"ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം (മൂലരൂപം കാണുക)
22:02, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
ആലപ്പുഴ ജില്ലയിൽ ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ തുറവൂര്‍ ഉപവിദ്യാഭ്യാസ ജില്ലയുടെ മേല്‍നോട്ടത്തില്‍ അരൂക്കുറ്റി പഞ്ചായത്തിൽ വടുതല ജെട്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് മാറ്റത്തില്‍ഭാഗം ഗവ:എല്‍.പി.സ്കൂള്‍. | ആലപ്പുഴ ജില്ലയിൽ ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ തുറവൂര്‍ ഉപവിദ്യാഭ്യാസ ജില്ലയുടെ മേല്‍നോട്ടത്തില്‍ അരൂക്കുറ്റി പഞ്ചായത്തിൽ വടുതല ജെട്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് മാറ്റത്തില്‍ഭാഗം ഗവ:എല്‍.പി.സ്കൂള്‍. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമമാണ് അരൂക്കുറ്റി.തിരുവിതാംകൂറിന്‍റെയും കൊച്ചിയുടെയും അതിരുകുറ്റി സ്ഥാപിതമായിരുന്നത് ഇവിടെയായിരുന്നുവെന്നതാണ് ഈ പേര് ലഭിക്കാനിടയാകാന്‍ കാരണം. അരൂക്കുറ്റി വിദ്യാഭ്യാസരംഗത്ത് ഇന്ന് ഏറെ മുന്നിലാണ്.ഈ ഗ്രാമത്തിലെ ഏക എല്‍.പി.സ്കൂളാണ് മാറ്റത്തില്‍ഭാഗം ഗവ: എല്‍.പി.സ്കൂള്‍.വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമായതിന്‍റെ പശ്ചാത്തലം ഇങ്ങനെയാണ്. | |||
ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന 1914 കാലഘട്ടത്തില്‍,അദ്ദേഹത്തിന്‍റെ ദിവാനായിരുന്ന ശ്രീ.പി.രാജഗോപാലാചാരി കൊച്ചിയില്‍ നിന്നും കായല്‍മാര്‍ഗ്ഗം ആലപ്പുഴയിലേക്ക് പോവുകയായിരുന്നു.അക്കാലത്തെ,വടുതല ജെട്ടി പ്രദേശത്തെ പ്രമുഖ പണ്ഡിതനും പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് മാഹീന്‍ ഹമദാനി,അദ്ദേഹത്തെ കാണാനിടയാവുകയും,മദിരാശി പട്ടണത്തില്‍ വെച്ച് ദിവാനുമായുള്ള പരിചയത്തിന്‍റെ പിന്‍ബലത്തില്‍,കരയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹമദാനി ശൈഖിന്‍റെ ആഗ്രഹപ്രകാരം,ദിവാന്‍ വടുതല ജെട്ടിക്ക് സമീപം ഒരു വിദ്യാലയത്തിന് തറക്കല്ലിട്ടു. ഈ പ്രദേശത്തെ പ്രമുഖ ഭൂവുടമകളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരുമായ ഇടിമണലുങ്കല്‍ കുടുംബമാണ് സ്കൂള്‍ സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവനയായിനല്‍കിയത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |