Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 127: വരി 127:
== ഹിരോഷിമ ദിനം ==
== ഹിരോഷിമ ദിനം ==
[[പ്രമാണം:Sadakko @15086.jpg|ലഘുചിത്രം|466x466px]]
[[പ്രമാണം:Sadakko @15086.jpg|ലഘുചിത്രം|466x466px]]
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിക്കുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.  
യുദ്ധം നമുക്ക് വേണ്ടേ വേണ്ട എന്ന മുദ്രാവാക്ക്യവുമായി ഹിരോഷിമ-നാഗാസാക്കി ദിനം ആചരിച്ചു. കുുട്ടികളുടെ പ്രത്യേക അസംബ്ലിയും സ‍ഡോക്കോ കൊക്ക് നിർമ്മാണ മത്സരവും നടത്തി. ഹൈസ്ക്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ഷോട്ട്  ഫിലിം ഫെസ്റ്റും സംഘടിപ്പിച്ചു. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിക്കുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.  

'''ATOMIC DEVASTATION : HIROSHIMA TO NAGASAKKI WITNESS TO WAR എന്ന ഡോക്യുമെന്ററി പ്രദർശനവും നടന്നു. വിദ്യാലയത്തിലെ പ്രവൃത്തിപരിചയ യൂണിറ്റായ സൂചിമുഖിയുടെ നേതൃത്വത്തിൽ സ‍ഡാക്കോ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.'''

വരി 155: വരി 155:
== സ്വാതന്ത്ര്യദിനാഘോഷം ==
== സ്വാതന്ത്ര്യദിനാഘോഷം ==
രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിവിധ ആഘോഷങ്ങളോടെ വിപുലമയി നടന്നു. പ്രധാനാധ്യാപകൻ സജി ടി ജി പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് എ പൈതൽ, എസ് എം സി ചെയർമാൻ ക‍ൃഷ്ണകുമാർ മുൻ അധ്യാപകൻ അരവിന്ദനൻ മാങ്ങാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർഥികളും, അധ്യാപകരും പങ്കെടുത്തു. ജെ ആർ സി കുട്ടികളുടെ പരേഡ് ശ്രദ്ധേയമായി. കുുട്ടികൾക്ക മധുരവിതരണം നടത്തി.

== ഹിരോഷിമ-നാഗാസാക്കി ദിനം ==
യുദ്ധം നമുക്ക് വേണ്ടേ വേണ്ട എന്ന മുദ്രാവാക്ക്യവുമായി ഹിരോഷിമ-നാഗാസാക്കി ദിനം ആചരിച്ചു. കുുട്ടികളുടെ പ്രത്യേക അസംബ്ലിയും സ‍ഡോക്കോ കൊക്ക് നിർമ്മാണ മത്സരവും നടത്തി. ഹൈസ്ക്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ഷോട്ട്  ഫിലിം ഫെസ്റ്റും സംഘടിപ്പിച്ചു.

== മേഘമൽഹാർ - സ്ക്കൂൾ കലോത്സവം. ==
== മേഘമൽഹാർ - സ്ക്കൂൾ കലോത്സവം. ==
വരി 170: വരി 167:

വിദ്യാലയത്തിലെ ഓണാഘോഷം 27ന് വിപുലമായ രീതിയിൽ നടത്തി. കുട്ടികൾക്കായി വടംവലി, മിഠായിപെറുക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും, പി ടി എയുടെ ആഭിമുഖ്യത്തിൽ ‌ഓണസദ്യ നൽകി.   

== വൈദ്യുതി സുരക്ഷയും ഊർജസംരക്ഷണവും ബോധവത്കരണ ക്ലാസ് ==
വൈദ്യുതി സുരക്ഷയും ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് ബോധവത്കരണ ക്ലാസുകൾ നടത്തി. അധ്യാപകരായ ശ്രീമതി ദിവ്യ എബ്രഹാം, ശ്രീമതി അനുമരിയ പോൾ എന്നിവർ ക്ലാസുകൾ എടുത്തു. 
[[പ്രമാണം:1508 MOTIVATION.jpg|ലഘുചിത്രം|392x392ബിന്ദു]]
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദ്ദേശപ്രകാരം സ്കൂളുകളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി ബാലാവകാശ സംരക്ഷണ സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു ബാലാവകാശങ്ങളെ കുറിച്ചും അവസംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ക്ലാസിൽ നിർദ്ദേശങ്ങൾ നൽകി അധ്യാപികയായ ശ്രീമതി രജനി ക്ലാസിന് നേതൃത്വം നൽകി           
സുൽത്താൻബത്തേരി ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് വായിക്കുന്നതിനുവേണ്ടി ഒരു വർഷത്തെ മലയാള മനോരമ പത്രം സൗജന്യമായി നൽകി 
[[പ്രമാണം:15086 പത്രം.jpg|ലഘുചിത്രം|412x412ബിന്ദു]]
   
805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911376" എന്ന താളിൽനിന്ന് ശേഖരിച്ചത്