Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 162: വരി 162:
[[പ്രമാണം:Kalamela 2 @15086.jpg|ലഘുചിത്രം|408x408ബിന്ദു]]
[[പ്രമാണം:Kalamela 2 @15086.jpg|ലഘുചിത്രം|408x408ബിന്ദു]]
മേഘമൽഹാർ - സ്ക്കൂൾ കലോത്സവം 6/8/2025 ന് സ്ക്കൂളിൽ വെച്ച് വിപുലമായി നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടോം ജോസ് നിർവ്വഹിച്ചു. ഫ്ലവേഴ്സ് ടി വി മ്യൂസിക് ഫെയിം നിഖിലമോഹൻ വിശിഷ്ടാതിഥി ആയിരുന്നു. രണ്ട് ദിവസം നീണ്ടുനിന്ന കലാമേള കുട്ടികളുടെ കലാമികവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി.  

ഓണാഘോഷം
കലവറനിറക്കൽ 
ഓണാഘോഷത്തിന് സദ്യക്കാവശ്യമായ പച്ചക്കറികൾ ശേഖരിക്കുന്നതിന്റെ ഭാഗമായി കലവറനിറക്കൽ നടന്നു. 
വിദ്യാലയത്തിലെ ഓണാഘോഷം 27ന് വിപുലമായ രീതിയിൽ നടത്തി. കുട്ടികൾക്കായി വടംവലി, മിഠായിപെറുക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും, പി ടി എയുടെ ആഭിമുഖ്യത്തിൽ ‌ഓണസദ്യ നൽകി. 

805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2898607" എന്ന താളിൽനിന്ന് ശേഖരിച്ചത്