണ്‍സ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂള്‍ |
ആദര്‍ശവാക്യം=|
സ്ഥലപ്പേര്= വടകര (കൂത്താട്ടുകുളം) |
വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ |
റവന്യൂ ജില്ല=എറണാകുളം |
സ്കൂള്‍ സ്ഥാപകന്‍= മാര്‍ ബസേലിയോസ് ഔഗേന്‍
ഒന്നാമന്‍ |
സ്കൂള്‍ കോഡ്= 28010|
സ്ഥാപിതവര്‍‍ഷം= 1918 |
സ്കൂള്‍ വിലാസം= വടകര, ഒലിയപ്പുറം പി.ഒ,
കൂത്താട്ടുകുളം|
പിന്‍ കോഡ്= 686662|
സ്കൂള്‍ ഫോണ്‍=0485-2252392|
സ്കൂള്‍ ഈമെയില്‍= 28010stjohns@gmail.com |
സ്കൂള്‍ വെബ് സൈറ്റ് / ബ്ലോഗ്=  |
ഉപ ജില്ല= കൂത്താട്ടുകുളം|

നടത്തിപ്പു് വിഭാഗം= എയിഡഡ് |

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |

പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങള്‍3= ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യുട്ട് |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം=  |
വിദ്യാര്‍ത്ഥികളുടെ എണ്ണം= |
അദ്ധ്യാപകരുടെ എണ്ണം= |
പ്രിന്‍സിപ്പല്‍= ശ്രീമതി ലിനി കുറിയാക്കോസ് |
ഹെഡ്മാസ്റ്റർ = ശ്രീമതി ബിന്ദുമോള്‍ പി. എബ്രഹാം|
റ്റി റ്റി ഐ പ്രിന്‍സിപ്പല്‍= ശ്രീമതി റൂബി തോമസ്‌ |
| പി.റ്റി.എ. പ്രസിഡന്റ്=എന്‍ കെ വിജയന്‍  |
മാനേജ്‍‍മെന്റ് = വടകര പഴയ പള്ളി |
ചെയര്‍മാന്‍= പ്രൊഫ. ഡോ. എം പി മത്തായി |
മാനേജര്‍= തോംസൺ സി വറുഗീസ്  |
പ്രസിദ്ധീകരണം = ലോറല്‍സ് (വാര്‍ഷികം)‍|
സ്കൂള്‍ ചിത്രം/മുദ്ര= ST JOHN'S SYRIAN HS VADAKARA.jpg ‎|

വടക്കന്‍ തിരുവിതാംകൂറിലെ പഴയ  വിദ്യാലയങ്ങളിലൊന്നായ '''വടകര സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍''' എറണാകുളം ജില്ലയില്‍ മുവാറ്റുപുഴ താലൂക്കില്‍‍ കൂത്താട്ടുകുളത്തിനു് മൂന്നു് കി മി  വടക്കു്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. പ്രഗത്‍ഭരായിമാറിയ പൂര്‍‍വവിദ്യാര്‍ത്ഥികളെയും കാര്യപ്രാപ്തിയുണ്ടായിരുന്ന അദ്ധ്യാപകരെയും കൊണ്ടു് എന്നും സമ്പന്നമായിരുന്ന ഈ സ്കൂള്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള എയിഡഡ് സ്കൂളാണു്.

വരി 61: വരി 106:
== മാനേജ്മെന്റ്==
== മാനേജ്മെന്റ്==

വടകര സെന്‍റ് ജോണ്‍സ്‍ പഴയ സുറിയാനിപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന്റെ ഭരണം നിര്‍വഹിക്കുന്നതു് പള്ളിഭരണസമിതി നിയോഗിയ്ക്കുന്ന അഞ്ചുപേരും ഇടവക മെത്രാപ്പോലീത്ത നിയോഗിയ്ക്കുന്ന രണ്ടുപേരും അടങ്ങിയ ഏഴംഗ സ്കൂള്‍ ബോര്‍ഡാണു്. വടകര സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനുപുറമെ വടകര സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ടീച്ചേഴ്സ്  ട്രെയിനിങ് ഇന്‍‍സ്റ്റിറ്റ്യൂട്ടും ഈ സ്കൂള്‍ ബോര്‍ഡാണു ഭരിയ്ക്കുന്നതു്. ഏഴംഗ സ്കൂള്‍ ബോര്‍ഡ് കൂടി അവരില്‍‍നിന്നൊരാളെ അതിന്റെ ചെയര്‍‍മാനായും മറ്റൊരാളെ മാനേജരായും തെരഞ്ഞെടുക്കണമെന്നാണു് സ്കൂളുകളുടെ ഭരണത്തിനുള്ള നിയമാവലിയിലുള്ളതു്.
വടകര സെന്‍റ് ജോണ്‍സ്‍ പഴയ സുറിയാനിപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന്റെ ഭരണം നിര്‍വഹിക്കുന്നതു് പള്ളിഭരണസമിതി നിയോഗിയ്ക്കുന്ന അഞ്ചുപേരും ഇടവക മെത്രാപ്പോലീത്ത നിയോഗിയ്ക്കുന്ന രണ്ടുപേരും അടങ്ങിയ ഏഴംഗ സ്കൂള്‍ ബോര്‍ഡാണു്. വടകര സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനുപുറമെ വടകര സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ടീച്ചേഴ്സ്  ട്രെയിനിങ് ഇന്‍‍സ്റ്റിറ്റ്യൂട്ടും ഈ സ്കൂള്‍ ബോര്‍ഡാണു ഭരിയ്ക്കുന്നതു്. ഏഴംഗ സ്കൂള്‍ ബോര്‍ഡ് കൂടി അവരില്‍ ‍നിന്നൊരാളെ അതിന്റെ ചെയര്‍‍മാനായും ഏഴംഗ സ്കൂള്‍ ബോര്‍ഡിലെ പള്ളിഭരണസമിതി നിയോഗിയ്ക്കുന്ന അഞ്ചുപേരില്‍ നിന്നൊരാളെ മാനേജരായും തെരഞ്ഞെടുക്കണമെന്നാണു് സ്കൂളുകളുടെ ഭരണത്തിനുള്ള നിയമാവലിയിലുള്ളതു്.

കണ്ടനാടു് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് നിയമിച്ച ''പ്രൊഫ. ഡോ. എം പി മത്തായിയാണു്'' 2009 രണ്ടാം പകുതി മുതല്‍‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍‍മാന്‍. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഗാന്ധിയന്‍ പഠനകേന്ദ്രം മുന്‍ മേധാവിയും ഗാന്ധിമാര്‍ഗ് പത്രാധിപരും പ്രമുഖ ഗാന്ധിയനും കേരള സര്‍‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ ഡോ.എം.പി.മത്തായി ഡി.സി. ബുക്ക്സ്  പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ പ്രപഞ്ചവീക്ഷണം, സാഹിത്യപഠനങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണു്.

47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/36548" എന്ന താളിൽനിന്ന് ശേഖരിച്ചത്