"ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം (മൂലരൂപം കാണുക)
22:17, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമമാണ് അരൂക്കുറ്റി.തിരുവിതാംകൂറിന്‍റെയും കൊച്ചിയുടെയും അതിരുകുറ്റി സ്ഥാപിതമായിരുന്നത് ഇവിടെയായിരുന്നുവെന്നതാണ് ഈ പേര് ലഭിക്കാനിടയാകാന്‍ കാരണം. അരൂക്കുറ്റി വിദ്യാഭ്യാസരംഗത്ത് ഇന്ന് ഏറെ മുന്നിലാണ്.ഈ ഗ്രാമത്തിലെ ഏക എല്‍.പി.സ്കൂളാണ് മാറ്റത്തില്‍ഭാഗം ഗവ: എല്‍.പി.സ്കൂള്‍.വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമായതിന്‍റെ പശ്ചാത്തലം ഇങ്ങനെയാണ്. | ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമമാണ് അരൂക്കുറ്റി.തിരുവിതാംകൂറിന്‍റെയും കൊച്ചിയുടെയും അതിരുകുറ്റി സ്ഥാപിതമായിരുന്നത് ഇവിടെയായിരുന്നുവെന്നതാണ് ഈ പേര് ലഭിക്കാനിടയാകാന്‍ കാരണം. അരൂക്കുറ്റി വിദ്യാഭ്യാസരംഗത്ത് ഇന്ന് ഏറെ മുന്നിലാണ്.ഈ ഗ്രാമത്തിലെ ഏക എല്‍.പി.സ്കൂളാണ് മാറ്റത്തില്‍ഭാഗം ഗവ: എല്‍.പി.സ്കൂള്‍.വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമായതിന്‍റെ പശ്ചാത്തലം ഇങ്ങനെയാണ്. | ||
ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന 1914 കാലഘട്ടത്തില്‍,അദ്ദേഹത്തിന്‍റെ ദിവാനായിരുന്ന ശ്രീ.പി.രാജഗോപാലാചാരി കൊച്ചിയില്‍ നിന്നും കായല്‍മാര്‍ഗ്ഗം ആലപ്പുഴയിലേക്ക് പോവുകയായിരുന്നു.അക്കാലത്തെ,വടുതല ജെട്ടി പ്രദേശത്തെ പ്രമുഖ പണ്ഡിതനും പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് മാഹീന്‍ ഹമദാനി,അദ്ദേഹത്തെ കാണാനിടയാവുകയും,മദിരാശി പട്ടണത്തില്‍ വെച്ച് ദിവാനുമായുള്ള പരിചയത്തിന്‍റെ പിന്‍ബലത്തില്‍,കരയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹമദാനി ശൈഖിന്‍റെ ആഗ്രഹപ്രകാരം,ദിവാന്‍ വടുതല ജെട്ടിക്ക് സമീപം ഒരു വിദ്യാലയത്തിന് തറക്കല്ലിട്ടു. ഈ പ്രദേശത്തെ പ്രമുഖ ഭൂവുടമകളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരുമായ ഇടിമണലുങ്കല്‍ കുടുംബമാണ് സ്കൂള്‍ സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവനയായിനല്‍കിയത്. | ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന 1914 കാലഘട്ടത്തില്‍,അദ്ദേഹത്തിന്‍റെ ദിവാനായിരുന്ന ശ്രീ.പി.രാജഗോപാലാചാരി കൊച്ചിയില്‍ നിന്നും കായല്‍മാര്‍ഗ്ഗം ആലപ്പുഴയിലേക്ക് പോവുകയായിരുന്നു.അക്കാലത്തെ,വടുതല ജെട്ടി പ്രദേശത്തെ പ്രമുഖ പണ്ഡിതനും പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് മാഹീന്‍ ഹമദാനി,അദ്ദേഹത്തെ കാണാനിടയാവുകയും,മദിരാശി പട്ടണത്തില്‍ വെച്ച് ദിവാനുമായുള്ള പരിചയത്തിന്‍റെ പിന്‍ബലത്തില്‍,കരയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹമദാനി ശൈഖിന്‍റെ ആഗ്രഹപ്രകാരം,ദിവാന്‍ വടുതല ജെട്ടിക്ക് സമീപം ഒരു വിദ്യാലയത്തിന് തറക്കല്ലിട്ടു. ഈ പ്രദേശത്തെ പ്രമുഖ ഭൂവുടമകളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരുമായ ഇടിമണലുങ്കല്‍ കുടുംബമാണ് സ്കൂള്‍ സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവനയായിനല്‍കിയത്. | ||
പ്രരംഭാകലത്ത് ഒന്നു മുതല്‍ മൂന്നുവരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്നിടത്തേക്ക് മാറ്റിയത് 1944 ലാണ്. പിന്നീട് അഞ്ചാം ക്ലാസ്സ് വരെ ഉയര്‍ത്തുകയും ചെയ്തു. പില്‍കാലത്ത്,വിദ്യാലയം ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും മാറ്റത്തില്‍ഭാഗം ഗവ: എല്‍.പി.സ്കൂള്‍ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിട്ടുണ്ട്.പ്ലേസ്കൂള്‍, എല്‍.കെ.ജി,യു.കെ.ജി എന്നിവ ഉള്‍കൊള്ളുന്ന പ്രീപ്രൈമറി വിഭാഗവും ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഒന്നു മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രൈമറി വിഭാഗവും കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |