"ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/2025-28 (മൂലരൂപം കാണുക)
01:48, 27 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഒക്ടോബർ→രക്ഷകർതൃ സംഗമം
| വരി 256: | വരി 256: | ||
== രക്ഷകർതൃ സംഗമം == | == രക്ഷകർതൃ സംഗമം == | ||
ക്യാമ്പ് നടന്ന ദിവസം ഉച്ചക്ക് 3.30 ന് രക്ഷകർതൃ സംഗമം നടന്നു. വളരെ കുറച്ച രക്ഷകർത്താക്കൾ മാത്രമാണ് മീറ്റിംഗിൽ പകെടുത്തത്. | |||
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. | |||