Jump to content
സഹായം

"ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
ആലപ്പുഴ ജില്ലയിൽ ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ തുറവൂര്‍ ഉപവിദ്യാഭ്യാസ ജില്ലയുടെ മേല്‍നോട്ടത്തില്‍ അരൂക്കുറ്റി പഞ്ചായത്തിൽ വടുതല ജെട്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ മാറ്റത്തില്‍ഭാഗം ഗവ:എല്‍.പി.സ്കൂള്‍.

== ചരിത്രം ==
== ചരിത്രം ==
  ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിന്‍റെ  ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.
  ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമമാണ്‌ അരൂക്കുറ്റി.തിരുവിതാംകൂറിന്‍റെയും കൊച്ചിയുടെയും അതിരുകുറ്റി സ്ഥാപിതമായിരുന്നത് ഇവിടെയായിരുന്നുവെന്നതാണ്‌ ഈ പേര് ലഭിക്കാനിടയാകാന്‍ കാരണം. അരൂക്കുറ്റി വിദ്യാഭ്യാസരംഗത്ത് ഇന്ന് ഏറെ മുന്നിലാണ്.ഈ ഗ്രാമത്തിലെ ഏക എല്‍.പി.സ്കൂളാണ് മാറ്റത്തില്‍ഭാഗം ഗവ: എല്‍.പി.സ്കൂള്‍.വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമായതിന്‍റെ പശ്ചാത്തലം ഇങ്ങനെയാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
356

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312297" എന്ന താളിൽനിന്ന് ശേഖരിച്ചത്