"ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:34, 10 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ→സ്വാതന്ത്ര്യദിനാഘോഷം
No edit summary |
|||
| വരി 155: | വരി 155: | ||
== സ്വാതന്ത്ര്യദിനാഘോഷം == | == സ്വാതന്ത്ര്യദിനാഘോഷം == | ||
രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിവിധ ആഘോഷങ്ങളോടെ വിപുലമയി നടന്നു. പ്രധാനാധ്യാപകൻ സജി ടി ജി പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് എ പൈതൽ, എസ് എം സി ചെയർമാൻ കൃഷ്ണകുമാർ മുൻ അധ്യാപകൻ അരവിന്ദനൻ മാങ്ങാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർഥികളും, അധ്യാപകരും പങ്കെടുത്തു. ജെ ആർ സി കുട്ടികളുടെ പരേഡ് ശ്രദ്ധേയമായി. കുുട്ടികൾക്ക മധുരവിതരണം നടത്തി. | രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിവിധ ആഘോഷങ്ങളോടെ വിപുലമയി നടന്നു. പ്രധാനാധ്യാപകൻ സജി ടി ജി പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് എ പൈതൽ, എസ് എം സി ചെയർമാൻ കൃഷ്ണകുമാർ മുൻ അധ്യാപകൻ അരവിന്ദനൻ മാങ്ങാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർഥികളും, അധ്യാപകരും പങ്കെടുത്തു. ജെ ആർ സി കുട്ടികളുടെ പരേഡ് ശ്രദ്ധേയമായി. കുുട്ടികൾക്ക മധുരവിതരണം നടത്തി. | ||
== ഹിരോഷിമ-നാഗാസാക്കി ദിനം == | |||
യുദ്ധം നമുക്ക് വേണ്ടേ വേണ്ട എന്ന മുദ്രാവാക്ക്യവുമായി ഹിരോഷിമ-നാഗാസാക്കി ദിനം ആചരിച്ചു. കുുട്ടികളുടെ പ്രത്യേക അസംബ്ലിയും സഡോക്കോ കൊക്ക് നിർമ്മാണ മത്സരവും നടത്തി. ഹൈസ്ക്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ഷോട്ട് ഫിലിം ഫെസ്റ്റും സംഘടിപ്പിച്ചു. | |||
== മേഘമൽഹാർ - സ്ക്കൂൾ കലോത്സവം. == | |||
[[പ്രമാണം:Kalamela 2 @15086.jpg|ലഘുചിത്രം|408x408ബിന്ദു]] | |||
മേഘമൽഹാർ - സ്ക്കൂൾ കലോത്സവം 6/8/2025 ന് സ്ക്കൂളിൽ വെച്ച് വിപുലമായി നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടോം ജോസ് നിർവ്വഹിച്ചു. ഫ്ലവേഴ്സ് ടി വി മ്യൂസിക് ഫെയിം നിഖിലമോഹൻ വിശിഷ്ടാതിഥി ആയിരുന്നു. രണ്ട് ദിവസം നീണ്ടുനിന്ന കലാമേള കുട്ടികളുടെ കലാമികവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി. | |||
== ചിത്രശാല == | == ചിത്രശാല == | ||